← Back to ഡിറ്റക്ടീവ് അരുൺ 11 [Yaser]

Comments

ഡിറ്റക്ടീവ് അരുൺ 11 [Yaser] · approved reader discussion

Kambi man • 2020-04-05 21:44

Ithinte adutha part enthanu illathathu bro. Itrayum nalloru Story pathiyil upekshikkaruthe??????

Bava • 2020-04-05 17:18

എന്താണ് ബ്രോ ഇത് നിർത്തിയോ?

KING • 2020-04-01 23:04

ചേട്ടാ കഥ സൂപ്പര്‍.ഒറ്റ ദിവസം കൊണ്ടു 11 PART ഉം വായിച്ചു.അടിപൊളി

NoToRiOuS • 2020-03-25 08:48

എന്താണ് ബ്രോ ഇത് നിർത്തിയോ? നല്ല കഥയായിരുന്നു. പറ്റുമെങ്കില്‍ തുടരുക

Manikuttan. R • 2020-03-18 15:09

evide anu bhai.

പാവം പൂജാരി • 2020-03-03 17:54

വളരെ പ്രതീക്ഷയോടെ എല്ലാ ദിവസവും നോക്കും. പേജുകൾ കുറവെന്ന പരാതി ഉന്നയിക്കുമ്പോൾ തന്നെ കഥ വളരെ സൂപ്പർ ആണെന്നത് മറക്കുന്നില്ല. ഒരാളും ഈ കഥയെ കുറിച്ച് മോശം പറഞ്ഞിട്ടുമില്ല. ഇപ്പോൾ അവസാനം ഭാഗം വന്നിട്ട് ഒരു മാസത്തിലേറെയായി. വളരെ നല്ല സസ്പെന്സിലാണ് കഥ കൊണ്ട് നിർത്തിയത്. ഇങ്ങിനെ തുടർച്ച കിട്ടാതെയാകുമ്പോൾ വായനക്കാരും നിരാശരാകും. അടുത്തെങ്ങാനും വരുമോ യാസർ ബായി.

ലക്ഷമി • 2020-02-11 16:08

നല്ല ഒഴുക്കുള്ള കഥ. കുറച്ച് പേജ് കൂട്ടിയിട്ടാൽ നന്നായിരുന്നു.

പാവം പൂജാരി • 2020-02-09 13:08

കഥ വളരെ നല്ല നിലയിൽ തന്നെ പോകുന്നു. നല്ല സസ്പെൻസോടു കൂടി അലി പ്രധാന റോളിലേക്ക് വരുന്നത് പോലെ തോന്നുന്നു. ബാക്കി മുമ്പ് പറഞ്ഞത് തന്നെ പറയാനുള്ളൂ. പേജുകൾ കൂട്ടുക, ഇടവേളകൾ കുറക്കുക. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Damian Wayne • 2020-02-09 08:14

Broii.. Ijjathi Thriller! Plz Pages kooduthal aaku.. Tension Adippichu Kollathe..

Fire blade • 2020-02-08 19:05

പേജുകൾ കൂട്ടു സഹോ.. ഇപ്പൊ അരുണിനെക്കാൾ കൂടുതൽ അലി സ്റ്റാർ ആവുന്നുണ്ട്, ഇരുവരും തുല്യരാവട്ടെ, അല്ലെങ്കിൽ ഇതുവരെയും അരുൺ ഉണ്ടാക്കിയ ആ പഞ്ച് പോകും

Yasar • 2020-02-08 22:43

ഇത്പ വരെ ഞ്ച് ഉണ്ടാക്കിയത് അരുൺ അല്ല. ഗോകുലും കൊല്ലപ്പെട്ട നന്ദൻ മേനോനുമായിരുന്നു.

കംമ്പികഥയുടെ ആരാധകൻ • 2020-02-08 15:26

സംഗതി അടിപൊളി ആയിട്ട് പോകുന്നുണ്ട് പക്ഷേ കുറച്ചു പേജുകൾ കൂടുതൽ ഉൾപ്പെടുത്താൻ ശ്രമിക്കുക ഒരു അപേക്ഷ ആണ്. ...ഇത്രയധികം ആകാംഷാഭരിതമായ ഒരു കഥ പെട്ടെന്ന് തുടരും എന്ന് കാണുന്നത് വളരെയധികം സങ്കടകരമാണ് ??????

BenzY • 2020-02-08 02:46

Yasar Bai storY kathu ninnu innu kandathil valare sandhosham ... Nalla avathranavum ... Good .... Oru doubt .... Night 12 Mani lodginte munnil vannu band kottiYathu dore brake cheYunannathu kelkathkrikkana anallow ... Angane anel band kottumnol athinte sound kettu aa lodgil ulla alukal purathekku varan chance ille .... Just choYchenne oloo ... Karanam ingane interesting aY pokunna storY aYondu Anu sredhichathu .... Kshamikkanam ...nigale chothiYam cheYthathu Alla ....

അഭി • 2020-02-08 21:25

കഥയിൽ ചോദ്യം ഇല്ല ????

Yasar • 2020-02-08 22:42

തീർച്ചയായും ചോദിക്കൂ. ഒരു രാത്രി പന്ത്രണ്ട് മണിക്ക് ബാന്റ് ശബ്ദം കേട്ടാൽ ലോഡ്ജിലുള്ള ആളുകൾ ഇറങ്ങി നോക്കാനുള്ള സാധ്യത കുറവാണ്. കാരണം ഒന്നാമത് അവർ വരുത്തന്മാരാണ്. ബാക്കിയുള്ള സംശയത്തിന് ഉള്ള ഉത്തരം ഇതിന്റെ അടുത്ത ഭാഗത്തിൽ ഇതുമായി ബന്ധപ്പെട്ട് നടത്തുന്ന അന്വേഷണത്തിൽ നിന്ന് വെളിപ്പെടുന്നതാണ്.

Marvel • 2020-02-07 21:55

Adipoli ayittund kollaam

anas • 2020-02-07 20:01

good

Ganga. • 2020-02-07 16:05

Super

Manikuttan. R • 2020-02-07 14:42

Kollam bro, page kuranju poyi enna sthiram parathiye ullu, thudarate.

കടുവ • 2020-02-07 11:33

കൊള്ളാം തുടരട്ടെ

Anu(unni) • 2020-02-07 11:20

കൊള്ളാം

പൊന്നു.? • 2020-02-07 10:14

കൊള്ളാം..... കലക്കുന്നുണ്ട്. ????

rashid • 2020-02-07 07:50

കൊള്ളാം, സസ്പെൻസിൽ തന്നെ കൊണ്ട് നിർത്തി, അങ്ങനെ അലിയും ഒരു സുപ്രധാന കണ്ടുപിടുത്തം നടത്തി അല്ലെ, കഥ ഉഷാറാവട്ടെ.

Yasar • 2020-02-07 09:33

നന്ദി

Dileep • 2020-02-07 05:26

കലക്കുന്നുണ്ട് സഹോദരാ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Yasar • 2020-02-07 09:32

നന്ദി. എത്രയും പെട്ടന്ന് അടുത്ത ഭാഗം തരാൻ ശ്രമിക്കാം.

Shyam • 2020-02-07 01:36

Mahapapiii vallatha cheythayi poyi Kondu nirthiyathu kidilan endingil aanallo .... Vegam adutha bhagam idane pls..

Yasar • 2020-02-07 09:31

പെട്ടന്ന് തരാം.

അനു • 2020-02-07 01:29

കുറച്ചേയൊള്ളൂ ...... ഉള്ളത് കിടു ....

Yasar • 2020-02-07 09:31

നന്ദി

ഗൗതം • 2020-02-07 01:23

യാസർ ഭായ് ഈ കഥയ്ക്ക് വേണ്ടി എന്നും കാത്തിരിപ്പാണ്. എല്ല ആഴ്ചയും ചെറുതാണെങ്കിലും ഓരോ part ഇടണേ

Yasar • 2020-02-07 09:31

ശ്രമിക്കാം.

Uk • 2020-02-07 00:41

Nice but ur so late

Yasar • 2020-02-07 01:12

താങ്ക്സ്

Ayishasana • 2020-02-07 00:38

ഒരുപാട് കാത്തിരുന്നിട്ട് കിട്ടിയപ്പോൾ പെട്ടെന്ന് തീർന്നു

Yasar • 2020-02-07 09:30

ഉള്ള ഭാഗം എങ്ങനെയുണ്ട്.

Jin • 2020-02-07 00:36

നന്നായിരിക്കുന്നു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

Yasar • 2020-02-07 09:29

നന്ദി അടുത്ത ഭാഗം പെട്ടന്ന് തന്നെ നിങ്ങളുടെ മുന്നിലെത്തിക്കാൻ ശ്രമിക്കാം.

ശ്രീ • 2020-02-07 00:16

ബ്രോ പെട്ടന്നുതീർന്നു പോയ പോെലെ

Yasar • 2020-02-07 01:12

അട്ജെസ്റ്റ് ചെയ്യൂന്നെ

കാലൻ • 2020-02-07 00:13

അടിപൊളി bro, കട്ട വെയ്റ്റിംഗ്

Yasar • 2020-02-07 09:30

നന്ദി

Kittunni • 2020-02-06 23:43

Ijj polikedo. Katta waiting

Yasar • 2020-02-07 01:12

നന്ദി

Anoop • 2020-02-06 22:44

Kollam

Yasar • 2020-02-07 01:11

നന്ദി

ചന്ദു മുതുകുളം • 2020-02-06 22:23

Kollam nannayittund

Yasar • 2020-02-07 01:11

നന്ദി

നാടോടി • 2020-02-06 22:20

പേജ് കൂട്ടു ബ്രോ സസ്പെൻസ് പോകുന്നു അല്ലെങ്കിൽ പെട്ടന്ന് പെട്ടെന്ന് അടുത്ത ഭാഗം ഇടണം.

Yasar • 2020-02-07 01:11

പെട്ടന്ന് ഇടാൻ ശ്രമിക്കാം

അഭിരാമി • 2020-02-06 22:20

ഞാൻ ആദ്യം. ബാക്കി വായിച്ചിട്ട് പറയാംട്ടോ

Yasar • 2020-02-07 01:10

പറയണം കേട്ടോ