← Back to ഡിറ്റക്ടീവ് അരുൺ 12 [Yaser]

Comments

ഡിറ്റക്ടീവ് അരുൺ 12 [Yaser] · approved reader discussion

Manu • 05-10-2023 16:17

വായിച്ചു അവസാനം ആകുമ്പോൾ അണ് അടുത്ത part illa ennu അറിയുന്നെ anganthe Kure ayi ini ithun varumo ennu പ്രതീക്ഷ illa എങ്കിലും വരുമെന്ന് കരുതി കാത്തിരിക്കുന്നു വരട്ടെ

Vampire • 05-09-2023 01:33

അല്ല ഇതിന്റെ ബാക്കി ഉണ്ടാകുമോ ഇനി ഇത്രെയും വർഷനായിട്ട് കാത്തിരിക്കുന്നവർ ഉണ്ട്

മാലാഖ • 19-02-2022 12:34

യാസർ ബാക്കി എവിടെ

Abid sulthan kv • 10-06-2021 10:57

ഈ കഥ എയുതിയ ആള് ജീവിചിരിപുണ്ടോ..

?ന്ദ്‌ • 28-03-2021 15:33

?

Nick Fury • 06-02-2021 17:46

bro ippolum kathirikkunnu?

Anand Sajan • 12-08-2020 20:03

bro next part ennanu.waiting

DareDevil • 06-02-2021 17:45

bro

Farook • 02-07-2025 10:58

ഇതിന്റെ ബാക്കി വരുമോ

ഹാജി • 27-07-2020 23:24

ഇതിന്റെ ബാക്കി അടുത്തു എങ്ങാനും ഉണ്ടാകുമോ. നല്ല ത്രെഡ് ആണ് കംപ്ലീറ്റ് ചെയ്യുക .സ്വല്പം വൈകിയാണെങ്കിലും

yes • 13-07-2020 17:43

baki ille

Yes • 16-06-2020 23:49

യാസിർ ഭായ്, എഴുത്തിൽ സസ്പെൻസ് നിലനിർത്താൻ സാധിക്കുന്നുണ്ട്, ഇല്ലെങ്കിൽ ഡിറ്റക്റ്റീവ് നോവലിന് അസ്തിത്വവും ഉണ്ടാകില്ല, നിങ്ങൾ ഡി ഗ്രേഡിംഗ് ഒന്നും മൈൻഡ് ചെയ്യാൻ പോകല്ലേ

Gopal • 12-06-2020 08:43

Dear Yaser,
it is about 45 days we are waiting .. .
Please give little consideration to the readers.

Alm • 30-05-2020 21:43

Please continue

Kambi man • 22-05-2020 05:05

Oru masathilereyayi iniyengilum adutha part thannukoode bro ?????

Kambi man • 22-05-2020 05:04

Yasar bro ithinte backiyevide marannupoyo ???

Drackula • 14-05-2020 01:10

Yaser bro adutha part iniyum vaikaruthe ????

Anu(unni) • 21-04-2020 12:11

ബ്രോ ഇനി കഥയുടെ ആദ്യം  മുതൽ  വായിച്ചാല് മാത്രേ  ആ  ഫ്ലോ  കിട്ടുവോള്ളു

വായനക്കാരൻ • 19-04-2020 01:03

ബ്രോ പാർട്ട്‌ 8 ൽ ഞാൻ ഒരു കമന്റ് ഇട്ടിട്ടുണ്ട്
ഒരു വിമർശനാത്മക കമന്റ് ആണ് ടൈം കിട്ടുവാണേൽ വായിക്കാൻ മറക്കല്ലേ !!!

ഈ കഥ എനിക്ക് നന്നായിട്ട് ഇഷ്ടപ്പെട്ടിട്ടുണ്ട് അതുകൊണ്ടാണ് ആ കമന്റ് ഇട്ടത്
So ആ കമന്റ് ഒരു പോസിറ്റീവ് മൈൻഡിൽ എടുക്കണം എന്ന് അപേക്ഷിക്കുന്നു !!

വായിച്ചിട്ട് പാർട്ട്‌ 8 വരേ എത്തീട്ടുള്ളു
ഇവിടെ എത്തീട്ടില്ല
എത്തുമ്പോൾ ഈ പാട്ടുകൾക്ക് ഉള്ള മറുപടി തന്നേക്കാം

So
All the best

ആദി അച്ചു കോടത് • 18-04-2020 21:50

അളിയാ വായിക്കാൻ ഉള്ള ആ ഒരു മൂഡ് പോയി ലോങ്ങ് ടൈം കഴിഞ്ഞാണ് ഒരു പാർട്ട് വരുന്നത് അത് കൊണ്ടാ

Taniya • 18-04-2020 13:58

Bro katta support undavum thudaru.....

Gopal • 18-04-2020 13:51

Hi Yaser,
The story is very interesting to read. Due to your excellent narration and flow of story telling, me as a reader often get concerned on the dangers of the investing officers and the people assisting them. Also I personally got upset with the girls father when he asked Arun to stop the investigation.
I am keenly following the story and usually reads the same day it posted and also have made my comments.
As a reader, we have our eager to read the next part, it is only because we like your story and when there is no response from the writer, we too feel disappointed.
That is the main reason we are enquiring the status of next edition. Obviously it is an appreciation to your story and you as a writer and there is no negativity in it.
Please keep up the good work and continue sending the remaining parts without much delays.
Thanks and best regards
Gopal

നാടോടി • 18-04-2020 07:06

ബ്രോ ഞാൻ കുറ്റപെടുത്തുകഅല്ല വായിക്കാൻ തോന്നുന്നില്ല അ ഫ്ലോ പോയി. നേരത്തെ വായിച്ചു സസ്പെൻസ് നിൽക്കുക ആയിരുന്ന.വായിക്കുകയാണെകിൽ തീർച്ചയായും അഭിപ്രായം പറയാം

AMAAL • 17-04-2020 20:42

അടിപൊളി. Thrilling anu.KATTA WAITING:-):-D

സൂപ്പർമാൻ • 17-04-2020 14:55

നല്ല രീതിയിൽ എഴുതി നിർത്തി... അടുത്ത് ഭാഗം വേഗം വരട്ടെ

പൊന്നു.? • 17-04-2020 13:17

Woow..... interesting

????

രാവണൻ • 17-04-2020 09:20

Bro പൊളി
കുറച്ചു lag വരുന്നുണ്ട് but interesting ആണ്
First part മുതൽ വായിക്കുന്നുണ്ട് കഥ കൊള്ളാം
ഞാൻ എന്റെ അഭിപ്രായം പറഞ്ഞെന്നെ ഉള്ളു നിങ്ങളുടെ ഇഷ്ടത്തിന് തന്നെ എഴുതുക

Jeen • 17-04-2020 08:02

Pwolikku Bro..

Dzouza • 17-04-2020 06:31

Broo..katta waiting aanu..kurea kalangalku shesham kandapol santhoshamayi..plss adutha part ethrayum pettennu post cheyyanam

Makruchopru • 17-04-2020 06:24

അളിയാ എഴുതിക്കോ നമ്മൾ ഉണ്ട് കട്ട സപ്പോര്ട്ട് ആയിട്ടു

കണ്ണൂക്കാരൻ • 17-04-2020 02:55

അടുത്ത പാർട്ട്‌ എവിടെ എന്ന് ചോദിക്കുന്നത് ഒരിക്കലും ഒരു ഡീഗ്രേഡിങ് അല്ല അത് നിങ്ങളോടുള്ള അല്ലെങ്കിൽ നിങ്ങളുടെ കഥ വായിക്കാൻ ഉള്ള വായനക്കാരുടെ താല്പര്യം ആണ് അതിനെ ഒരിക്കലും ഡീഗ്രേഡിങ് ആയിക്കാണരുത്... നിങ്ങളെ കാണാതാകുമ്പോ ഇനിയും ആളുകൾ അത് ചോദിക്കും.. അത് ആ രീതിയിൽ എടുക്കുക
പിന്നെ ഈ ഭാഗവും വായിച്ചു തമിഴും അതിന്റെ പരിഭാഷയും വരുന്ന ഭാഗത്തു ചെറിയൊരു കല്ലുകടി ഫീൽ ചെയ്തു... ഏതേലും ഒരു ഭാഷ മതിയായിരുന്നു എന്ന് തോന്നി
Nb*അഭിപ്രായം വ്യക്തിപരം

യാസർ • 17-04-2020 06:17

Degrading പ്രതി*** ആണ് bro. സോറി ആ ഭാഗം ഒഴിവാക്കാത്തതിന്

Kambi man • 17-04-2020 02:00

Kollam bro cheriyoru part arengilum ningal vannallo athu mathi pinne ee partum moshamayilla ??????????????????????????????????????
Ningalude parimithiyum phoninte prashnavum ellam manasilakum

Ellam udane shariyavatte ennu prarthikkunnu???????

Sunman • 17-04-2020 01:27

പ്രിയ സുഹൃത്തേ
ഞാൻ നിങ്ങളുടെ കമന്റ് വായിച്ചു . കുറച്ചു വിഷമം തോന്നി .
എല്ലാവര്ക്കും തൻ എഴുതാനാണ് നന്നായി എന്ന് വായനക്കാർ പറയുമ്പോഴാണ് തന്റെ കഴിവ് വായനക്കാർ അംഗീകരിക്കുന്നു മനസിലാക്കുക , അതിൽ സന്തോഴം തോന്നുക . പക്ഷെ ഒരു ഒരുക്കാനാണ് എല്ലാ വായനക്കാർക്കുക എല്ലാ ശൈലിയും മാസിലാകുകയോ ഇഷ്ടമാകുകയോ ഇല്ല .
അതുകൊണ്ടു അവർ പ്രതികരിക്കുന്നില്ല എന്നതുകൊണ്ട് താങ്കളുടെ കഥ or നോവൽ. നല്ലതല്ല എന്നല്ല .
നെഗറ്റിവ്‌സിനെ പോസറ്റീവ് ആയി കാണുക .
ഡോണ്ട് ബ്രേക്ക് തേ ചെയിൻ

I loved your style and story , please keep it up .

NoToRiOuS • 17-04-2020 01:07

എവിടെയായിരുന്നു ഭായ് നിങ്ങൾ??
ഞാൻ വിചാരിച്ചു ഇത് പതിനൊന്നാം പാര്‍ട്ട് വെച്ച് നിർത്തിയെന്ന്. വായിച്ചിട്ടില്ല എന്തായാലും മോശമാകില്ല എന്നൊരു ഉറപ്പുണ്ട്. ചുമ്മാ സൈറ്റ്ഇല്‍ കയറി നോക്കിയപ്പോൾ കണ്ടതാ. പിന്നെ കമന്റ് ചെയ്യണം എന്ന് തോന്നി. അടുത്ത ഭാഗം ഇത്ര വൈകിക്കാതെ പെട്ടെന്ന് ഇടാന്‍ ശ്രദ്ധിക്കുക...

Vipi • 17-04-2020 00:55

Kalakki bro, thudarnnum ezhuthuka, thrilling aayi pokunnu story plz continue...

ഗൗതം • 17-04-2020 00:47

യാസർ ഭായ്... നിങ്ങളുടെ ഈ കഥക്കുവേണ്ടിയുള്ള കാത്തിരിപ്പ് എന്നും ഉണ്ട്, എന്നും ഉണ്ടാകും...
മുന്നോട്ട് തന്നെ പോകുക.
കട്ടക്ക് നമ്മൾ ഒക്കെ ഉണ്ട്

Devraj • 17-04-2020 00:46

Njn orth nirthiyen,thanks for coming back

Ghostriderrr • 17-04-2020 00:26

Ithrem kashtappett ezhuthunna aaalk ente vaka oru hats off........... Keep going

Sasneham
Ghostriderrr

അഭിമന്യു • 17-04-2020 00:12

Yazirikka super......... ??

Pinne innalayum vijarichu kandillallonnu..
Enthayalum adipoli aayi...

A K • 17-04-2020 00:02

Good Story Bro ....??

rashid • 17-04-2020 00:00

കൊള്ളാം, സൂപ്പർ ആകുന്നുണ്ട്.

ABHIRAMI • 16-04-2020 23:34

Aadyam njan

GS • 06-05-2020 22:13

എന്റെ മാഷേ ഒന്ന് മയത്തിൽ തള്ള് ..Hooo????..Phone പോയ്‌ അത് പോയ്‌ ഇത് പോയ്‌ ..ഗുരുവേ നമഃ