0%

Chapter Title : ഡിറ്റക്ടീവ് അരുൺ 6 [Yaser]

Author : Kambikathakal Read All Parts 412

അയ്യാ... നേട്രു ശട്ട വിരോധമാക വന്ത ഒരേ ലാറി ഇതു താൻ. മീതമുള്ള ഇരണ്ടു ലാറികളുക്ക് ആർ സി ഇരുക്ക്." അയാൾ വിശാലമായ ആ പറമ്പിൽ മറ്റൊരു മൂലയിലായി കിടക്കുന്ന ലോറിക്കൾക്ക് നേരെ ചൂണ്ടിക്കൊണ്ട് വിശദീകരിച്ചു.

"പിന്നെന്തിനാടോ താൻ എന്നെ തല്ലാൻ തന്റെ ഗുണ്ടകളെ വിട്ടത്." കോപത്തോടെ പല്ലുകൾ ഞെരിച്ചു കൊണ്ട് അരുൺ അലറി.

അത്.. വന്ത്.. അയ്യാ.. ലാറിയെ കൊണ്ട്രു വന്തവർ ഇത് ഒരു തിരുട്ട് ന്ന് ശൊല്ലപ്പെട്ടിരുന്തത്. അത് മട്രുമല്ല, വരും വളിയിൽ ഒരു വിപത്ത് ഏർപ്പെട്ടത്, എന്നും സൊല്ലപ്പെട്ടിരുന്തത്. അതിനാലെ അയ്യാ നാൻ കുണ്ടർകളെെ അണുപ്പിനേൻ." ശെൽവരാജൻ ക്ഷമാപണത്തോടെ അരുണിനോട് പറഞ്ഞു. അയാളുടെ മിഴികളിൽ താൻ ചെയ്തത് തെറ്റായിപ്പോയി എന്ന തോന്നലിൽ നിന്ന് ഉടലെടുത്ത കുറ്റബോധം ഉണ്ടായിരുന്നു.

"ഇനി ഇവിടെ അടുത്ത് വേറെ പൊളിമാർക്കറ്റ് വല്ലതുമുണ്ടോ." നിരാശയോടെ ആയിരുന്നു അരുണിന്റെ ചോദ്യം. ഒരു അടി കഴിഞ്ഞ് അതിന്റെ ക്ഷീണം അവന്റെ വാക്കുകളിലും ഉണ്ടായിരുന്നു.

"ഇങ്കെ നിങ്കൾ തേടും മാതിരി ഒരു ഇടമിരുക്ക്. ഷൺമുഖൻ അയ്യാവുടെ ഗോഡൗൺ. ആനാൽ അന്ത ആള് ഇങ്കെ പെരിയ പുളളി. ഒരു വേള നിങ്കൾ തേടും ലാറി അങ്കെ ഇരിക്കലാം."

''ഇനി ഇന്ന് ഒരു അടി ഉണ്ടായാൽ അതിൽ ജയിക്കാൻ ഉള്ള ശേഷി എനിക്ക് ഉണ്ടെന്ന് തോന്നുന്നില്ല." അത്രയും നേരത്തെ സംസാരം കൊണ്ട് അയാളോട് സൗഹൃദ ഭാവത്തിൽ എത്തിയ അരുൺ ചെറിയൊരു നിരാശയോടെ പറഞ്ഞു.

"ശണ്ഡയൊന്നും തേവ ഇല്ലൈ അയ്യാ. അങ്കെ അന്ത ലാറി ഇരുക്കിറതാ എന്ന് തെരിന്തു കൊള്ളാ എങ്ക അള് അങ്കെയിരുക്ക്. അന്ത ആളുടെ കൂടെ

💬 Comments

View all comments