0%

Chapter Title : ഡിറ്റക്ടീവ് അരുൺ 7 [Yaser]

Author : Kambikathakal Read All Parts 527

ബാഗ് അവന്റെ ശ്രദ്ധയിൽ പെട്ടത്. അവൻ അത് കയ്യിലെടുത്ത് ലാപ്ടോപ്പ് പുറത്തേക്കെടുത്തു

അയാളത് തുറന്ന് Enter ബട്ടൺ പ്രസ് ചെയ്തപ്പോൾ തന്നെ സ്ക്രീൻ ഓൺ ആയി. വിൻഡോസ് മീഡിയ പ്ലയറിന്റെ ഐകൺ താഴെ മിനിമൈസ് ആയി കിടക്കുന്നത് കണ്ടപ്പോൾ അയാൾ അത് ഓപ്പൺ ചെയ്ത് പ്ലേ ചെയ്തു.

രാകേഷിന്റയും ഭഗീരഥന്റെയും ശബ്ദം ലാപ് ടോപ്പിൽ നിന്ന് പുറത്തേക്ക് വന്നു.

"പന്ന നായിന്റെ മോനെ നിന്നെ ഞാനിന്ന് കൊല്ലുമെടാ." രാകേഷ് അലറിക്കൊണ്ട് നന്ദനെ അടിക്കാനാഞ്ഞു.

"വേണ്ടെടാ ബയാൾ ആത്മഹത്യയാണ് ചെയ്യുന്നത്. മറ്റ് ക്ഷതങ്ങളുണ്ടായാൽ സംശയം നമ്മുടെ നേരെ നീളും."പെട്ടന്ന് തന്നെ സൂര്യൻ അയാളെ തടഞ്ഞു കൊണ്ട് പറഞ്ഞു.

ശേഷം നന്ദൻ മേനോന്റ മുഖത്തേക്കൊന്ന് നോക്കി കൊണ്ട് അനുയായികളോട് പറഞ്ഞു. "ഇതിന്റെ ഹാർഡ് ഡിസ്ക് ഊരിയെടുക്കണം ഡിലീറ്റ് ആക്കിയാലും ഒരു പക്ഷേ ഇത് വീണ്ടെടുക്കാം."

ഒരാൾ തല കുലുക്കിക്കൊണ്ട് പുറത്തേക്ക് പോയി അയാൾ മടങ്ങി വന്നത് ഒരു സ്ക്രൂ ഡ്രൈവറുമായിട്ടാണ് അയാൾ ലാപ്ടോപ്പ് അഴിക്കാൻ തുടങ്ങി.

അതൊന്ന് നോക്കിയ ശേഷം വികാര രഹിതനായി സൂര്യൻ നന്ദൻ മേനോന്റെ മുഖത്തേക്ക് നോക്കി. എന്നിട്ട് പരിഹാസപൂർവ്വം പറഞ്ഞു. "അപ്പോൾ സാറിനി സ്വർഗത്തിൽ ചെന്ന് സേതുരാമയർ സി ബി ഐ കളിക്ക്."

പറഞ്ഞ് തീർന്നതും നന്ദൻ ചവിട്ടി നിന്നിരുന്ന സ്റ്റൂൾ സൂര്യൻ ചവിട്ടിമറിച്ചതും ഒരുമിച്ചായിരുന്നു. കുരുക്ക് കഴുത്തിൽ മുറുകി നന്ദൻ ശ്വാസം കിട്ടാതെ പിടയാൻ തുടങ്ങി.

"ഏറിയാൽ പത്ത് മിനുട്ട് അതിനുള്ളിൽ ഇയാളുടെ മരണമുറപ്പിച്ച് ഹാർഡ് ഡിസ്കുമായി വേണം വരാൻ." സൂര്യൻ രാകേഷിനോടായി പറഞ്ഞു.

അയാൾ തല കുലുക്കി.

സൂര്യൻ തുറന്നു കിടന്ന വാതിലിലൂടെ

💬 Comments

View all comments