Chapter Title : ദിസ് ടൈം ഫോർ ആഫ്രിക്ക 2 [Vyshakan]
പൊയ്ക്കോ
ഞാൻ നോക്കുമ്പോൾ സുധമ്മ മുണ്ടോന്നു ശെരിക്കുടുത്ത ശേഷം എന്റെ മുറിയിലേക്ക് ആണ് വരുന്നേ ഞാൻ ഓടി പോയ് കട്ടിലിൽ ഉറങ്ങിയ പോലെ കിടന്നു മുറിയിലെ ലൈറ്റ് ഓണായി.. സുധമ്മ എന്റെ അരികിൽ വന്നു.. എന്റെ നെറ്റിയിൽ ഒരുമ്മാ തന്നു.. അപ്പോൾ തന്നെ ഞാൻ എണീറ്റു
എന്റെ ഗോപുട്ടൻ എണീറ്റോ.. ഉറക്കം ശെരിയാകുന്നില്ല എന്നുപറഞ്ഞു ഞാൻ എണീറ്റു.. നോക്കുമ്പോൾ സുധമ്മയുടെ കണ്മഷി എല്ലാം പരന്നു നെറ്റിയിലെ കുങ്കുമാപൊട്ടും അലങ്കോലമായിരുന്നു.. പോരാത്തതിന് വല്ലാത്ത ഒരു മണവും ഈ ഹോമിയോ തുള്ളിമരുന്ന് പോലെ... ഞാൻ ചോദിച്ചു സുധമ്മ കരഞ്ഞോ..
സുധ ഒന്നു പതറി.. പിന്നെ വിക്കി വിക്കി പറഞ്ഞു ആ അത് അതു മോന്റെ അടുത്തുന്നു മാറികിടന്നില്ലേ അതിന്റെ സങ്കടംകൊണ്ട് കരഞ്ഞത് സാരമില്ല കുട്ടിയെ അച്ഛന്റെ സ്വഭാവം അറിയാല്ലോ
ന്റെ കുട്ടി അങ്ങേര് പോകുന്ന വരെ ക്ഷമിക്കു.. ഇപ്പോൾ സുധമ്മ പോയി അപ്പുറത്ത് കിടക്കാം.. ന്റെ കുട്ടി പ്രാർത്ഥിച്ചിട്ടു കിടന്നോളു...
മുഖത്ത് സൂര്യ പ്രകാശം തട്ടിയപ്പോ ഗോപു എണീറ്റ് പ്രഭാതകാര്യങ്ങൾ എല്ലാം കഴിഞ്ഞു. പുറത്തേക്കു വന്നു അമ്മമാർ അടുക്കളയിൽ ആണ് അച്ഛൻ പുറത്തു ആരോടൊക്കെ സംസാരിക്കുന്നു. ആരാന്നറിയാൻ പോയി നോക്ക് അമ്പലത്തിലെ പൊതുവാൾ ആണു..
സുധാകരൻ നായരെ അമ്പലത്തിൽ ഉത്സവം ആണ് നിങ്ങളെ പോലുള്ള നാട്ടിലെ പ്രമാണി മാരെ കണ്ടു വേണ്ടേ എല്ലാം തുടങ്ങാൻ..
എന്റെ പൊതുവാളേ സുഖിപ്പിച്ചത് മതി.. ഞാൻ ഇപ്പോൾ എന്താ ചെയ്യേണ്ടേ അതു പറ..
സുധാകരൻ നായർ ഏതെങ്കിലും പ്രോഗ്രാം സ്പോൺസർ ചെയ്യാമോ..
എന്തൊക്കെയാ പൊതുവാളേ പ്രോഗ്രാം.
ഗാനമേള നാടകം കുട്ടികളുടെ പരിപാടി അങ്ങനെ കുറെ..
💬 Comments
View all comments