Chapter Title : ദിസ് ടൈം ഫോർ ആഫ്രിക്ക 2 [Vyshakan]
ഇറങ്ങി ഓരോന്നിലും താളം പിടിച്ചു നടക്കവേ അച്ഛന്റെ വാതിലിലും തട്ടി..
വാതിൽ പൂട്ടിയിട്ടില്ല. അവൻ പതിയെ അകത്തു കടന്നു.. അലമാരി ഒക്കെ ലോക്ക് ആണ്.. അവൻ ആ കട്ടിലിൽ കേറികിടന്നു..
കിങ് സൈസ് കട്ടിലാണ് നാലുപേർക്ക് സുഖമായി കിടക്കാം അവൻ ബെഡിൽ കിടന്നു ചുറ്റും കണ്ണോടിച്ചു.കട്ടിലിന്റെ എതിർവശത്താണ് അവന്റെ റൂമിൽ നിന്നുള്ള മരത്തിന്റെ ഷെൽഫിന്റെ പുറം ഭാഗം..
ഓഹോ അതുകൊണ്ടാണ് ഇവിടെന്നും ശബ്ദം അങ്ങോട്ട് കേൾക്കുന്നേ.. അവൻ പതിയെ ആ പലകയുടെ അടുത്തു ചെന്നു തടവി പെട്ടന്ന് അതിൽ നിന്ന് ഒരു ഭാഗം അടർന്നു വീണു.. ഏകദേശം ഒരു മൂന്ന് ഇഞ്ചു.. ഗ്യാപ്പിൽ ഒരു ഹോൾ ആയി അവിടെ...അവന്റെ ബുക്കെല്ലാം അടുക്കി വച്ചിരിക്കുന്ന കാണാം
നിന്ന നിൽപ്പിൽ അവൻ വിറക്കാൻ തുടങ്ങി. പെട്ടെന്ന് തോന്നിയ ബുദ്ധിയിൽ അവൻ പൊളിഞ്ഞ ആ കഷ്ണം എടുത്തു നേരെ അവന്റെ റൂമിൽ എത്തി. അവന്റ കാർഡ്ബോർഡ് പീസിൽ ആ മര കഷ്ണം ഒട്ടിച്ചു വച്ചു എന്നിട്ട് ബുക്‌സെല്ലാം എടുത്തു മാറ്റി ആ ഗ്യാപ് നോക്കി ഫിക്സ് ചെയ്തു..
പക്ഷേ ടൈറ്റ് അല്ലായിരുന്നു. അവൻ തിരിച്ചു അച്ഛന്റെ മുറിയിൽ വന്നു നോക്കി. പെർഫെക്ട് ആയി ആ ഗ്യാപ് അടഞ്ഞു.. അവനു ശ്വാസം നേരെ വീണു
അവൻ തിരിച്ചു ഹാളിൽ പോയി സെറ്റിയിൽ കിടന്നുറങ്ങി. കുറച്ചു കഴിഞ്ഞപ്പോ അവരെത്തി.. ഗോപു എണീറ്റു ചെന്ന് അമ്മയുടെ കൈയ്യിലെ കവറിൽ തപ്പി നോക്കി
അമ്മ:പതിനെട്ടു വയസ്സ് ആകുവാ എന്ന വല്ല ബോധം ഇണ്ടോ കുട്ട്യേ.. ഇതിൽ ഒന്നുമില്ല കുറച്ച് പഴം ചിറ്റപ്പന്റെ വീട്ടീന്ന് തന്നതാ..
ഞാൻ മുഖം
💬 Comments
View all comments