Chapter Title : ദിസ് ടൈം ഫോർ ആഫ്രിക്ക [Vyshakan]
ഉയർന്നു
എന്റെ ചന്ദ്രാ അമേരിക്ക അല്ല ആഫ്രിക്ക ആണു
എന്റെ ദേവിയെ കറുമ്പൻ മാരുടെ അടുത്തേക്കോ..
അതിനെന്താ ചന്ദ്രാ നീയും കറുപ്പല്ലേ..
അതല്ല ചേച്ചി അവരൊക്കെ ഉപദ്രവിക്കുന്ന ടൈപ്പ് ആണോ.. സിനിമയിൽ ഒക്കെ അവരല്ലേ വില്ലൻ മാർ
അങ്ങനെ ഒന്നും ഇല്ല ചന്ദ്രാ.. വെളുമ്പൻ മാരേകൾ നല്ലതാ അവരെന്നു സുധേട്ടൻ പറഞ്ഞെ
കടയിൽ എത്തി.
സുമയും സുധയും സാരീകൾ, മാക്സി, ബ്ലൗസും ഒക്കെ വാങ്ങി.. ഇന്നേഴ്സ് വാങ്ങാൻ സെക്ഷനിൽ ചെന്നപ്പോ അവിടെ ഒരു പയ്യനാ നില്കുന്നെ.. അങ്ങോട്ട് പോകാൻ മടിച്ചപ്പോ.. സൂപ്പർവൈസർ വന്നു ചോദിച്ചു എന്താ മാഡം.. ലേഡി സ്റ്റാഫ് ഇല്ലേ ഇവിടെ..
ഓഹോ അതാണോ കാര്യം. ശ്രീജേഷേ നീ പോയി ലീനയോടു വരാൻ പറ എന്നിട്ട് നീ അവിടെ നില്ക്കു..
ലീന വന്നു. ഒരു നല്ല അച്ചായത്തി കൊച്ചു.. ഏകദേശം അവരുടെ പ്രായം തന്നെ
ലീന- എന്താ മാഡം..
ഇന്നേഴ്സ് വേണം..
വരൂ.. സൈസ് പറഞ്ഞോ
സുധ.. ബ്രാ 36ഡി ജെട്ടി 95 ചേച്ചിടെ 38ഡി ജെട്ടി 95 തന്നെ
ലീന ഷെൽഫിൽ നിന്നും ഐറ്റംസ് എടുത്തു വച്ചു.. രണ്ടുപേരും സെലക്ട് ചെയ്തു
ലീന ചോദിച്ചു അല്ല മാഡം ഇതൊക്കെ പഴയ മോഡലല്ലേ എന്താ പുതിയത് നോക്കാത്തെ
അതിനു ഇതൊക്കെ കുട്ടിയെ ഇതൊക്കെ അകത്തിടുന്നതല്ലേ സുമ ചോദിച്ചു
അതല്ല മേടം ഇപ്പോൾ നല്ല നല്ല ഐറ്റംസ് വന്നിട്ടുണ്ട് ഇത് ഇടാൻ സുഖമാണ് കാണാൻ സുന്ദരമാണ്
പ്രശ്നമൊന്നുമില്ലേൽ മാറ്റി പിടിച്ചു നോക്കൂ നല്ലതാണെങ്കിലോ എന്തായാലും നല്ല മെറ്റീരിയൽ ആണ്
ആണോ.. എന്നാൽ നോക്കിയാലോ ഏട്ടത്തി സുധ ചോദിച്ചു..
💬 Comments
View all comments