0%
Chapter 1

ഡിസംബർ 23 [ജയശ്രീ]

Author : Jaya_sree | Read All Parts | 👁 172 |

ഡിസംബർ 23

December 23 | Author : JayaSree

[ My Stories ] [ www.kkstories.com ]


Disclaimer:

കഥയിൽ ഉപയോഗിച്ചിട്ടുള്ള ഉപയോഗിക്കുന്ന കഥാപാത്രങ്ങളും AI ചിത്രങ്ങളും ( അപൂർവ ഭാഗ്യം എന്ന കഥ ഒഴികെ) എഴുത്തുകാരിയുടെ ഭാവനയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നത് മാത്രമാണ്. യഥാർത്ഥ സംഭവങ്ങളുമായി വ്യക്തികളുമായി സാമ്യം തോന്നുന്നു എങ്കിൽ അത് തികച്ചും യാദൃശ്ചികം മാത്രം

ബിന്ദു : ഹലോ

മിനി : എന്താടാ പറ

ബിന്ദു : നീ തിരക്കിൽ ആണോ

മിനി : അല്ല

ബിന്ദു : എടി എന്താ ഉണ്ടാക്കിയെ ഉച്ചയ്ക്ക്

മിനി : മീനും സോയാബീനും... എന്താ കാര്യം എന്തോ കോൾ ഒത്തു വന്നിട്ടുണ്ടോ സംസാരത്തിൽ ഒരു സന്തോഷം ഉണ്ടല്ലോ

ബിന്ദു : 😁 നിനക്ക് തോന്നിയ

https://ibb.co/jvP4BH7Y

മിനി : നിന്നെ ഇന്നും ഇന്നലെ കാണാൻ തുടങ്ങിയത് അല്ലല്ലോ സ്കൂൾ തൊട്ട് ഉള്ള മുതൽ അല്ലെ

ബിന്ദു : എടി ഈ ക്രിസ്മസ് വെക്കേഷന് ഫാമിലി ടൂർ പോകുന്നു

മിനി : ആഹാ എങ്ങോട്ട്

ബിന്ദു : രാമേശ്വരം

മിനി : അവിടെ മാത്രമേ ഉള്ളൂ

ബിന്ദു : വേറെ ഒരു കര്യം കൂടി ഉണ്ട് വന്നിട്ട് പറയ സർപ്രൈസ് ആയി ഇരിക്കട്ടെ

മിനി : എന്തടി വല്ല കോനിഷ്ടും ഒപ്പിക്കാൻ ഉള്ള പ്ലാൻ ആണോ

ബിന്ദു : ഫാമിലി ടെ കൂടെയ 🙄

മിനി : ആ... ആ... എപ്പഴ പോകുന്നത്

ബിന്ദു : 23 പോകും... ഒരാഴ്ച അങ്ങനെ എന്തോ ആണ് പറഞ്ഞത്

മിനി : ഇത് എങ്ങനെ ഒത്തു സാധാരണ അങ്ങേരു ഒന്നിനും പോകാത്ത ടൈപ്പ് ആണല്ലോ

ബിന്ദു : ഇത് എന്തോ ആർക്കോ ഹെൽപ്പ് ചെയ്ത് കൊടുത്തതിനു കിട്ടിയ invite ആണ് അല്ലാതെ അങ്ങേരു സ്വന്തം കയ്യിൽ നിന്ന് പൈസ ഇടാണോ... കണക്കായി പോയി

മിനി : അതാ ഞാനും ആലോചിക്കുന്നത്....നടക്കട്ടെ നടക്കട്ടെ പോകുന്നതിനു ഇടയ്ക്ക് വിളി

ബിന്ദു : എന്ന ശരി ഡാ ഇനീ ഇപ്പൊ രണ്ടു ദിവസം കൂടി അല്ലെ ഉള്ളൂ ഒന്ന് റെഡി ആവാൻ ഉണ്ട്....

മിനി : ശരി എന്നാ

അക്ഷയ് ( അച്ചു) : ബിന്ദു....ബിന്ദു...എൻ്റെ മഞ്ഞ ടി ഷർട്ട് കണ്ട

ബിന്ദു : ഷെൽഫിൽ നോക്ക്

അച്ചു : അവിടെ ഇല്ല

ബിന്ദു : നീ ശരിക്ക് നോക്കിയ ആ പിറകിലെ അയയിൽ നോക്ക്

അച്ചു : അവിടെ ഒന്നും ഇല്ലാ

ബിന്ദു : ദാ വരുന്നു

ബിന്ദു : കണ്ട കണ്ടനിൻ്റെ ഷെൽഫിൽ തന്നെ ഉണ്ട് ശരിക്ക് നോക്കണ്ട...

അച്ചു : താങ്ക്സ്

ബിന്ദു : അല്ല നീ എല്ലാം എടുത്ത് വച്ച

അച്ചു : എന്തോന്ന് എടുത്ത് വയ്ക്കാൻ....

ബിന്ദു : ഇവിടെ ഒരാള് ഒരാഴ്ചയ്ക്ക് മുന്നേ എല്ലാം പാക്ക് ചെയ്ത് വച്ച്

അച്ചു : ആരാ അച്ഛന

ബിന്ദു : അല്ല നിൻ്റെ പുന്നാര ചേച്ചി

💬 Comments

View all comments