0%

Chapter Title : ഡിസംബർ 23 Part 3 [ജയശ്രീ]

Author : Jaya_sree Read All Parts 962

നിന്നു

അവൻ കാന്തിയുടെ രണ്ടു കൈകളും എടുത്ത് അവൻ്റെ കൈകൾ ക്കുള്ളിൽ വച്ചു അതിൽ ഒന്ന് മുത്തി

ഭാഷ അറിയില്ലെങ്കിലും കൂടി അവളോട് പറഞ്ഞു

അച്ചു : താങ്ങ് യു...അമ്മയെ രക്ഷിച്ചതിന്

അവൻ്റെ കൈ വലിച്ചു അവനെ ചേർത്ത് പിടിച്ചു അവൻ്റെ മുടിയുടെ പിറകിൽ കൈ കൊണ്ട് തലോടി കാന്തി

പിന്നെയും പരസ്പരം വേർപെട്ട് കാന്തി അസ്തമയ സൂര്യനെ ചൂണ്ടി കാണിച്ചു കൊടുത്തു അച്ചുവിന്

അച്ചു അവളുടെ മുഖത്ത് നോക്കി ചിരിച്ചു

അവളും

പിന്നെയും രണ്ട് പേരുടെയും പരസ്പരം കൈകൾ ഒന്നാവുന്നു

കാന്തിയുടെ മുഖം രണ്ടു കയ്യിലും എടുത്ത് അവളുടെ കണ്ണിൽ നോക്കി കുറച്ച് നേരം നിന്ന രണ്ടു പേരും അറിയാതെ തന്നെ മുഖങ്ങൾ തമ്മിൽ അടുത്ത് വന്നു

അവളുടെ കറുത്ത ചുണ്ടുകൾ അവൻ്റെ ചുണ്ടുകളെ തൊട്ടു

ആദ്യമായി ഒരു പെണ്ണിൻ്റെ ചുംബനം നേടുന്ന അച്ചു

അവൻ കണ്ണടച്ച് അവളുടെ കീഴ് ചുണ്ട് അവൻ്റെ ചുണ്ടുകൾക്ക് ഇടയിലാക്കി നുണഞ്ഞു... അതെ സമയം കാന്തി അവൻ്റെ മേൽ ചുണ്ടും

അവനെ ചേർത്ത് പിടിച്ചു അവളുടെ കൈകൾ അവൻ്റെ കഴുത്തിന് പുറകിൽ ലോക്ക് ചെയ്ത് രണ്ടു പേരും ആഴത്തിൽ ഉമ്മ വയ്ക്കാൻ തുടങ്ങി

അവളുടെ ചന്തിയുടെ രണ്ടു ഭാഗത്തും കൈ വച്ച് അമർത്തി പിടിച്ചു അച്ചു

കുറച്ച് നിമിഷങ്ങൾക്ക് ശേഷം ചുണ്ടുകൾ വേർപെട്ട് നാണിച്ച് താഴേക്ക് നോക്കിയ അവളുടെ മുഖം ഉയർത്തി കണ്ണിലേക്ക് നോക്കി

അച്ചു : കാന്തി.... I love you

അവളുടെ നെറ്റിയിൽ ഉമ്മ കൊടുത്ത് താഴേക്ക് ഇറങ്ങി വന്ന് മൂക്കിൻ്റെ മുകളിലൂടെ ചുണ്ടിൽ എത്തി താഴുന്നു

💬 Comments

View all comments