Chapter Title : ദിവ്യ ചേച്ചി എന്നും എന്റെ വീക്നെസ് [Rehan]
അവളോട് പറഞ്ഞു...സൺഡേ വരുന്നത് എൻ്റെ ഫ്രണ്ട്ന്റ്റെ വൈഫ് ആണ് ....ഞൻ അവൾക് വേറെ റൂം റെഡി ആകിയിട്ടുണ്ട് ....ഇവിടെ വരുബോൾ ലിസി പറയണം ...പറഞ്ഞ റൂം ഇപ്പോൾ അവൈലബിൾ അല്ലെന്നു ...അവിടെ താമസക്കാരുണ്ടാണ് .പറയണം ..പ്ളീസ്
അവളെ ഇവിടെ താമസിപ്പിക്കാൻ അവളുടെ ഭർത്താവിന് ഇഷ്ട്ടം അല്ല ..അതാണ്'എന്നെ വേറെ റൂം നോക്കാൻ ഏല്പിച്ചത് ..ഇതൊന്നു ആ വരുന്ന കുട്ടി അറിയാൻ പാടില്ലാട്ടോ..എല്ലാം ലിസി സമ്മതിച്ചു അന്ന് നല്ലൊരു ട്രീറ്റ് കൊടുത്താണ് അവളെ വിട്ടത്.
ഇതൊന്നും അറിയാതെ ചേച്ചി എന്നെ കൂടെ ലിസിയുടെ റൂമിലേക്കു പോവുകയാണ് ....എൻ്റെ പ്ലാൻ വിജയിക്കണേ ,,പേര് അറിയാവുന്ന എല്ലാം ദൈവങ്ങളെയും വിളിച്ചു മനസ്സുരുകി പ്രാർത്ഥിച്ചു കൊണ്ട് ഞാൻ സ്പീഡിൽ കാറ് പായിച്ചുകൊണ്ടു ഇരുന്നു .
ഞാൻ നിക്കുന്ന കമ്പനിയുടെ ഫ്ലാറ്റിൽ ആണ് രണ്ടു റൂം ഉണ്ട് ഒരു കോമ്മൺ ബാത്റൂം പിന്നെ ഒരു ചെറിയ കിച്ചൻ ..ഇതാണ് എൻ്റെ ഫ്ലാറ്റ് ...രണ്ടു റൂമിലും കൂടി4 പേര് ഉണ്ട് അതിൽ ഒന്നിൽ ഒരു ചെറിയ ടോയ്‌ലറ്റ് ഉണ്ട് ഓഫീസിൽ ഒരു നല്ല പോസ്റ്റ് ആയതു കൊണ്ട് ആ റൂം തന്നെ എനിക്ക് കിട്ടിയത് .
ഞാൻ എൻ്റെ റൂംമേറ്റിനെ കാര്യ൦ പറഞ്ഞു മനസ്സിൽ ആക്കി മറ്റേ'റൂമിലേക്കു ഷിഫ്റ്റ് ചെയ്യിപ്പിച്ചു രണ്ടു ദിവസം മുന്നേ തന്നെ .അങ്ങനെ എല്ലാം ഞാൻ മുൻകൂട്ടി സെറ്റ് ചെയ്‌തു .
ഞങൾ ലിസിയുടെ റൂമിൽ വന്നു അവളെ വിളിച്ചു അവൾ വന്നു വാതിൽ തുറന്നു എന്നിട്ട് ദിവ്യയോട് പറഞ്ഞു ഡീ ...ചെറിയ ഒരു പ്രശനം ഉണ്ട് മുൻകൂട്ടി പ്ലാൻ ചെയ്തത്
💬 Comments
View all comments