Chapter Title : ദിവ്യ ചേച്ചി എന്നും എന്റെ വീക്നെസ് [Rehan]
പോലെ....ലിസി പറഞ്ഞു നിനക്ക് പറഞ്ഞു വച്ചിരിക്കുന്ന റൂമിൽ ഉള്ള താമസക്കര് ഇത് വരെ അവിടെ നിന്നും മാറീട്ടില്ല .....രണ്ടു ദിവസത്തെ കാര്യമേ ഉള്ളു .
ഞാൻ വേണേൽ അടുത്തുള്ള ഹോട്ടൽ വിളിച്ചു പറഞ്ഞു ഒരു റൂം സെറ്റ് ആക്കാം രണ്ടു ദിവസത്തെ കാര്യ൦ അല്ലെ ഉള്ളു .
ഞാൻ ചേച്ചിയെ മാറ്റി നിർത്തി പറഞ്ഞു ...അത് വേണ്ട ...ഇവിടെ നല്ല ക്യാഷ് ആകും ഹോട്ടൽ റൂമിനു .പിന്നെ ഫുഡ് ....എല്ലാകൂടി താങ്ങില്ല ..
ചേച്ചി ഞാൻ ഒരു സജക്ഷന് പറയട്ടെ....ചേച്ചി എന്നെ നോക്കി എന്താണ് എന്ന ഭാവത്തിൽ ..ചേച്ചിയുടെ ആ തുടുത്ത മുഖം അപ്പോളേക്കും വാടിയിരുന്നു .....ഞാൻ പറഞ്ഞു ...എൻ്റെ റൂമിൽ ഇപ്പൊ ഒരു ബെഡ് കാലി ഉണ്ട് ....അടുത്തമാസമേ അവനു തിരിച്ചു വരത്തുള്ളു അപ്പോളേക്കും നമ്മുക്ക് ഒരു റൂം ശരി ആക്കാൻ ടൈം കിട്ടുമല്ലോ .
ചേച്ചി ആലോചിച്ചു പറഞ്ഞാൽ മതി ..ബുദ്ധിമുട്ട് ആണേൽ അന്ന് തന്നെ നമുക്ക് ഹോട്ടൽ റൂമിലേക്ക് മാറുകയും ചെയ്യലോ ..
ചേച്ചി കൂടുതൽ ഒന്നും ആലോചിക്കാതെ സമ്മതിച്ചു .കാരണ൦ വേറെ മാർഗം ഒന്നും ഇല്ല ഇവിടെ ആണേൽ വേറെ ആരെയും പരിചയവും ഇല്ല ..അവൻ പറയുന്നത് കേൾകുകയല്ലാതെ മറ്റു മാർഗം ഒന്നും ഇല്ല ..പിന്നെ ഞാൻ എന്തിനാണ് പേടിക്കുന്നത് എൻ്റെ ഭർത്താവിനെ അനിയന് ആണേൽ എന്താ എനിക്ക് എൻ്റെ സ്വന്തം അനിയനെ പോലെ തന്നെ അല്ലെ .അങ്ങനെ ഓരോന്ന് ഓർത്തു സ്വയം സമദാനിച്ചു കൊണ്ട് കാറിൽ കയറി .
ഞാൻ വിജയശ്രീലാളിതൻ ആയി ഉള്ളിലെ സന്തോഷത്തെ മുഖത്തു കാണിക്കാതെ കാറ്
💬 Comments
View all comments