Chapter Title : ദിവ്യാഭിലാഷം [K]
ഒക്കെ കണ്ട് എനിക്ക് ഇത് പറയണമെന്ന് തോന്നി. തന്നെ കുറച്ചുകൂടി അടുത്ത് അറിഞ്ഞ ശേഷം തന്നെ ഞാൻ propose ചെയ്താൽ കുഴപ്പം ഉണ്ടോ. തനിക്ക് എന്നേക്കാൾ പ്രായം കൂടുതൽ ആണെന്നറിയാം, അത് ഒരു പ്രേശ്നമായിട്ട് എനിക്ക് തോന്നുന്നില്ല.Propose ചെയ്യുമെന്ന് ഉറപ്പിച്ചു പറയുന്നില്ല, തന്നെ കൂടുതൽ അറിഞ്ഞ ശേഷം ok ആണെങ്കിൽ മാത്രം.
Divya : അത് പിന്നെ, ഞാൻ ഇപ്പൊ........
അഭി : ഇപ്പൊ ഒന്നും പറയേണ്ട, നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി.പിന്നെ തന്റെ തീരുമാനം എന്തായാലും അത് ഈ project നീ ബാധിക്കാൻ പാടില്ല. Ok
ദിവ്യ : ok, ബൈ.
അങ്ങനെ അവർ രണ്ടുപേരും അവിടുന്ന് ഇറങ്ങി. അഭി കാറിൽ കേറി കുറച്ചു നേരം വെറുതെ ഇരുന്നു. കുറച്ചു നാളായിട്ട് മനസ്സിൽ കൊണ്ട് നടക്കുന്ന കാര്യം തുറന്നു പറഞ്ഞതിന്റെ സന്തോഷവും ആശ്വാസവും അഭിക്കുണ്ടായി.
ദിവ്യ അഭിയെ കുറിച്ച് ഓർത്തു കാർ ഓടിച്ചു വീട്ടിൽ എത്തി. കുറച്ചു കഴിഞ്ഞ് അഭി പറഞ്ഞതിനെ കുറിച്ചു ചിന്തിച്ചു. മലയാളത്തിലെ one of the most promising director എന്നെ propose ചെയ്യുമെന്ന്, ദിവ്യ മനസ്സിൽ വിചാരിച്ചു കൊണ്ടിരിന്നു.
ഇനി ഈ project കഴിയുമ്പോൾ ഞാൻ അഭിക്ക് ok അല്ല എന്ന് തോന്നുവോ. എന്തായാലും ok ആണെന്ന് പറയാം എന്ന് ദിവ്യ തീരുമാനിച്ചു.പക്ഷേ എങ്ങനെ പറയും എന്ന് ഒരു ചമ്മൽ കാരണം ദിവ്യ message അയക്കാതെ കാത്തിരുന്നു.
അങ്ങനെ ഇരിക്കുമ്പോൾ അഭിയുടെ message വന്നു.
അഭി : Heyy, ആലോചിച്ചോ ok ആണോ
ദിവ്യ : ok
അഭി :
💬 Comments
View all comments