0%

Chapter Title : ദിവ്യാഭിലാഷം [K]

Author : kkstories Read All Parts 1.7K

പിന്നെ ഈ sir വിളി വേണ്ട. പേര് വിളിച്ചാൽ മതി.

ദിവ്യ : ok sir, shhh sorry ഇനി പേര് വിളിച്ചോളാം.

അഭി : പുതിയ projects എന്തെങ്കിലും committ ചെയ്തോ.

ദിവ്യ : ഇല്ല, കഥകളൊക്കെ കേൾക്കുന്നുണ്ട്. Intersted ആയിട്ട് ഒന്നും ഇതുവരെ വന്നില്ല, അതുകൊണ്ട് ഇങ്ങനെ വെയിറ്റ് ചെയ്യുന്നു. ഞാൻ സാറിന്റെ, sorry അഭിയുടെ വലിയ ഒരു fan ആണ്,

അഭി : Thanks, ഞാൻ ഈ add ചെയ്യാൻ ഉദ്ദേശിക്കുന്ന concept discuss ചെയ്യാനാണ് ഇന്ന് കാണാൻ പറഞ്ഞത്.

ദിവ്യ : ok, അഭി ഇതിനു മുമ്പ് ചെയ്ത projects വെച്ച് concept discuss ചെയ്തില്ലേലും ഞാൻ ok ആണ്.

അഭി : എങ്കിലും എനിക്ക് അഭിനയിക്കുന്ന എല്ലാവരോടും നേരത്തെ സംസാരിച്ചു കഥ ok അല്ലെ എന്ന് ഉറപ്പ് വരുത്തുന്ന ഒരു ശീലം ഉണ്ട്.

അങ്ങനെ അവർ concept discuss ചെയ്യുന്നു.

ദിവ്യ : wow, This is so beautiful. I liked it a lot.

അഭി : അപ്പൊ date തീരുമാനിച്ചിട്ടു അറിയിക്കാം.

ദിവ്യ : ok, എന്നാ ഞാൻ ഇറങ്ങട്ടെ

അഭി : ദിവ്യ, ഒരു കാര്യം കൂടി പറയാനുണ്ട്, തിരക്കുണ്ടോ.

ദിവ്യ : ഏയ്യ് ഇല്ല അഭി പറഞ്ഞോളൂ.

അഭി : ഈ project കഴിയുമ്പോൾ നമ്മൾ friends ആയി കഴിഞ്ഞാൽ ഇത് പറയാൻ എനിക്ക് ബുദ്ധിമുട്ട് ആകും.

അതുകൊണ്ട് ഇപ്പോഴേ clarity വരുത്താം. ഞാൻ തന്റെ instagram posts ഉം interviews സും

💬 Comments

View all comments