Chapter Title : ദിവ്യാഭിലാഷം [K]
ദിവ്യാഭിലാഷം
Divyanhilaasham | Author : K
നമസ്കാരം, ഒരു കഥ എഴുതാനുള്ള ചെറിയ ശ്രേമം നടത്തുകയാണ്. കുറച്ചു നീളം ഉള്ള story ആണ്, നിങ്ങളുടെ എല്ലാ അഭിപ്രായങ്ങളും തുറന്നു പറയുക, നിങ്ങൾക്ക് ഇഷ്ടപെട്ടാൽ മാത്രം ഇതിനു തുടർച്ച ഉണ്ടാകും.
അഭി ഒരു എഴുത്തുകാരനും സംവിധായകനുമാണ്. 4 സിനിമകളും കുറച്ചു പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു പരസ്യത്തിന്റ ഷൂട്ടിനു വേണ്ടി ദിവ്യ എന്ന നടിയെ cast ചെയ്തു. ദിവ്യ സീരിയൽ നടിയാണ്. കഴിഞ്ഞ വർഷത്തെ best negative character award നേടിയ നടിയാണ് ദിവ്യ. അഭി ദിവ്യയെ ക്ഷണിച്ചത് ഒരു textile shopന്റെ add ഷൂട്ട് ചെയ്യാമായിരുന്നു.
അഭി ചെയ്ത സിനിമകൾ എല്ലാം തന്നെ superhit ആയിരുന്നു. മാത്രമല്ല ചെയ്യുന്ന പരസ്യങ്ങൾക്കും അതെ quality ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ദിവ്യയ്ക്ക് ഇതേലേക്ക് വരാൻ കൂടുതൽ ചിന്തിക്കേണ്ടി വന്നില്ല. അങ്ങനെ ഇരിക്കുമ്പോൾ ദിവ്യയുടെ ഫോണിലേക്ക് അഭിയുടെ call വരുന്നു.
ദിവ്യ project നു ok ആണെങ്കിൽ നേരിട്ട് കണ്ടാൽ കൊള്ളാമെന്നു അഭി പറയുന്നു. അങ്ങനെ അവർ നാളെ വൈകിട്ട് 5 മണിക്ക് തമ്മിൽ കാണാമെന്നു തീരുമാനിച്ച് ഫോൺ കട്ട് ചെയ്തു.
അഭി cafe ൽ ഒരു table ഇൽ ഇരിക്കുന്നു.
ഒരു കറുപ്പ് സാരിയിൽ അതീവ സുന്ദരിയായി ദിവ്യ table നു അരികിലേക്ക് നടന്ന് എത്തി.
Hello sir, how are you, ഒത്തിരി നേരമായോ എത്തിയിട്ട്, ദിവ്യ വിശേഷം തിരക്കി. Fine, ഞാൻ എത്തിയതേ ഒള്ളു എന്ന് അഭി മറുപടി കൊടുത്തു.
അഭി : പിന്നെ ഈ sir വിളി വേണ്ട. പേര് വിളിച്ചാൽ മതി.
ദിവ്യ : ok sir, shhh sorry ഇനി പേര് വിളിച്ചോളാം.
അഭി : പുതിയ projects എന്തെങ്കിലും committ ചെയ്തോ.
ദിവ്യ : ഇല്ല, കഥകളൊക്കെ കേൾക്കുന്നുണ്ട്. Intersted ആയിട്ട് ഒന്നും ഇതുവരെ വന്നില്ല, അതുകൊണ്ട് ഇങ്ങനെ വെയിറ്റ് ചെയ്യുന്നു. ഞാൻ സാറിന്റെ, sorry അഭിയുടെ വലിയ ഒരു fan ആണ്,
അഭി : Thanks, ഞാൻ
💬 Comments
View all comments