Chapter Title : ദിവ്യാഭിലാഷം [K]
കേറി. രണ്ടുപേരുടെയും കണ്ണുകൾ ഒരു നിമിഷത്തേക്ക് പരസ്പരം ഉടക്കി.
സെക്കണ്ടുകൾക്ക് ശേഷം divya പറഞ്ഞു : Thankyou so much Abhi, ആ dress എനിക്ക് തീരെ പറ്റില്ലായിരുന്നു.
Abhi : തനിക്ക് ചെയ്യാൻ പറ്റാത്ത കാര്യങ്ങൾ ചെയ്യാൻ പറ്റില്ല എന്ന് തന്നെ പറയണം, അതൊക്കെ പോട്ടെ ഷൂട്ടിന്റെ തിരക്കിനിടയിൽ തന്നോട് personal ആയിട്ട് സംസാരിക്കാൻ സാധിച്ചില്ല. ഇപ്പൊ സംസാരിക്കാമോ.
ദിവ്യ : Ya sure, സംസാരിക്കാം
അങ്ങനെ അവർ രണ്ടുപേരും പരസ്പരം മനസ് തുറന്നു സംസാരിച്ചു.
മനസിലെ സങ്കല്പംങ്ങളെ കുറിച്ച് രണ്ടുപേരും തുറന്നു പറഞ്ഞു.
ദിവ്യ മുറിയിലേക്ക് തിരിച്ചു പോയി നന്നായി ഉറങ്ങി.
Shoot 2 ദിവസം കഴിഞ്ഞപ്പോൾ രാത്രി അഭി ദിവ്യ യുടെ ഡോറിൽ മുട്ടി.
അവർ അകത്തേക്ക് കേറി.
അഭി : shoot ഒക്കെ ok അല്ലേ
ദിവ്യ : ആഹ്ഹ് ok ആണ്.
അഭി : പിന്നെ ഇത്ര പെട്ടെന്ന് തന്നോട് പറയുമെന്ന് വിചാരിച്ചതല്ല, ഇപ്പൊ പറയണമെന്ന് തോന്നി അതുകൊണ്ട് പറയുവാ I LOVE YOU DIVYA. നമുക്ക് ഒന്ന് പ്രേമിച്ചു നോക്കിയാലോ.
ദിവ്യ : ഒന്ന് try ചെയ്തു നോക്കാം, I LOVE YOU TOO.
അഭി സന്തോഷം കൊണ്ട് ദിവ്യയെ കെട്ടിപ്പിടിച്ചു.
അഭി : sorry സന്തോഷം കൊണ്ടാണ് എന്നാ ഞാൻ പോട്ടെ.
ദിവ്യ : ok good night
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ട് ഉറക്കം വരാതെ അഭി കട്ടിലിൽ എഴുന്നേറ്റിരുന്നു. ദിവ്യയ്ക്ക് ഒരു മെസ്സേജ് അയച്ചു നോക്കിയാലോ എന്ന് കൊറെ ആലോചിച്ചു. ഇഷ്ടമാണെന്ന് പറഞ്ഞ അന്ന് തന്നെ
💬 Comments
View all comments