Chapter Title : ദിവ്യാഭിലാഷം [K]
രാത്രി വിളിക്കുന്നത് മോശമാകും എന്ന് ആലോചിച്ചു വിളിക്കാൻ മടിച്ചു.
അവസാനം മെസ്സേജ് അയക്കാൻ തീരുമാനിച്ചു, ഉറങ്ങിയോ എന്ന് ടൈപ്പ് ചെയ്ത് അയച്ചു. അയച്ചതിനു തൊട്ട് പിന്നാലെ അതിനു മറുപടി എത്തി ഇല്ല എന്ന്.
ദിവ്യ : കിടന്നിട്ട് ഉറക്കം വരുന്നില്ല.
അഭി : സന്തോഷം കൊണ്ട് അല്ലെ എനിക്കും ഉറങ്ങാൻ പറ്റുന്നില്ല.
ദിവ്യ : അത്ര ഹാപ്പി ആണോ
അഭി : പിന്നല്ല, എന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. പിന്നെ, sorry, ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തന്നെ hug ചെയ്തതിന്, പെട്ടെന്ന് അങ്ങനെ സംഭവിച്ചു പോയതാണ്.
ദിവ്യ : അതൊന്നും സാരമില്ല.
അഭി : എന്തായാലും ഉറക്കം വരുന്നില്ലല്ലോ നമുക്ക് ഒന്ന് നടക്കാൻ ഇറങ്ങിയാലോ.
ദിവ്യ : OK ഞാൻ ready.
അവർ രണ്ടുപേരും ഹോട്ടലിന്റെ പുറത്തേക്കിറങ്ങി നടന്നു.
അഭി : ഞാൻ ഇപ്പൊ ഭയങ്കര happy ആടോ.
ദിവ്യ : mm. കൊറെ നാളായിട്ട് എന്നെ ഇഷ്ടമാണോ.
അഭി : Ahh താൻ ഒരു TV പ്രോഗ്രാമിൽ വന്ന് ഒരു ഡാൻസ് കളിചില്ലേ അന്ന് ഉള്ളിൽ ഒരു ഇഷ്ടം തോന്നി പതിയെ പതിയെ വളർന്നത.
ദിവ്യ : എന്നിട്ടെന്തേ പറയാൻ വൈകിയേ
അഭി : തന്നോട് പറയാൻ ഒരു ഒരു മടി. താൻ reject ചെയ്യുമോ എന്നൊരു പേടി.
ദിവ്യ : ആദ്യം ഞാൻ കരുതി അടുത്ത് അറിയണം എന്നൊക്കെ പറഞ്ഞപ്പോൾ എന്നെ propose ചെയ്യില്ല എന്ന്. But you were so quick.
അഭി : അങ്ങനാ ഞാനും കരുതിയത്, പക്ഷെ തന്റെ കൂടെ വർക്ക്
💬 Comments
View all comments