Chapter Title : ദിവ്യാഭിലാഷം [K]
ചെയ്തപ്പോൾ തന്നെ കുറിച് ഏകദേശ idea കിട്ടി.
ദിവ്യ : ahh ആ പ്രോഗ്രാമിൽ എന്നെ കണ്ടു ബാക്കി പറ.
അഭി : പിന്നെ തന്റെ അക്കൗണ്ട് എല്ലാ ദിവസവും നോക്കാൻ തുടങ്ങി എന്തെങ്കിലും post, story എന്തെങ്കിലും ഇട്ടിട്ടുണ്ടോ എന്ന്. ചില ഫോട്ടോ ഒക്കെ കാണുമ്പോൾ തന്നെ ഭയങ്കര സുന്ദരി ആയിട്ട് തോന്നിയിരുന്നു.
ദിവ്യ : അപ്പൊ ഇപ്പൊ സുന്ദരിയല്ലേ.
അഭി : ഇപ്പൊ അത്ര പോരാ.
ദിവ്യ അഭിയുടെ കൈക്കിട്ട് പതുക്കെ ഒരു അടി കൊടുത്തു. രണ്ടു പേരും ചിരിച്ചു. അടുത്ത കട എത്തിയപ്പോൾ ഐസ്ക്രീം കഴിക്കണം എന്ന് ദിവ്യ ഒരു ആഗ്രഹം പറഞ്ഞു.
പക്ഷെ അവരെ പുറത്തു വെച്ച് ഇങ്ങനെ ഒന്നിച്ചു ആരെങ്കിലും കണ്ടാൽ ശെരിയാവില്ല എന്ന് അഭിക്ക് അറിയാമായിരുന്നു.
അഭി : ദിവ്യ , താൻ അങ്ങോട്ട് മാറി നിക്ക് ഞാൻ പോയ് വാങ്ങിട്ടു വരാം.
ദിവ്യ : ആരെങ്കിലും കാണുമോ.
അഭി : എന്നെ ആർക്കും മനസിലാവില്ല, ഇത് ഞങ്ങൾ behind the camera work ചെയ്യുന്നവരുടെ ഗുണമാണ്.
ദിവ്യ : ശെരി പോയിട്ട് വാ
അല്പസമയത്തിനുള്ളിൽ അഭി ഐസ്ക്രീം ആയി എത്തി. അവർ രണ്ടുപേരും ഐസ്ക്രീം നുണഞ്ഞു.
കുറച്ചു നേരം കൂടി നടന്ന ശേഷം 2 മണി ആയപ്പോഴേക്കും അവർ ഹോട്ടലിൽ തിരിച്ചെത്തി.
ദിവ്യ : എന്നാ ഞാൻ പോട്ടെ, ഇനി സുഖായിട്ട് ഉറങ്ങാമല്ലോ. Good night.
അഭി : ok good night
പിറ്റേന്ന് ഷൂട്ട് കഴിഞ്ഞ് റൂമിൽ എത്തി ദിവ്യ അഭിക്ക് മെസ്സേജ് അയച്ചു. അഭി
💬 Comments
View all comments