← Back to ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 13 [Vadakkan Veettil Kochukunj] · approved reader discussion

ഷമ്മി • 2022-04-16 16:01

ചെങ്ങായി എന്താടോ പറയുക സൂപ്പർ ആയിട്ടുണ്ട് നിന്റെ സ്റ്റോറി ഒരു കംപ്ലീറ്റ് സ്റ്റോറി ആണ് ഇതിൽ എല്ലാം ഉണ്ട്. പിന്നെ നിനക്ക് നഷ്ടമായ ആ റിലേഷൻ എത്രയും പെട്ടന്ന് തിരികെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു ബ്രോ പിന്നെ നെക്സ്റ്റ് പാർട്ട്‌ ഏകദേശം എപ്പോഴാ തരാൻ പറ്റുക

Vadakkan Veettil Kochukunj • 2022-04-16 19:58

നഷ്ടമായതൊന്നും തിരിച്ചു വരില്ല ബ്രോ...ഞാൻ അതിനെ പറ്റി മറക്കാൻ ശ്രമിക്കുന്നു... വാക്കുകൾക്ക് ഒരുപാട് സ്നേഹം..?❤️ പിന്നെ അടുത്തത് എപ്പോൾ എന്നതിന് എൻ്റെ കൈയ്യിൽ ഒരു ഉത്തരം ഇല്ല...?

ആദർശ് • 2022-04-16 16:01

സൂപ്പർ ആയിട്ടുണ്ട്❤❤❤

Vadakkan Veettil Kochukunj • 2022-04-16 19:56

താങ്ക്യൂ ബ്രോ...??

Hari • 2022-04-16 15:48

At last it's up

Vadakkan Veettil Kochukunj • 2022-04-16 19:56

വന്നൂ...വന്നൂ...അവൻ വന്നൂ... BGM ഇട്...?❤️?

Akshay • 2022-04-16 15:45

?❤️??❤️?❤️?

Vadakkan Veettil Kochukunj • 2022-04-16 19:55

???

Dude • 2022-04-16 15:03

First♥️ Baki vayichatte parayam

Dude • 2022-04-16 15:51

എല്ലാ പാർട്ട്മ പോലെ തന്നെ ഇതും നന്നായിട്ടുണ്ട് പേജ് കുറച്ചേ കൂടി ആവായിരുന്നൂ.കഥയെ കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഇല്ല. എത്രയും പെട്ടന്ന് അടുത്ത part ഇടാൻ ശ്രെമികനെ.അതിൻ്റെ ഇടക്ക് കൂടെ മറ്റെ സീരിയൽ ഇന് ഇട്ട് ഒരു ഉക്കും?.

Akhilesh • 2022-04-16 16:35

Aa serial etha manasilayo?

Vadakkan Veettil Kochukunj • 2022-04-16 19:55

First-നൊക്കെ ഇവിടെ സ്ഥാനം കൽപ്പിക്കുന്നത് കാണുമ്പോൾ സന്തോഷം ഉണ്ട്...അത്രയ്ക്കൊക്കെ ഉണ്ടോ ഞാൻ... വാക്കുകൾക്ക് ഒരുപാട് സ്നേഹം...?? പിന്നെ സിവേട്ടനിട്ട് ഞാൻ ഇങ്ങനേലും എന്തെങ്കിലും കൊടുക്കണ്ടേ മോനേ..??