Waiting❤️
Comments
Next part evde bro
Bro katta waiting aan.. next part udane tharanee..
Vadakkan Veettil Kochukunj enthu pattii one month no reply and nothing
Bro adutha part enna bro ? ?
അടുത്ത പാർട്ട് എന്നാ തരുന്നേ
July 4th undakoo next
kochukunje Enthayi ? Vegam Varumo ?
Muthwae pettanu varane
Super ayitunde. Ee floyil munnotu povuka valiya twist onnu ellenkilum kuzhappamilla. Pinne adutha partukal pettanne thannekkane ??
Machu enthaay? Ezhuthi thodangiyo?
❤️❤️ ഈ ഭാഗവും സൂപ്പർ ബ്രോ
Nice bro
Admin ചതിക്കില്ല ഞാനും കമന്റ് ചെയ്തോട്ടെ പ്ലീസ്. Previous പാർട്നെക്കാളും നല്ലതാണ് ഈ part പിന്നെ അവരുടെ മാരീഡ് ലൈഫ് പറ്റുമോ vadakka
വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
ഈ കഥ 2part വായിച് നിർത്തിയതാ Full story vannittu വായിക്കാം എന്നുവെച്ചു. Story endhayi arriyyan full part ottarippil vayichu. Katha ലാഗ് illa vayikkumbol. Oru endha paraya flow und. പിന്നെ ezhunnarithi rsam und. ❤️❤️❤️ Next part waiting... Kochuknj
അടിപൊളി ആയിട്ടുണ്ട്
Enthayi bro?
പ്രതേകിച്ചു എന്ത് പറയാനാ, ഗംഭീരം ആയിട്ട്ടുണ്ട് എന്നത്തേയും പോലെ..??? അവര് രണ്ടും പ്രേമിച്ചാൽ എങ്ങനെ ഇരിക്കും എന്ന് ഒരുപാട് ആകാംഷയോട് കൂടി കാത്തിരിക്കുവായിരുന്നു, കിടുക്കിയിട്ടോണ്ട്.. ?? ലാസ്റ് പേജ് കാണാപ്പൊ മനസിലായി കമന്റ്സ് കണ്ടിട്ട് നീ പെട്ടെന്ന് എഴുതി എത്തിയ അവിടം കൊണ്ട് നിർത്തി ഒരു കരക്ക് എത്തിച്ചിട്ട് അപ്ലോഡ് ചെയ്തതാണെന്നു, സാധാര ഓരോ പാർട്ടിന്റെ എൻഡിഗും ഇത്തിരി സസ്പെൻസ് കാണുന്നതാ.. ? എന്തായാലും തകർത്തു.. ?❤️ സ്നേഹം മാത്രം ❤️❤️
നല്ല കഥയാണ് കേട്ടോ ഞാൻ വായിച്ചതിൽ വച്ച് ഏറ്റവും നല്ല 5 കഥകളിൽ ഒന്ന് താങ്ക്സ് മച്ചാനെ ബാക്കി കൂടി പ്രതീക്ഷിക്കുന്നു
Bro വേറെ ഏതൊക്കെ ആണ്
Polichu bro
താങ്ക്യൂ ബ്രോ...?
Nice അളിയാ ??
താങ്ക്യൂ ബ്രോ...?
Adutha part vegam tharane ?
ശ്രമിക്കാം ബ്രോ...അത്രയേ എനിക്ക് ഇപ്പൊ പറയാൻ പറ്റൂ...?❤️
Adutha part vegam tharan nokkane ?
കഴിഞ്ഞു പാർട്ടിന് കളും നന്നായിട്ടുണ്ട്. ഒറ്റ കാര്യം പറയാനൊള്ളൂ മാരേജ് ലൈഫ്യും പറ്റുമോ
താങ്ക്യൂ ബ്രോ...? പിന്നെ കുറച്ച് കമ്മിറ്റ്മെൻ്റസുണ്ട്...അത് കൊണ്ട് ഇവരുടെ കഥയ്ക്ക് ഒരു രണ്ടാം ഭാഗം അടുത്ത് ഉണ്ടാവില്ല...
അടിപൊളി ആയി????
താങ്ക്യൂ ബ്രോ...?
Thakrthu ❣️
താങ്ക്യൂ ബ്രോ...?
യാ മോനേ ?? അളിയാ പൊളിച്ചു ❤️ നന്ദു ആറാടുകയാണല്ലോ??...
താങ്ക്യൂ ഡാ...?? നന്ദു ആറാടട്ടെ...?❤️
❤️❤️❤️
?
Eni epola varika
ഇത്തിരി തിരക്കുകൾ ഉണ്ട് ബ്രോ...അത് കഴിഞ്ഞാ വരും...❤️
waiting fr nxt part
??
❤️❤️❤️❤️❤️
??
പൊളി ആയിരുന്നു എന്നാ എഴുത്താ ഇയ്യാളുടെ വല്ലാത്തൊരു feel ആയിരുന്നു ❤️❤️❤️
താങ്ക്യൂ ബ്രോ...?
കഥ അടിപൊളി മച്ചാനെ. വേറെ ലെവൽ ആവുന്നുണ്ട്. ????
താങ്ക്യൂ ബ്രോ...?
Ithil onnum illalo??
എന്താ ഇയാൾക്ക് വേണ്ടത്...?
കൊച്ചൂഞ്ഞേ... ? ഇതിപ്പോ ശൂർപ്പണകയേയും പൊട്ടക്കണ്ണനെയും ഒക്കെ കൂടുതൽ ഈ പാർട്ടിൽ സ്കോർ ചെയ്തത് നന്ദു ആണല്ലോടാ ?. ഏതാ ചെക്കന്റെ ഡയലോഗ് ??. പിന്നെയവരുടേയാ പ്രണയനിമിഷങ്ങൾ... അതൊരു വല്ലാത്ത ഫീല് ആണെടാ... അതൊക്കെ നല്ലപോലെ എൻജോയ് ചെയ്തു. ഇനിയടുത്ത പാർട്ട് വരട്ടെ ?... കളറാക്കാം ❤
പിന്നല്ല മൊത്തത്തിൽ കളറ് കൊണ്ട് ഞാനിവിടെ ഒരു ഹോളി നടത്തും അല്ല പിന്നെ...?❤️ പിന്നെ നന്ദു എനി അങ്ങോട്ട് ആറാടുകയാണ്...?
Eettavum last 'thudarum' enn kandalle enikk samadhanam varathullu
അത് കൊള്ളാം മോനെ...❤️?
???
?
പക്കാ ✌️✌️❣️❣️ ഇതൊക്കെയാണ് content ?? 24 page ൽ 50 പേജിന്റെ ഗുണം ഉണ്ട് ???
താങ്ക്യൂ ഡാ മോനൂ...??❤️
Poli?? Waiting for next part ♥️♥️♥️
താങ്ക്യൂ ബ്രോ...??
Adipoli ? Pettane theirnu poy Much love ❤ Vadakkan Veettil Kochukunj Joker?
ഒരുപാട് സ്നേഹം തിരിച്ചും...??
ഈ അവസ്ഥയിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല… പക്ഷേ ചോദിച്ചു പോകുവാ….നീ ഒഴിച്ചു വെച്ച ആ പെഗ്ഗ് ഞാൻ അടിച്ചോട്ടേ…അല്ല വല്ല ഈച്ചയും വീണ് അത് ചത്ത് പോകണ്ടാന്ന് കരുതിയാ…. ”..........????എങ്ങനെ ചിരിക്കാതിരിക്കും.. ??????അടിപൊളി ❤മച്ചാനെ
ഒരുപാട് സ്നേഹം ബ്രോ ??
എന്റെ പൊന്നെടാവ്വേ…. എങ്ങനാടാ ഇങ്ങനൊക്കെ എഴുതാൻ പറ്റുന്നെ…… മപ്പ് സാനം…… നീ അർജുൻ ദേവ്നേ കടത്തി വെട്ടും മിക്കവാറും……. ഇജ്ജാതി സാനം……. അടുത്ത ഭാഗം 2 മാസം കഴിഞ്ഞു കാണാം അല്ലെ…. ഒരിക്കലും ഇത് തീർക്കരുത്.. ഒരു 100 part വരെ ഇങ്ങനെ പോട്ടെ….. നിനക്ക് മടുക്കുന്നവരെ എഴുത്…… ഈ site ൽ കേറാൻ പ്രേരിപ്പിക്കണ കൊറച്ചു മാത്രം ഉള്ള കഥകളിൽ main ആണ് ഇത്……. Keep going ……………………….. ✨️ A D
വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...?? പിന്നെ അർജ്ജുൻ ദേവിനെകാൾ മുകളിൽ ഒരു തരത്തിലും ഞാൻ എത്തും എന്ന് എനിക്ക് തോന്നില്ല...കാരണം ചുമ്മാ കഥകൾ വായിച്ചു പോകുന്ന എനിക്ക് കഥകൾ എഴുതണം എന്ന് തോന്നിയത് പുള്ളിക്കാരൻ്റെ സ്റ്റോറികൾ വായിച്ചപ്പോഴാണ്... എൻറെ തുടക്ക സമയത്ത് പുള്ളിക്കാരൻ ഒരുപാട് നിർദ്ദേശങ്ങളും തന്നിട്ടുണ്ട് അത് ഒക്കെ ഉൾക്കൊണ്ട് അതുകൊണ്ട് മാത്രമാണ് ഇന്ന് ഈ നിലയിൽ കുറച്ചെങ്കിലും എഴുതി നിങ്ങളെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിയുന്നത്...So He Is Always Above For Me...❤️ പിന്നെ ദിവ്യയും അർജുൻ പ്രണയകഥ എത്ര കാലം ഉണ്ടാകും എന്ന് അറിയില്ല കാരണം മനസ്സിനുള്ളിൽ മറ്റൊരു കഥയ്ക്കുള്ള ഒരു വിഷയം വല്ലാതെ ഒളിഞ്ഞു നിൽക്കുന്നുണ്ട്...അതാണ്...But പെട്ടെന്ന് ഉണ്ടാവില്ല...??
സൂപ്പർ ഡാ എന്തൊരു രസമാ വായിക്കാൻ നന്ദുവിന്റെ ആ ഡയലോഗ് ന്റെമോ നല്ലോണം ചിരിച്ചു. ഇനി അടുത്ത പാർട്ട് വരുവോളം ഇത് വീണ്ടും വീണ്ടും വായിച്ചോണ്ടിരിക്കും സൈറ്റിൽ കയറിയാൽ തന്നെ അപ്ഡേറ്റ് ഉണ്ടോ നോക്കും. മാക്സിമം ഒരു രണ്ട് ആഴ്ച അതിനില്ലുളിൽ തരാൻ നോക്കുമോ ബ്രോ
വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...?? പിന്നെ രണ്ടാഴ്ച കൊണ്ട് ഒരുവിധത്തിലും എന്നെ കൊണ്ട് നടക്കില്ല...അതാണ്... ഇപ്പൊ തന്നെ പോസ്റ്റ് ചെയ്തിട്ട് കമൻ്റിന് റിപ്ലൈ തരാൻ തന്നെ സമയം ഇപ്പോഴാണ് ഒന്ന് കിട്ടിയത്...?
ഇ പാർട്ടും അടിപൊളി ആയി ട്ടോ
താങ്ക്യൂ ബ്രോ...?
നന്നായിട്ടുണ്ട് ❤️?
താങ്ക്യൂ ബ്രോ...?
Oru rekshem illaa bro pakka feelings ❤❤❤❤❤
താങ്ക്യൂ ബ്രോ...?
എൻറ്റെ അമ്മോ എന്നാ എഴുത്താടാ ഉവേ വായിച്ചു രോമാന്ജം വരുന്നു, ബാക്കി പെട്ടെന്നെഴുത് ചക്കരെ
താങ്ക്യൂ ബ്രോ...?
കൊള്ളാം, ശൂർപ്പണകയും പൊട്ടക്കണ്ണനും പൊളിക്കുന്നുണ്ട്, പ്രണയിച്ച് തകർക്കട്ടെ രണ്ടാളും
പൊളിക്കട്ടെ...?❤️
Nice
?
❤️❤️
?
ഈ കഥ ഇതേ പേരിൽ മറ്റൊരാളുടെ തൂലികാനാമത്തിൽ വേറൊരിടത്ത് ഓടുന്നത് താങ്കൾ അറിഞ്ഞോ?
evide
Athukond thanne ingher avde ithinte ithuvare ulla 13 parts publish cheythath thankal arinjo
പണി കൊടുത്തു അല്ലേ, നന്നായി
Ath evideya?
അറിഞ്ഞു ബ്രോ...അതിനുള്ള നടപടികൾ ഒക്കെ ചെയ്തുകഴിഞ്ഞു...ഇനി അത്തരത്തിൽ എന്തെങ്കിലും കണ്ടാൽ ഒന്ന് അറിയിച്ചാൽ മതി താങ്ക്യൂ...?
2/3 ദിവസത്തിനുള്ളിൽ വരും എന്നു പറഞ്ഞിട്ടുണ്ട്