താങ്ക്യൂ ബ്രോ...? പിന്നെ അവൻ്റെ പണി തീർന്നു... മറ്റെവിടെയേലും കണ്ടാൽ ഒന്ന് അറിയിച്ചാൽ മതി...❤️
Comments
ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.. Keep going bro❤️
താങ്ക്യൂ ബ്രോ...??
അടിപൊളി❤ ഒരുപാട് ഇഷ്ടമായ് കൊച്ചുകുഞ്ഞേ ? ഒരു കാര്യം ചോദിച്ചോട്ടെ ബ്രോയ്ക്ക് അനുപമ മിസ്സ് എന്ന കഥ എഴുതിയ അരുൺ മാധവിനെ അറിയുമോ? ആ കഥ ഇവിടെ ഇപ്പോ കാണാനില്ല ?. എവിടെപ്പോയ് എന്നറിയില്ല അറിയുമെങ്കിൽ ഒന്ന് പറഞ്ഞു തരുമോ ?
താങ്ക്യൂ ബ്രോ...? പിന്നെ പിന്നെ പുള്ളിക്കാരൻ മറ്റൊരു സ്ഥലത്ത് കഥ എഴുതുന്നുണ്ട് എന്ന് തോന്നുന്നു...?
അവസാനം വന്നുവല്ലേ...എന്നത്തെപ്പോലെ തന്നെ ഇ പാർട്ടും അടിപൊളി.ഇത്തിരി താമസിച്ചാലും മറക്കാതെ വന്നാമതി.സൂപ്പർ.
വരുമല്ലോ...വരണമല്ലോ...?❤️
എത്ര ദിവസത്തെ കാത്തിരിപ്പാ.. ഇപ്പോളെങ്കിലും ഇടാൻ തോന്നിയല്ലോ. Siteൽ കയറിയാൽ ആദ്യം നോക്കുക ഇതിന്റെ update വല്ലോം ഉണ്ടോ ന്നാ. എന്തായാലും സംഭവം പൊളി ??... ഇനി ഇപ്പൊ സമയം കളയുന്നില്ല അടുത്ത partനുള്ള കാത്തിരിപ്പ് തുടങ്ങട്ടെ?. ❣️❣️❣️
ഒരുപാട് സ്നേഹം ബ്രോ...?അപ്പൊ കാത്തിരിപ്പ് തുടരട്ടെ...?❤️
Poli poli❤️
???
❤️❤️❤️
?
ന്റെ മോനേ കഴിഞ്ഞ രണ്ടു മൂന്ന് ദിവസം ആയിട്ട് സൈറ്റ് എടുക്കുന്നത് തന്നെ ഇത് വന്നോ എന്ന് നോക്കാനായിരുന്നു, അതും എക്സാമിന്റെ എടക്ക്.. ഇന്ന് എക്സാം തീർന്നു, കറക്റ്റ് ടൈമിൽ വരുകേം ചെയ്തു.. ടൈമിംഗ്.. ???❤️
അതാണ്... ടൈമിംഗിന് എത്ര മാർക്ക് മോനൂ...??❤️
Vannalooooooooo
Bgm ഇട് Bgm ഇട്...?❤️
First njane ano
Haa നീ തന്നെ?
ഈ അവസ്ഥയിൽ ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല… പക്ഷേ ചോദിച്ചു പോകുവാ….ഇനി എന്നാ ഒന്ന് കാണാൻ പറ്റുക...
ആർക്കറിയാം കുഞ്ഞേ...എനിക്ക് തന്നെ ഒരു പിടിയില്ല..?❤️
എടാ മോനൂ എപ്പോഴും ഇതിൽ തന്നാണോ..?❤️
കൊച്ചുകുഞ്ഞെ ഞാൻ മുൻപ് പറഞ്ഞില്ലെ ഇ കഥയോളം ഇഷ്ടമുള്ള അല്ലേൽ വായിക്കാൻ ആഗ്രഹിക്കുന്ന വേറെ ഒരു കഥ ഇ സൈറ്റിൽ ഇല്ല..
Ivdnn kochukunj nte kadha vaayichathum poranjittu Kattu kondoyi vere sthalath prasidheekaricha oru chettayund,Avanodaanu iniyum neeyidhu thudarnnal mutu kaalu thalliyodikkum kalla panniiii @kochukunj Adipoli part broi