← Back to ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 15 [Vadakkan Veettil Kochukunj] · approved reader discussion

STS • 09-09-2023 06:26

Still waiting ??

Ak • 15-06-2023 20:49

Bakki

Akhil Marar • 15-06-2023 20:49

Bakki

Vadakkan Veettil Kochukunj • 09-09-2022 17:43

Dear Brothers...

ഇത്രയും ദിവസം ഞാൻ പേഴ്സണലി കുറച്ച് പ്രശ്നങ്ങളിലായിരുന്നു എക്സാം ഒക്കെ നടക്കുമ്പോൾ ആയിരുന്നു സ്വാഭാവികം വലിയ ഒരു പ്രശ്നം തന്നെ ആയിരുന്നു...കഥയെഴുതാൻ പോയിട്ട് ഒന്ന് മര്യാദയ്ക്ക് ആരോടും സംസാരിക്കാറ് പോലും ഇല്ലായിരുന്നു.. ഒരു ഡിപ്രഷൻ്റെ വക്കിൽ ആയിരുന്നു... എക്സാം നല്ല പോലെ ചെയ്യാൻ കഴിയാത്തതാണ് പ്രധാനമായ കാരണം... അതാണ് ഒരു സിംഗിൾ അപ്ഡേറ്റ് പോലും എനിക്ക് തരാൻ കഴിയാത്തത്... അതിന് ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു... ഒരുപാട് പേര് കാത്തിരിക്കുന്നുണ്ടെന്ന് അറിയാം കഥയോനോടുള്ള ഇഷ്ടം കൊണ്ടാണെന്ന് അറിയാം... പക്ഷേ അങ്ങനെ ഒരു അവസ്ഥയായിരുന്നു പക്ഷേ അതിൽ നിന്ന് ഇപ്പോൾ ഒരുപാട് മാറി ഇപ്പൊ ഞാൻ കുറച്ചൊക്കെയാണ്... അതുകൊണ്ട് ഞാൻ എഴുതാൻ ആരംഭിച്ചിട്ടുണ്ട് എത്രയും പെട്ടെന്ന് തന്നെ നിങ്ങൾക്ക് പാർട്ടുകൾ നൽകാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു... പിന്നെ ഒരിക്കലും ഞാൻ ഈ കഥ പകുതി വച്ച് നിർത്തി പോവില്ല... കാരണം ഞാൻ എഴുതുമ്പോൾ തൊട്ട് പറഞ്ഞതാണ് തുടങ്ങിയിട്ടുണ്ടേൽ എന്തായാലും പൂർത്തീകരിക്കുക തന്നെ ചെയ്യും... ഇടയ്ക്ക് കയറി വരുന്ന പ്രശ്നങ്ങൾ അതിനൊരു താമസം ഉണ്ടാക്കും എന്ന് മാത്രമല്ലാതെ അവസാനം അല്ല... തുടങ്ങിയിട്ടുണ്ട് ഒരിക്കൽ കൂടി അറിയിക്കുന്നു... പെട്ടെന്ന് തരാൻ ശ്രമിക്കും എല്ലാവരോടും സ്നേഹം മാത്രം...??

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

akSar • 09-09-2022 23:04

ഞാനും കുറച്ച് ഭീകര പ്രശ്നത്തിൽ ആയിരുന്നു ടം ഇന്നാണ് ഇത് വായിച്ചത് all most ഒരു ഡിപ്രഷൻ സ്റ്റേജിന് അടുത്ത് വരെ

Vadakkan Veettil Kochukunj • 09-09-2022 23:44

Stay Calm And Healthy Bro... Everything Will Be Fine...❤️

ㅤആരുഷ് • 11-09-2022 20:40

അത് കേട്ടാൽ മതി കൊച്ചൂഞെ ❤️?

ഇപ്പോൾ സൈറ്റിലെ ലൗ സ്റ്റോറികൾ വരുന്നില്ല..

അത് അങ് പരിഹരിച്ചേക്ക് മുത്തെ അടുത്ത പാർട്ടിൽ✊

Njxx • 12-09-2022 07:11

വേഗം തന്നെ ബാക്കി ഇടും എന്നറിഞ്ഞതിൽ വളരെയധികം സന്തോഷം  ❤️

Vr46 • 05-02-2023 15:42

Ith ippo feb aayi bro baaki evde

SH3M1 • 21-09-2023 20:13

Waiting ???

ALAN W • 05-09-2022 21:39

Bro... എന്താണെകിലും പറഞ്ഞിട്ടുപോ. Plzz?

Kushu Man • 31-08-2022 21:49

Endhaayi bro???...endhelum oru update idu!!

Parthip • 26-08-2022 00:00

Enikkm venam ath

Njxx • 25-08-2022 14:46

കിടിലൻ. ഒറ്റയിരിപ്പിന് വായിച്ച തീർത്തു.katta waiting for next part

Athul • 25-08-2022 12:32

കൊള്ളാം മുത്തേ പൊളിച്ചു കഥ വായിച്ചു തുടങ്ങിയ ഫീൽ അല്ല ഇപ്പൊ ഉള്ളെ അതുക്കും മേലെ നന്നായിട്ടുണ്ട് ബാക്കിയുള്ള ഭാഗങ്ങൾ എന്ന് ഇടും

Tom • 24-08-2022 01:31

1 month ayi bro ee aduthu varumo waiting annu..vayicha part vindum vindum vayikunna avasthayannu..ethra vayichalum freshness pokunilla. athannu bro nte kazhivu. adutha part innu vendi kathirikkunu.

       Tom

Nijas • 23-08-2022 16:37

Bakki idu broh

വിശാഖ് • 22-08-2022 12:56

Exam കഴിഞ്ഞോ ബ്രോ?.

Cooldude • 19-08-2022 19:17

കൊച്ചുഞ്ഞേ, exam കഴിഞ്ഞോ.. ശൂർപ്പണക യെ കാണാഞ്ഞിട്ട് എന്തോ പോലെ... വേഗം വാ നെക്സ്റ്റ് പാർട്ട്‌ ആയി... പേജ് കൂടുതൽ വരട്ടെ... കട്ട fans ഇവിടെ കട്ട വെയ്റ്റിംഗ് ആണ്...

അന്തസ്സ് • 18-08-2022 21:03

Enthayi bro..

Koree ayallo enthenkilum oru update okka ittatt??

Cristiano • 18-08-2022 11:00

Give a reply

? KING OF THE KING ? • 17-08-2022 22:38

Bro... plzzzzz

Cristiano • 14-08-2022 20:18

Broo....

Don • 06-08-2022 10:01

Muthwae exam kazhinjo

Cristiano • 03-08-2022 22:24

Broooo...

Anonymous • 01-08-2022 18:37

Baki….???

Vadakkan Veettil Kochukunj • 19-07-2022 23:56

University Exam ആണ്...ഒരു ഇടവേള വേണ്ടിവരൂം...Last Sem  ആണ് മക്കളെ...എങ്ങനേലും ജയിക്കാൻ നോക്കട്ടേ...അപ്പൊ പാക്കലാം...?

Cristiano • 20-07-2022 12:36

?

ᴀʟʙy • 22-07-2022 21:41

??

Anonymous • 24-07-2022 11:45

Polytechnic ano??

ManOWar • 15-07-2022 22:13

കൊള്ളാം..

Kuddu • 14-07-2022 16:56

Bro next part vekham idanam

Arjun • 14-07-2022 15:37

Bro pattunapolea full story pettannu idan noku.

Cristiano • 14-07-2022 08:42

Bro next part?

KTM vasu • 14-07-2022 07:59

Suspence triller inni ee kadha enthayyalum prblm illa next part ennu varum

STS • 13-07-2022 20:37

Entho varunnund???

നിതീഷേട്ടൻ • 13-07-2022 12:56

Ivva കലക്കി ??? ഇനി കൊറച്ച് മാസ്സ് ഓക്കേ ആവാ ???

Das • 13-07-2022 09:00

തുടരുക ❤

ലക്കി ബോയ് • 13-07-2022 00:41

ബ്രോ... സൂപ്പർ..

Akshay • 12-07-2022 23:48

അടിപൊളി ആയിട്ടുണ്ട് ബ്രോ ♥️

ചാത്തൻ • 12-07-2022 21:25

Waiting next part ❤️❤️

rashid • 12-07-2022 18:51

അടിപൊളി, പ്രണയിതാക്കളുടെ കൊഞ്ചലും കുഴയലും കുറച്ചൂടെ ആവാമായിരുന്നു. ആരാ അർജുവിന്റെ പണി വാങ്ങാൻ വരുന്നത്?

Achus • 12-07-2022 12:26

ബ്രോ അടിപൊളി.... അടുത്ത പാർട്ട്‌ വേഗം തന്നെ ഉണ്ടാകുമോ... ആ അവസാന വാക്കുകൾ ??❤️❤️... ഇതേ രീതിയിൽ പോയാൽ മതി.... തെറി വിളിയൊന്നും നൻപൻ മാരുടെ ഇടയിൽ ഒരു പ്രശ്നം അല്ല.. വേഗം അടുത്ത പാർട്ട്‌ ഇടണം... ❤️❤️❤️

×‿×രാവണൻ✭ • 12-07-2022 08:38

ഒരു രക്ഷയും ഇല്ല സൂപ്പർ

ഷമ്മി • 12-07-2022 03:00

കൊച്ചുഞ്ഞേ എന്നത്തേയും പോലെ ഇതും പൊളി വേറെ ലെവൽ... കഥവായിച്ചുകൊണ്ടിരിക്കുമ്പോൾ അവസാനം ആകുമ്പോൾ ഉള്ളിൽ വിഷമം ആകും കാത്തിരുന്നു കാത്തിരുന്നു കഴിയാൻ ആയാലോ എന്നാ വിഷമം പിന്നെ തുടരും വായിക്കുമ്പോൾ അടുത്തകാതിരിപ്പിന്റെ ഫീൽ വരും ഒരിക്കലും മടുക്കില്ലടോ നിന്റെ കഥ എത്രയാകയോ പറഞ്ഞാലും വാക്കുകൾ തികയില്ല കാത്തിരിക്കുന്നു അടുത്ത ഇടിവെട്ട് പാർട്ടിനായി ❤️❤️❤️❤️❤️❤️❤️

സഞ്ജീവൻ • 12-07-2022 01:54

ഒന്നും പറയാനില്ല എപ്പോളത്തെയും പോലെ തന്നെ വേറെ ലെവൽ ?.” നീ ഉയിരോടിരിക്കുമ്പോൾ മരണം പോലും അവളോട് തോറ്റു പോകണം… “  ഈ വാചകങ്ങൾ അടിപൊളി ആയിട്ടുണ്ട് ??. അടുത്ത പാർട്ട്‌ ലാഗ് ആക്കരുത് ബ്രോ എത്രയും വേഗം തരണേ..പിന്നെ പേജ് കൂട്ടി എഴുതാൻ ശ്രമിക്കുമല്ലോ അപേക്ഷയാണ് ????
               എന്ന് താങ്കളുടെ നൻപൻ
                    സഞ്ജീവൻ

No one • 11-07-2022 23:37

Adipoli bro❤️ Eppoletheyum pole oru prethyeka feel kittunnund ee story vaayikumbo.. pinne aakeyulla oru prblm ee episodesinu idak varunna time gap aanu.. nxt part kurach speedil thannal nannaayirunnu?

കർണ്ണൻ • 11-07-2022 22:33

Nannayirinnu bro

തൃശൂർക്കാരൻ • 11-07-2022 22:21

അണ്ണാ സംഭവം പൊളിച്ചുട്ടോ അടിപൊളി

Kuddu • 14-07-2022 16:54

Bro polli ayirrund
Next part eppa
Kathurikkunnu next part in vendi

Kadha • 11-07-2022 21:15

ഇതൊരു ഫ്ളാറ്റ്ഫോം ആണ് നിങ്ങളുടെ ശൈലിയിലെ നിങ്ങൾക്ക് കഥയെഴുതാൻ കഴിയു പക്ഷേ ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ എഴുതുന്നുവെങ്കിൽ നിങ്ങൾക്ക് ഇനിയും മെച്ചപ്പെടുത്താൻ കഴിയില്ലേ വേറെന്തു ജോലികിട്ടിയാലും തുടർന്നെഴുതി നല്ലൊരു എഴുത്തുകാരനാകാൻ കഴിയും ഞാൻ നിങ്ങളെ കുറ്റപെടുത്തിയതല്ല, എവിടെയെങ്കിലും നല്ലൊരു വാരികയിൽ നിങ്ങളുടെ കഥ കാണാൻ ആഗ്രഹിക്കുന്നു അതുകൊണ്ട് പറഞ്ഞതാണ് ക്ഷമിക്കു സഹോദരാ ഇനിയും എന്നിൽ നിന്ന് നിങ്ങളുടെ കഥയ്ക്ക് ഒരു കമന്റ് ഉണ്ടാവില്ല sorry

Vadakkan Veettil Kochukunj • 11-07-2022 21:27

ബ്രോ ഞാൻ പറഞ്ഞല്ലോ ഞാൻ ആദ്യം തന്നെ പറഞ്ഞല്ലോ കമൻ്റ് പോസിറ്റീവ് ആയിട്ടാണ് ഞാൻ എടുത്തത് എന്ന്...❤️ പിന്നെ ബ്രോ എനിക്ക് പറഞ്ഞ് തന്നത് എൻ്റെ നല്ലതിന് വേണ്ടിയാണെന്ന് മനസ്സിലാക്കാതിരിക്കാൻ ഞാൻ പൊട്ടൻ ഒന്നുമല്ല... അതുകൊണ്ടായിരിക്കുമല്ലോ ഞാൻ അത് പോസിറ്റീവ് ആയി എടുത്തത്...പിന്നെ ഞാൻ റിപ്ലൈ പറഞ്ഞ കാര്യം തികച്ചും ഉള്ളിൽ ഉള്ള കാര്യങ്ങൾ ആണ്..അല്ലാതെ കമൻ്റ് കണ്ട് ദേഷ്യം കേറി പറഞ്ഞതൊന്നുമല്ല... അതുകൊണ്ട് ബ്രോക്ക് ഇനിയും കഴിയുമെങ്കിൽ അഭിപ്രായം പങ്ക് വയ്ക്കാം... നിർബന്ധിക്കില്ല...അപ്പൊ സ്നേഹം മാത്രം...?❤️

Balan • 11-07-2022 21:15

????❤?

Vadakkan Veettil Kochukunj • 11-07-2022 21:22

??

Tywin Lannister • 11-07-2022 21:01

Kalakki kochukunje....
Nxt part vaikathe tharanee❤️❤️

Tywin Lannister • 11-07-2022 21:00

Kalakki kochukunje....
Nxt part vaikathe tharabee❤️❤️

Kk • 11-07-2022 20:43

????

Vadakkan Veettil Kochukunj • 11-07-2022 21:22

??

Vadakkan Veettil Kochukunj • 11-07-2022 20:32

ശ്രമിക്കാം ബ്രോ...?

Kadha • 11-07-2022 19:18

പത്തൊൻപത് പേജ് പക്ഷേ കഥയുടെ മുൻപോട്ടുള്ള യാത്രയിൽ ഈ ഭാഗത്തിന് എന്ത് പ്രസക്തിയാണുള്ളത് ആവശ്യമില്ലാത്ത അച്ഛനുവിളിയും കൂട്ടുകാരുടെ ആവശ്യമില്ലാത്ത സംഭാഷണങ്ങളും #നീ ഉയിരോടിരിക്കുമ്പോൾ മരണം പോലും അവളോട് തോറ്റു പോകും# ഓർത്തിരിക്കാൻ ഈ ഭാഗത്തിൽ ഈ സെൻന്റൻസ് മാത്രം

Vadakkan Veettil Kochukunj • 11-07-2022 20:50

ബ്രോ അഭിപ്രായം വായിച്ചു... ഞാൻ പോസിറ്റീവ് ആയിട്ട് തന്നെയാണ് കമൻറ് എടുത്തത് റിപ്ലൈയും അങ്ങനെ എടുക്കും എന്ന് കരുതുന്നു..

ഞാൻ കഥ എഴുതുമ്പോൾ എന്തായാലും അതിൽ എൻ്റെ ജീവിത പശ്ചാത്തലം സൗഹൃദം ഇതൊക്കെ അതിൽ വരും എന്നുള്ളത് സ്വാഭാവികമാണ്... അതുകൊണ്ടുതന്നെ ഈ കഥ തുടങ്ങുമ്പോൾ ഞാൻ പറഞ്ഞിട്ടുണ്ട് സൗഹൃദം ഫാമിലി ഇതിനൊക്കെ ഇതിൽ പ്രാധാന്യം ഉണ്ടാവും പിന്നെ ഈ കൂട്ടുകാര് തമ്മിൽ സ്നേഹത്തിൻ്റെ പേരിൽ തെറി വിളിക്കും...അതിനെന്താ പ്രശ്നം..? കൂട്ടുകാരല്ലാതെ മറ്റാരെങ്കിലും ആണ് നമ്മളെ വിളിച്ചതെങ്കിൽ നമ്മൾ കേട്ട് നിൽക്കാറില്ല... അതാണ് അതിന്റെ പൊരുൾ...അതുകൊണ്ട് അത് വിട്ടേക്ക്...
പിന്നെ ഞാൻ കഥ തുടങ്ങുമ്പോൾ എൻ്റെ ഇഷ്ടത്തിനാണ് ഓരോന്നും ചെയ്യുന്നത്... ഇപ്പോ ചില അഭിപ്രായം കണ്ടതിനു ശേഷം കഥ ഒന്ന് സ്പീഡ് ആക്കാനോ ചിലർ പറയുന്നത് കേട്ട് സ്ലോ ആക്കാനോ ഒന്നും ഞാൻ ചെയ്യാറില്ല... എനിക്ക് എന്ത് തോന്നുന്നൊ അതേ ഞാൻ എഴുതൂ...കാരണം എഴുതുന്നത് പൂർണ്ണമായും എൻ്റെ നേരംപോക്കിനാണ്..പക്ഷെ ചിലർ അത് ആസ്വദിക്കുന്നുണ്ട് എന്ന് കാണുമ്പോൾ സന്തോഷം അത്രയുള്ളൂ...?ചിലപ്പൊ നിങ്ങൾ വായിക്കാൻ ഇഷ്ടപ്പെടുന്ന പോലെ മാരക ടിസ്റ്റോ ഒന്നൂം ഉണ്ടായീന്ന് വരില്ല..എന്ന് വെച്ച് ചിലർക്ക് വേണ്ടി എൻ്റെ ശൈലിയിൽ നിന്നും മാറ്റി അത് ഉൾപ്പെടുത്താനും ഞാൻ ശ്രമിക്കാറില്ല...

അതുകൊണ്ട് കഥ ഇങ്ങനെയൊക്കെ മുന്നോട്ട് പോവൂ... താങ്കൾക്ക് താൽപര്യം ഉണ്ടെങ്കിൽ വായിക്കാം..ഇല്ലേൽ വിട്ട് കളയാം...?

അന്ദ്രു • 11-07-2022 23:32

എന്റെ പൊന്ന് അണ്ണാ ഇങ്ങനെ വായിക്കുമ്പോൾ ആണ് ഈ storykk oru life ഉള്ളു ഇല്ലെങ്കിൽ വല്ല ബാലരമ യോ മറ്റോ വായിച്ചാൽ pore

അപ്പൂട്ടൻ • 11-07-2022 19:10

അടിപൊളി ??

Bnsp • 11-07-2022 19:07

Super...vayikan preripikunna entho onnu aa ezuthil und..good work...

Vadakkan Veettil Kochukunj • 11-07-2022 20:36


ഒരുപാട് ഒരുപാട് സ്നേഹം ബ്രോ...??

ㅤആരുഷ്ㅤ • 11-07-2022 18:52

” നീ ഉയിരോടിരിക്കുമ്പോൾ മരണം പോലും അവളോട് തോറ്റു പോകണം… “ - അരെയ് വാ ? സൂപ്പർ ഡയലോഗ് ⚡

ഈ പാർട്ടും കൊള്ളാം ❤️ വെയ്റ്റിംഗ് ഫോർ തെ ട്വിസ്റ്റ് ?

Vadakkan Veettil Kochukunj • 11-07-2022 20:36

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...?