0%

Chapter Title : ദിവ്യാനുരാഗം 4 [Vadakkan Veettil Kochukunj]

നമ്മുടെ കഥാനായിക ദിവ്യ...

" ഇങ്ങ് താ ഞാൻ വെക്കാം... "

അവൾ എന്നെ നോക്കി ശ്രദ്ധയുടെ കൈയിൽനിന്ന് സിറിഞ്ച് പിടിച്ചുവാങ്ങി... അതോടെ ഞാൻ എറങ്ങി ഓടിയാലോന്ന് വരെ ചിന്തിച്ചു... ഇതൊക്കെ കണ്ട് നന്ദുവും ശ്രദ്ധയും ചിരിക്കുന്നുണ്ട്...

" അപ്പൊ എങ്ങനാ കുത്തട്ടേ ഏട്ടാ... "

ദിവ്യ എന്നെ ഒരു വല്ലാത്ത നോട്ടം നോക്കി പറഞ്ഞു... അതിന് ഞാൻ ഭയത്തോടെ അവളോട് വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി... രാവിലെ അവളുടെ കൈ ഞെരിച്ച സംഭവത്തെ സ്വയം ഞാൻ മനസ്സിൽ പഴിച്ചു...

" അങ്ങനെ പറഞ്ഞാൽ എങ്ങനാ....ഇപ്പൊ ശരിയാക്കിത്തരാം... "

അതും പറഞ്ഞ് അവളെൻ്റെ കൈ പിടിച്ച് സിറിഞ്ചടുപ്പിച്ചു... അതോടെ പടച്ചോനെ ഇങ്ങള് കാത്തോളീ.... എന്ന് മനസ്സിൽ പറഞ്ഞ് ഞാൻ കണ്ണടച്ചിരുന്നു....

തുടരും...

💬 Comments

View all comments