0%

Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]

Author : Kambikathakal Read All Parts 285

സുഖത്തോടെ ഉള്ള ഒരു സൂചി കുത്തലും... എനിക്കൊന്നും മനസ്സിലാകുന്നില്ല എന്ന് വിചാരിക്കരുത്... "

അവൻ എന്നെ നോക്കി ഒരാക്കിയ ചിരി വീണ്ടും മുഖത്ത് ഫിറ്റാക്കികൊണ്ട് പറഞ്ഞു

" ഡാ മൈരേ ഒരുമാതിരി അനാവശ്യം പറയരുത് കേട്ടോ... "

ഞാൻ അവനെ നോക്കി പല്ലിറുമ്മി കൊണ്ട് പറഞ്ഞു

" ഞാൻ പറയുമ്പോൾ അനാവശ്യം ഇയാൾക്ക് ചെയ്യാം... "

അവൻ വീണ്ടും എന്നെ ഇളക്കാൻ എന്നോണം മറുപടി പറഞ്ഞു...

" നിനക്ക് എന്തിന്റെ കേടാടാ നാറി... "

ഞാൻ അവനെ പിടിച്ചു തള്ളിക്കൊണ്ട് പറഞ്ഞു

" ഡോ...ഒന്നവിടെ നിന്നേ... "

പുറകീന്ന് ഒരു വിളി കേട്ടാണ് തിരിഞ്ഞു നോക്കിയത്... നോക്കുമ്പോ ദിവ്യ ഞങ്ങളുടെ അടുത്തേക്ക് നടന്നു വരുന്നുണ്ട്

" അളിയാ...ദാ വരുണൂ...നിൻ്റെ പ്രിയസഖീ... ഇപ്പെങ്ങനുണ്ട്... "

അവൾ വരുന്നത് കണ്ട് നന്ദു എന്നെ നോക്കി പതുക്കെ ചിരിയോടെ പറഞ്ഞു... അതിന് ഞാൻ അവൻ്റെ കാലിനൊരു ചവിട്ടു വച്ചു കൊടുത്തു...

" എനിക്ക് തന്നോടൊന്ന് സംസാരിക്കണം... "

ഞങ്ങളുടെ അടുത്തെത്തിയതും അവളെന്നെ നോക്കി പറഞ്ഞു...

" മ്മ്....നടക്കട്ടെ നടക്കട്ടെ... "

അവള് പറഞ്ഞത് കേട്ടതും നന്ദു ഒരാക്കിയ ചിരിയോടെ എന്നെ നോക്കി അതും പറഞ്ഞ് റൂമിലേക്ക് നടന്നു

" എന്താ പറഞ്ഞ് തൊല..... "

അവൻ്റെ മുന്നിൽ ചമ്മിയ ഞാൻ അവളെ നോക്കി കടുപ്പത്തിൽ ചോദിച്ചു..

" ഇയാളെന്തിനാ അയിന് നിന്ന് തെളക്കുന്നേ... "

എൻ്റെ കടുപ്പത്തിൽ ഉള്ള ചോദ്യം കേട്ടതും അവളെന്നെ നോക്കി പറഞ്ഞു

" ഞാൻ ഇങ്ങനാ... പറയാൻ വല്ലതും ഉണ്ടേൽ എഴുന്നള്ളിക്ക്..എനിക്ക് വേറെ പണിയുണ്ട്.... "

അതും പറഞ്ഞ് ഞാൻ തിരിഞ്ഞു നടക്കാൻ തുടങ്ങി

" പെപ്സി കുടിക്കാൻ ആയിരിക്കും... "

പുറകീന്നൊരു അടക്കിയ ചിരിയോടെ അവളത് പറഞ്ഞപ്പോൾ ഞാനൊന്ന് ഞെട്ടി...

" എന്ത്...!!! "

തിരിഞ്ഞു നിന്ന് അവളെ നോക്കി ഞാൻ ചോദിച്ചു

" അല്ല കുറച്ച് പെപ്സി കുടിക്കാൻ കിട്ടുവോ ചേട്ടാന്ന് ചോദിച്ചതാ... "

ഒരു ആക്കിയചിരിയോടെ അവള് പറഞ്ഞു...അതോടെ ഞാനൊന്നൂടെ ഞെട്ടി...ഇന്ന് ഞെട്ടലിൻ്റെ അയ്യര് കളിയാണല്ലോ...ഇനി ഇതിന് വല്ലതും പിടികിട്ടി കാണുമോ...

പതറിയ മുഖത്തോടെ

💬 Comments

View all comments