0%

Chapter Title : ദിവ്യാനുരാഗം 5 [Vadakkan Veettil Kochukunj]

Author : Kambikathakal Read All Parts 285

ഞാൻ അവളെ നോക്കി നിന്നു മറുപടി ഒന്നും അണ്ണാക്കിൽ നിന്ന് പുറത്തോട്ടെഴുന്നള്ളുന്നില്ല....

" പറ ചേട്ടാ...ഈ പെപ്സിയില്ലേ... പെപ്സി... അത് കിട്ടുവോന്ന്... "

അവൾ വീണ്ടും വീണ്ടും എന്നോട് അതു തന്നെ പറഞ്ഞു

" പെപ്സി വേണേൽ ഷോപ്പിൽ കിട്ടും...പോയി വാങ്ങി മോന്തിക്കോ... "

ഇത്തവണ കുറച്ച് ധൈര്യം സമ്പാദിച്ച് ഞാൻ അവളോട് പറഞ്ഞു

" ആണോ.... വെറൈറ്റി സ്മെൽ ഉള്ള പെപ്സി ഒക്കെ നിങ്ങളുടെ വീടിനടുത്ത് ഉണ്ടല്ലേ... ഈ ടേസ്റ്റിന് വേണ്ടി വേറെ വല്ല ഫ്ലേവറും ചേർത്ത് കുടിക്കുന്നത്...എനിക്കതാണ് വേണ്ടത്...എന്താലും നാളെ മാഡത്തിനോട് ചോദിക്കാം അത് എവിടെ കിട്ടുമെന്ന്... "

അവള് വീണ്ടും മുഖത്തൊരു കുസൃതിയുള്ള ചിരിയോടെ പറഞ്ഞു... അതുകൂടി കേട്ടപ്പോൾ നേരത്തെ സമ്പാദിച്ച ധൈര്യം ഒക്കെ Ok Bei അൻ്റെ വിധി... എന്ന് പറഞ്ഞുകൊണ്ട് എങ്ങോട്ടേക്കോ പോയി...അതോടെംഞാൻ ആകെ ഫ്ലാറ്റ്...

" താനെന്താടാ നിന്നു പരുങ്ങുന്നേ... "

എൻ്റെ പരുങ്ങല് കണ്ടെന്നോണം അവള് വീണ്ടും തുടങ്ങി

" അത് പിന്നെ... "

ചമ്മിയ മുഖത്തോടെ ഞാൻ അവളെ നോക്കി പറഞ്ഞു

" താനെനി കഷ്ടപ്പെട്ടൊന്നും പണയണ്ട... ഇന്നലെ റൂമിന്ന് ആ കൂതറ സ്മെല്ല് കിട്ടിയപ്പോൾ എനിക്ക് തോന്നിയതാ... പിന്നെ വരുന്നവഴിക്ക് കൂട്ടുകാരനും സാറും കൂടി കുപ്പിയിലാക്കുന്നതൊക്കെ ഞാൻ കണ്ടാർന്നു... "

അവളെന്നെ നോക്കി ഒരു വിജയ ചിരിയോടെ പറഞ്ഞു... അതോടെ ഞാൻ വെള്ളിമൂങ്ങയിലെ ബിജുമേനോൻ്റെ അവസ്ഥയിലായി ഏത് നമ്മുടെ ' അടിപൊളി വാ പോവാം ' സീൻ...

" നാളെ സാറിൻ്റെ അമ്മയെ... അതായത് ഞങ്ങടെ മാഡത്തിന് ഒന്ന് കാണണമല്ലോ... "

ഒരു ചിരിയോടെ അവളെന്നെ നോക്കി പറഞ്ഞു... അതിന് ഞാൻ ദയനീയ ഭാവത്തോടെ അവളെ നോക്കി

" പാവം....രാവിലെ എൻ്റെ കൈപിടിച്ച് തിരിച്ച ആ കലിപ്പോന്നും കാണുന്നില്ലല്ലോ ചേട്ടാ മുഖത്ത്... "

എന്റെ മുഖഭാവം കണ്ടവള് പറഞ്ഞു

" അത് പിന്നെ പെങ്ങളെ... "

" ഒരു മിനിറ്റ് എന്താ വിളിച്ചേ... "

" ഞാൻ പറഞ്ഞു തീരും മുൻപേ അവള് ഇടയ്ക്ക് കേറി ചോദിച്ചു... "

" പെങ്ങളേന്ന്... "

ഞാൻ ചമ്മിയ

💬 Comments

View all comments