0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

ബാക്കി പിന്നെ നോക്കാം... "
ഞാൻ അവനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു
" ചാത്തന്മാരെന്താ ഇവിടെ... "
തിരിച്ച് ഓരോന്ന് സംസാരിച്ച് നടക്കുന്ന എന്നേയും നന്ദുവേയും നോക്കി ആ സിമില് മൈരൻ ചോദിച്ചു...ആ നാറി ഇംഗ്ലീഷിലാണ്...പതിവില്ലാതെ അങ്ങോട്ടൊക്കെ ഞങ്ങളെ കണ്ടപ്പോൾ അവനത്ര പിടിച്ചു കാണില്ല...
" നിൻ്റപ്പനെ മേക്കാൻ നല്ല പുല്ലുള്ള പറമ്പുണ്ടോ ഇവിടേന്ന് നോക്കാൻ വന്നതാ...എന്ത്യേ.... "
ഞാൻ അവൻ്റെ കൂടെയുള്ളവൻമാരേയും അവനേയും നോക്കി ഒരാക്കിയ ചിരിയോടെ പറഞ്ഞു
" ഡാ വേണ്ടാ... കുറേ ആയി നിങ്ങള് കളിക്കുന്നു... "
എൻ്റെ വാക്കുകൾ ഇഷ്ടപ്പെടാത്ത അവൻ ഇത്തിരി ശബ്ദമുയർത്തി പറഞ്ഞു
" എന്താടാ അജ്ജൂ നീ ഇങ്ങനൊക്കെ പറേന്നെ ഇവൻ്റച്ചിക്ക് ഈ ബ്ലോക്ക് തീറെഴുതി കൊടുത്തത് നീ അറിഞ്ഞില്ലേ...അതല്ലേ അവൻ ചോദിച്ചത് അതിൻ്റെ ലഡ്ഡുവും ജിലേബിയൊക്കെ ഞങ്ങക്ക് തന്നിനല്ലോ... നിനക്ക് കിട്ടീല്ലേ... "
നന്ദു എന്നെ നോക്കി ചിരിച്ചുകൊണ്ടത് പറഞ്ഞപ്പോൾ എനിക്ക് ചിരി അടക്കാൻ പറ്റുവോ...?ചിരിച്ച് ചത്തു...
" കളിയാക്കുന്നോടാ.... "
അവൻ നന്ദുവേ പിടിച്ച് തള്ളികോണ്ട് പറഞ്ഞു...സപോട്ടിന് അവൻ്റെ ഷർട്ടിൻ്റെ കോളറയിലേക്ക് നന്ദുവിൻ്റെ പിടി വീണു
" ഡാ പരാനാറി...നീയൊക്കെ കുരക്കുവേ ഉള്ളു കടിക്കത്തില്ല... അതുകൊണ്ട് വെറുതെ ദേഹത്ത് മണ്ണ് പറ്റണ്ടെങ്കിൽ മിണ്ടാതിരുന്നോണം... "
നന്ദു അവനെ നോക്കി ചീറി...അതു കണ്ടതും അവന്മാര് ഒന്ന് പതറി...
" ഡാ നന്ദു വിട്ടേക്കടാ...ഇവന്മാരിപ്പൊ പെടുക്കും...നീ ഇങ്ങ് പോര്... "
അവൻ്റെ കൂടയുള്ളവവന്മാര നോക്കി കളിയാക്കിയതും പറഞ്ഞ് ഞാൻ നന്ദുവിൻ്റെ കൈ പിടിച്ച് വലിച്ചു... അതോടെ അവൻ ആ മൈരൻ്റെ ഷർട്ടും വിട്ടൊര് നോട്ടം കൂടി പാസ്സാക്കി

💬 Comments

View all comments