0%

Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]

അതിക സമയം നിന്ന് ചെലവഴിക്കാതെ ഭക്ഷണവും കഴിച്ച് നേരെ കോളേജിലേക്ക്... കോളേജിൽ എത്തിയപ്പോൾ ആകട്ടെ കൂട്ടത്തിലെ ഒറ്റ മൈരന്മാരേയും കാണുന്നില്ല...കലിപ്പിൽ ഫോണും എടുത്ത് നന്ദുവിൻ്റെ നമ്പറിലേക്ക് വിളിച്ചു..
" ആ പറ അളിയാ... "
ഫോണെടുത്തതും അവനെന്നോട് പറഞ്ഞു
" അളിയൻ നിൻ്റച്ഛൻ.... എവിടെ പോയി കെടക്കുന്നെടാ മൈരന്മാരെ നീയൊക്കെ... "
ഞാൻ ഫോണിൽ കൂടി ഒറ്റയ്ക്കാക്കിയതിൻ്റെ കലിപ്പോടെ അവനോട് ചീറി
" ഞങ്ങള് ബാറിലാടാ... "
എൻ്റെ ചീറല് കേട്ടതും അവൻ പെട്ടെന്ന് തന്നെ മറുപടി പറഞ്ഞു
" അവിടെന്താ... "
" നിൻ്റമായിക്ക് കുളിക്കാൻ ചന്ദ്രിക സോപ്പ് വാങ്ങാൻ വന്നതാ...അതിനാണല്ലോ ഇങ്ങോട്ട് കെട്ടി എടുക്കാറ്... "
എൻ്റെ ചോദ്യം കേട്ടതും അവൻ കലിപ്പിൽ തന്നെ പറഞ്ഞു
" പരിപാടിക്ക് മുന്നേ സാധനം ഉള്ളിൽ ചെല്ലാണ്ട് നിനക്കൊക്കെ സ്റ്റേജിൽ കയറാൻ പറ്റുമോ...അത് വാങ്ങാൻ വന്നതാ... "
ഞാൻ എന്തെങ്കിലും പറയാൻ വരുന്നതിനു മുന്നേ അവൻ കാര്യം പറഞ്ഞു
" ഓ അതിനെന്തിനാ നാലാള്.... "
ഞാൻ വീണ്ടും കലിപ്പിൽ തന്നെ ചോദിച്ചു
" നാലളോ ഞാനും അഭിയെ ഉള്ളൂ...മറ്റേത് രണ്ടും പരിപാടിക്കുള്ള ഡ്രെസ്സെടുക്കാൻ പോയതാ...ശ്ശെടാ.. അവന്മാര് എത്തിയില്ലേ... "
അവനെന്നോട് ഗൗരവത്തിൽ ചോദിച്ചു
" ഇല്ല ഇവിടൊരു മൈരന്മാരുമില്ല... പെട്ടെന്ന് ഇങ്ങോട്ട് കെട്ടി എടുക്ക്... ഞാൻ ഇവിടെ പോസ്റ്റാ... "
ഞാൻ അവനോട് കടുപ്പത്തിൽ പറഞ്ഞു
" ഇതാ മോനെ ഞങ്ങളെത്തി നീ ഫോണ് വെച്ചോ... "
"അതും പറഞ്ഞവൻ ഫോണ് കട്ട് ചെയ്തു...ന്വാം പിന്നേം പോസ്റ്റ്... പിന്നെ വേറെന്ത് ചെയ്യാനാ കുറച്ച് നേരം അതിലെ

💬 Comments

View all comments