Chapter Title : ദിവ്യാനുരാഗം 6 [Vadakkan Veettil Kochukunj]
"
അടുത്ത് നിന്ന് എൻ്റെ സംസാരം കേട്ട ശ്രീ ചോദിച്ചു
" ഒന്ന് മിണ്ടാതിരി മൈരെ ഞാനൊന്ന് ശരിക്ക് കണ്ടോട്ടെ... "
ശ്രീയുടെ ചോദ്യത്തിന് അവനെ നോക്കാതെ അവളെ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഞാൻ പറഞ്ഞു
" ശരിക്കും കാണാൻ ഇതെന്താ മൈരെ കുളിസീനോ...എന്താ സംഭവം... "
എൻ്റെ മറുപടി ഇഷ്ട്ടപെടാതെ അവൻ ഞാൻ നോക്കി നിൽക്കുന്ന സ്ഥലത്തേക്ക് കണ്ണും നട്ടു കൊണ്ട് ചോദിച്ചു
നോക്കടാ...എടാ...നോക്കടാ...ആ തുള്ളുന്നത് കണ്ടോ... ചിറക്കൽ ശ്രീഹരി...ഛേ അല്ല... അർജ്ജുൻ പ്രഭാകറിൻ്റെ പെണ്ണാണവൾ...
ഞാൻ അവളെ കണ്ട് കിളിപോയ കുട്ടത്തിൽ ശ്രീയോട് അവനെ നോക്കാതെ പിച്ചും പേയും പറയാൻ തുടങ്ങി...
" നിന്റെ റിലേ പോയോ മൈരേ... പിന്നെ ആ കൊച്ചേതാ...കാണാൻ കൊള്ളാലോ... "
അവൻ എന്നെ ഒന്ന് പാളി നോക്കിയതിനു ശേഷം വീണ്ടും അവളെ നോക്കി പറഞ്ഞു
" ആരായാലും ഇന്ന് മുതൽ അവള് നിന്റെ പെങ്ങൾ... "
ഞാൻ അവളുടെ സൗന്ദര്യത്തിൽ ലയിച്ചു കൊണ്ട് അവനോടായി പറഞ്ഞു
" അങ്ങനൊക്കെ ആയോ കാര്യങ്ങൾ... "
അവനെന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു
" ഏറെക്കുറേ.... "
ഞാൻ അവളെ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ആവർത്തിച്ചു
" എന്താടാ രണ്ടുംകൂടി നോക്കി വെള്ളമിറക്കി കൊണ്ട് കുശുകുശുക്കുന്നെ... "
പുറകീന്ന് അതു ഞങ്ങളെ നോക്കി ചോദിച്ചു...
" ഒന്നൂല്ലടാ നീയും കണ്ടോ...അതാ ചിറക്കൽ ശ്രീഹരിയുടെ...അല്ല അർജ്ജുൻ പ്രഭാകറിൻ്റെ പെണ്ണിനെ... "
ശ്രീയെനെന്നെ നോക്കി ഒന്ന് കളിയാക്കി ചിരിച്ചതിന് ശേഷം അതുവിനെ നോക്കി പറഞ്ഞു.. എന്നിട്ടവളെ കാണിച്ചു കൊടുത്തു
" എവിടെ...??...ആ കണ്ടു പെണ്ണ് കൊള്ളാലോ...
💬 Comments
View all comments