0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

എൻ്റെ മറുപടി കേട്ടതും അവൻ ഫോണിലുടെ ചീറി കൊണ്ട് പറഞ്ഞു...അതോടെ ഇവൻ ആരുടെ കാര്യമാണെന്ന് പറയുന്നതെന്ന് എനിക്ക് മനസ്സിലായി...പക്ഷെ അവൻ പറഞ്ഞ കാര്യങ്ങൾ എനിക്ക് വ്യക്തമായില്ല അത് വേറെ കാര്യം....

" ആരെ ഇഷ്ടം... എന്തിഷ്ടം...നീ ഏതാ...കൊറേ നേരായല്ലോ...നീ പറയുന്ന ___മോളെ എനിക്കറിയാം പക്ഷെ നീ പറയുന്ന കാര്യങ്ങൾ എനിക്കറിയില്ല...അതോണ്ട് മോൻ ഫോണ് കട്ടാക്കി പോകുന്നതായിരിക്കും നല്ലത്... "

ഞാൻ അവൻ്റെ വർത്താനം കേട്ട് ചൊറിഞ്ഞ് വന്നപ്പൊ കടുപ്പത്തിൽ പറഞ്ഞു...

" നീ കൂടുതൽ അഭിനയിക്കുവൊന്നും വേണ്ട അവളെന്നോടെല്ലാം പറഞ്ഞു... മര്യാദക്ക് ആ ബന്ധം നിർത്തിക്കോണം..ഇല്ലേൽ നീ നേരെ നിൽക്കില്ല പറഞ്ഞേക്കാം.... അവളെ ഞാൻ ആഗ്രഹിച്ചതാ... "

അവൻ വീണ്ടും ഭീഷണി മുഴക്കി കൊണ്ട് പറഞ്ഞു...പക്ഷെ ഇത്തവണ ഞാൻ കടിച്ചു പിടിച്ച സകല നിയന്ത്രണവും പോയിരുന്നു...

" പട്ടി പൊലയാടി മോനെ...നി ആരെയാടാ ഈ കെടന്ന് ഭീഷണി പെടുത്താൻ നോക്കുന്നെ ഈ അർജ്ജുനേയോ...അവൻ നേരെ നിലക്കാൻ പറ്റാതാകും പോലും...നീ ഇങ്ങ് വാടാ... പിറ്റേന്ന് രാവിലെ ഒരു നീളൻ വാഴയെലയിൽ കുളിപ്പിച്ച് കോടിമുണ്ട് ചുറ്റി വീടിൻ്റെ ഉമ്മറത്തുണ്ടാവും നിന്റെ ശവശരീരം... "

വിറഞ്ഞ് കേറിയ ദേഷ്യത്തിൽ ഞാൻ ഫോണിലൂടെ അലറി...പക്ഷെ അത് കേട്ട് പേടിച്ചിട്ടാണോ എന്തോ അവൻ്റെ മറുപടി ഒന്നും വന്നില്ല...

" നിന്നോട് ഞാൻ പറഞ്ഞതല്ലടാ ആ നായിൻ്റെ മോളുമായി എനിക്കൊരു ബന്ധവുമില്ലാന്ന്....അവളങ്ങനെ പല ഊമ്പിത്തരവും പറഞ്ഞ് കാണും അത് കേട്ട് ആളുംതരവും നോക്കാതെ കേറി മുട്ടാൻ വന്നാലുണ്ടലോ ഭിത്തിയിൽ ഒരു ഫ്രെയിമിൽ ഒതുങ്ങും നിന്റെ മോന്തയും ഒപ്പം കുറച്ച് നേരത്തെ മുന്നേ മോൻ കാണിച്ച ആവേശവുമൊക്കെ...

💬 Comments

View all comments