0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

അതോണ്ട് ഫോണ് കട്ടാക്കി പോടാ പൂറാ.... പിന്നെ അവക്കുള്ളത് ഞാൻ ഇപ്പൊ തന്നെ കൊടുക്കുന്നുണ്ട്.... "

ഞാൻ ഫോണിലൂടെ അലറി... അതോടെ അവൻ ഫോണ് കട്ടാക്കി... പക്ഷെ എനിക്കെൻ്റെ ദേഷ്യം കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല.... ഞാൻ വേഗം തന്നെ വണ്ടിയുടെ ചാവിയും എടുത്ത് ഹോസ്പിറ്റലിലേക്കിറങ്ങി....അമ്മ പുറകീന്ന് വിളിച്ചെങ്കിലും അതൊന്നും മൈൻഡ് ആകാൻ ഞാൻ കൂട്ടാക്കിയില്ല... കാരണം ഉള്ള് നിറയെ അവളോടുള്ള കലിപ്പായിരുന്നു...

അങ്ങനെ നന്ദുവേയും പിക്ക് ചെയ്ത് ഹോസ്പിറ്റലിലേക്ക് വിട്ടു... വരുന്ന വഴിയിൽ എൻ്റെ ഭാവമാറ്റം കണ്ട് അവൻ ചോദിച്ചെങ്കിലും ഞാൻ ഒന്നും വിട്ടു പറഞ്ഞില്ല... കാരണം എനിക്ക് ചോദിക്കാനും പറയാനും ഉള്ളതൊക്കെ അവളോടായിരുന്നു.... അങ്ങനെ ഹോസ്പിറ്റലിലെത്തി വണ്ടി പാർക്ക് ചെയ്തതും അവിടെവെച്ച് തന്നെ ഞാൻ അവളുടെ നമ്പറിലേക്ക് വിളിച്ചു...

" നീ എവിടെയാടി ഉള്ളേ...പെട്ടന്ന് തന്നെ പാർക്കിംഗ് ഏരിയയിലേക്ക് വരണം...ഇപ്പൊ കൂടൂതൽ ഒന്നും ഇങ്ങോട്ട് പറയണ്ട.... "

അവൾ ഫോണെടുത്തതും ഒറ്റ സ്വരത്തിൽ പറഞ്ഞ് ഞാൻ ഫോൺ കട്ടാക്കി....

" എന്താടാ നാറി പ്രശ്നം...ആരെയാ നീ ഇപ്പൊ വിളിച്ചേ.... കുറെ നേരായി അവൻ റോക്കി ഭായ് കളിക്കുന്നു... കാര്യം പറയടാ പുല്ലേ.... "

ഫോൺ കട്ടാക്കിയതും നന്ദു എന്നെ നോക്കി ചീറി...അതോടെ ഞാൻ ഉള്ളിലുള്ള ദേഷ്യം പ്രകടമാക്കി കൊണ്ട് നടന്നതൊക്കെ അവനോട് പറഞ്ഞ് കോടുത്തു....

" ഡാ നീ ചൂടാവാതെ...കാര്യം ഒന്ന് ചോദിച്ച് നോക്ക്...ചിലപ്പൊ മറ്റവൻ ഒരു ചൊറിയൻ ആയിരിക്കും...അതിൻ്റ കൈയ്യീന്ന് രക്ഷപെടാൻ അവള് ചുമ്മാ പറഞ്ഞതായിരിക്കും... "

ഞാൻ പറഞ്ഞു തീർന്നതും നന്ദു എൻ്റെ ദേഷ്യം തണുപ്പിക്കാൻ എന്നോണം പറഞ്ഞു...പക്ഷെ അത് കേട്ടപ്പോൾ എനിക്ക്

💬 Comments

View all comments