0%

Chapter Title : ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

ഒന്നൂടെ വിറഞ്ഞ് കേറുവാണ് ചെയ്തത്...

"പഫാ മൈരേ... അങ്ങനെ കണ്ടാവന്മാരോടൊക്കെ എൻ്റെ പേര് ചേർത്ത് ഇല്ലാതത് വിളിച്ചു പറയാൻ അവളാരാ....അവൻ അവളെ ന്യായീകരിക്കാൻ വന്നിരിക്കുന്നു....മാറി നിന്നോണം എൻ്റെ മുന്നീന്ന്... "

ഞാൻ അവനെ നോക്കി ചീറി... അപ്പോഴേക്കും അവള് ഞങ്ങടെ അടുത്തേക്ക് നടന്ന് വരുന്നത് കണ്ടു...മൈരിൻ്റെ വരവ് കണ്ടതും എൻ്റെ ദേഷ്യം ഉച്ചിയിൽ എത്തിയിരുന്നു...

" നീ കണ്ടവന്മാരോടൊക്കെ നിൻ്റെ പേരിനൊപ്പം എൻ്റെ പേരും ചേർത്ത് ഇല്ലാതത്ത് പറഞ്ഞ് നടക്കും അല്ലേടി കഴുവേറിടെ മോളെ..... "

അവളടുത്തെത്തിയതും കരണം പൊളിച്ചൊന്ന് കൊടുത്തു കൊണ്ട് ഞാൻ അലറി....അടിയുടെ ആഘാതത്തിൽ അവള് ഒന്ന് വേച്ച് പോയി....കണ്ണീന്ന് നിർത്താതെ അണക്കെട്ട് പൊട്ടിയ തോതിൽ വെള്ളവും വരുന്നുണ്ട്...

" ഡാ നീയെന്ത് പ്രാന്താടാ അജ്ജൂ കാണിക്കുന്നേ... "

എൻ്റെ പ്രവർത്തി കണ്ടതും ഒന്ന് ഞെട്ടിപ്പോയ നന്ദു ഉടനെ എന്നെ പിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു

" മാറി നിക്കടാ മൈരേ...എനിക്ക് ഇവളോട് രണ്ട് ചോദിക്കണം.... "

അവൻ്റെ കൈയ്യിൽ നിന്ന് കുതറിമാറി ഞാൻ ചീറി...പക്ഷെ അപ്പോഴും അവളുടെ കണ്ണീര് തോരുന്നുണ്ടായിരുന്നില്ല...

" നീ കരയുന്നോടി മൈരേ...നിൻ്റെ മറ്റവൻ എന്നെ വിളിച്ചിരുന്നു... നീയും ഞാനും ഉള്ള ബന്ധം നിർത്തിക്കോണം ഇല്ലേൽ എന്നെ കീച്ചി കളയൂന്ന് ഭീഷണി പെടുത്താൻ...അങ്ങനെ ആ മൈരൻ പറയാൻ മാത്രം നീയും ഞാനും എന്ത് ബന്ധാടി ഉള്ളേ...നീ എപ്പേലും എനിക്ക് കാല് അകത്തി തന്നിട്ടുണ്ടോടി....പറയെടി പുല്ലേ... "

ഞാൻ വീണ്ടും ദേഷ്യത്താൽ കോമരം തുള്ളിക്കൊണ്ട് പറഞ്ഞു...പക്ഷെ അത് കേട്ടതും അവളൊന്ന് ഞെട്ടിപ്പോയി...

" ഡാ അജ്ജൂ നീയൊന്ന് നിർത്തുന്നുണ്ടോ...എന്തൊക്കെയാ നീ പറയുന്നതെന്നുള്ള ബോധം

💬 Comments

View all comments