← Back to ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 8 [Vadakkan Veettil Kochukunj] · approved reader discussion

Vadakkan Veettil Kochukunj • 27-10-2021 19:54

???

ℝ?????? • 27-10-2021 19:53

ഈ പാർട്ടിലും അവര് ഒന്നിച്ചില്ലേൽ നിന്നെ തെറി പറയാൻ വന്നതാ ഞാൻ.. പക്ഷെ കിടുക്കി കളഞ്ഞു, ഇടിവെട്ട് പാർട്ട്‌, ഉഫ്.. ?❤️??

ഹോ ഇനി അടുത്ത പാർട്ടിന് വേണ്ടി കാത്തിരുന്നു ചാകാണാമല്ലോ.. ?

എന്തായാലും കിടു ആയിരുന്നു മോനേ, ഒരുപാട് സ്നേഹം.. ❤️

Vadakkan Veettil Kochukunj • 27-10-2021 21:21

അങ്ങനെ എന്നെ തെറി പറയാൻ ഞാൻ സമ്മതിക്കില്ല മോനേ... വീണ്ടും കണ്ടതിലും അഭിപ്രായം പങ്കുവെച്ചത്തിലും ഒരുപാട് സ്നേഹം...???

Midhun • 27-10-2021 18:51

Superr??

Vadakkan Veettil Kochukunj • 28-10-2021 17:23

താങ്ക്യൂ ബ്രോ...???

reghu • 27-10-2021 14:42

????????????❤❤❤❤❤❤❤?

Vadakkan Veettil Kochukunj • 27-10-2021 19:54

???

Praveen Alex • 27-10-2021 13:45

Pramikkunnathokke kollam pakshe kattaikku nilkunna vazhakkum sorumikkalum venam.randil aarkkum melkoima padilla. Super

Jith • 27-10-2021 15:08

Dathaan ee sthiram klishe onnum paadila randalum equal equal ayrikanam

Vadakkan Veettil Kochukunj • 27-10-2021 19:53

സമത്വം ആണ് മെയ്യിൻ...??

Vadakkan Veettil Kochukunj • 27-10-2021 19:53

അടിടെ കാര്യത്തിൽ ഇവിടെ യാതൊരു കോംപ്രമൈസും ഇല്ല കൂട്ടുകാരാ...?? പിന്നെ പറഞ്ഞല്ലോ ഇടയ്ക്ക് എൻ്റെ പെണ്ണിത്തിരി ഇമോഷണൽ ആയിപ്പോവും...?അല്ലാത്തപ്പൊ അവളുണ്ടല്ലോ അങ്ങ് കത്തി കേറും...സമയം ഉണ്ടല്ലോ ബാക്കി നമ്മുക്ക് സെറ്റാക്കാം...???

തൃലോക് • 27-10-2021 12:47

തല്ലുപിടിച്ചു,ഒടുക്കം അവർ ഒന്നിച്ചു അല്ലെ...

Waiting ❤️❤️❤️❤️❤️

Vadakkan Veettil Kochukunj • 27-10-2021 19:50

അങ്ങനങ്ങ് ഒന്നിപ്പിക്കണോ...??വാ എന്താവൂന്ന് കണ്ടറിയാം...??

Muthu • 27-10-2021 12:35

Bro adutha part Pattonnu ayikotta
Kadha polichu❤️

Vadakkan Veettil Kochukunj • 27-10-2021 19:48

താഴെ കാരണങ്ങൾ പറഞ്ഞിട്ടുണ്ട് ബ്രോ...എന്നാലും പെട്ടെന്ന് തരാൻ ശ്രമിക്കാം...??

Suhail • 27-10-2021 12:35

ഇതിന്റെ ഫുൾ പാർട്ട്‌ ഉണ്ടോ പിന്ന ഞാൻ ഒരു കഥ എഴുതിയിരുന്നു ഹെഡിങ് ഒന്നും കൊടുത്തിട്ടില്ല ഒരു 9 പേജ് എഴുതിയിട്ടുണ്ട് എങ്ങനെയാണ് ഈ സൈറ്റിൽ ഇടണ്ടെന്നറിയില്ല

Phoenix • 27-10-2021 13:23

ഹോംപേജിൻ്റെ താഴെ സബ്മിറ്റ് യുവർ സ്റ്റോറി ഉണ്ട് ബ്രോ.....

അല്ലെങ്കിൽ അവിടെ കൊടുത്തിരിക്കന്ന് മെയിലിൽ അയച്ചാൽ മതി...

Vadakkan Veettil Kochukunj • 27-10-2021 19:50

❤️❤️❤️

Suhail • 31-10-2021 14:59

ഞാൻ സബ്‌മിറ്റ് ചെയ്തിട്ടുണ്ട് എപ്പോൾ വരുമെന്നറിയില്ല

തൃലോക് • 27-10-2021 12:02

❤️❤️❤️

കണ്ടില്ല... രാവിലയാ കാണുന്നെ..

Vadakkan Veettil Kochukunj • 27-10-2021 19:44

കണ്ടല്ലോ മുത്തേ അത് മതി...??

വാവചൻ • 27-10-2021 11:46

കൊച്ചുകുഞ്ഞേ ബാക്കി പെട്ടന്ന് വേണം എന്നാ രസമാടാ കഥ വായ്ക്കാൻ .....

Vadakkan Veettil Kochukunj • 28-10-2021 17:25

കുറച്ചു തിരക്കുകൾ ഉണ്ട്... എന്നാലും കഴിയുന്നതും പെട്ടെന്ന് തന്നെ തരാൻ ശ്രമിക്കാം...???

നല്ലവനായ ഉണ്ണി • 27-10-2021 10:44

കൊള്ളാം... അപ്പോ കപ്പൽ കരക്കടുത്തു അല്ലെ
❤️

Vadakkan Veettil Kochukunj • 27-10-2021 19:43

അടുപ്പിക്കണോ...???

നല്ലവനായ ഉണ്ണി • 27-10-2021 21:48

അടുപ്പിക്കണം പക്ഷെ അടിപ്പിക്കണ്ട ???

Vadakkan Veettil Kochukunj • 28-10-2021 17:25

ശ്രമിക്കാം...?

Vishnu Njr • 27-10-2021 09:44

Poli muthe thudaruka

Vadakkan Veettil Kochukunj • 27-10-2021 19:43

താങ്ക്യൂ ബ്രോ...???

Sidh • 27-10-2021 08:57

കിടിലൻ part തന്നെ ആയിരുന്നു... അടി കൂടി നടന്ന അവർ എന്നാണ് ഒന്നാവാ എന്ന് വിചാരിച്ചതും അപ്രതീക്ഷിത സംഭവങ്ങൾ...രണ്ട് പേരും കുറച്ചു അടുത്തു..... എന്തായാലും ദിവ്യ അവനെ കെട്ടിപിടിക്കുന്നത് അധിക പേരും കണ്ടിട്ട് ഉണ്ടാകും.... ആതിര വരെ.... ഇനി എന്ത് സംഭവിക്കും എന്ന് അറിയാൻ waiting...

Vadakkan Veettil Kochukunj • 27-10-2021 19:43

എന്നാലും ഈ പെണ്ണിതെന്ത് ഭാവിച്ചാ അല്ലേ...ആരൊക്കെ കണ്ടെന്ന് തമ്പുരാനറിയാം...??

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...???

Shihan • 27-10-2021 08:50

ന്റെ പൊന്നു മച്ചാനെ കിടുകാച്ചി എന്ത് രസമാ വായിക്കാൻ. ആദ്യം കോമഡി പിന്നെ സങ്കടം പിന്നെ മാസ് പിന്നെ പിന്നെ..... വേറെ ലെവൽ മച്ചാ. ബാക്കി ഒരു ആഴ്ച ക്കുള്ളിൽ തരോ

Vadakkan Veettil Kochukunj • 27-10-2021 19:41

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...???

പിന്നെ ഒരാഴ്ച്ചയോ...അത് നടക്കാത്ത കാര്യമാണ് ബ്രോ... കോളേജ് തുറന്നത് കൊണ്ട് പ്രോജക്ട്, ലാബ്, അറ്റൻഡൻസ്...എന്തൊക്കെ പ്രശ്നങ്ങളാ...അതിനിടയ്ക്ക് ഇച്ചിരി സമയം കിട്ടുമ്പോൾ എഴുതുന്നതാണ്... അതുകൊണ്ട് എപ്പൊ വരും എന്നറിയില്ല... പക്ഷെ എന്താലും വരും അത്രയേ എനിക്ക് പറയാൻ പറ്റൂ...വെറുതേ ആശ കൊടുത്ത് പറ്റിക്കരുതല്ലോ അതാ...???

ജോർജ് • 27-10-2021 08:42

ലേറ്റ് ആ  വന്താലും ലേറ്റസ്റ്റ് ആ  വരുവേൻ...
കൊച്ചൂഞ്ഞേ.... ❤❤❤❤ നീ  പൊളിച്ചു... മാസ്സ് കാണിക്കേണ്ടിടത്തു മാസ്സ്.. ക്ലാസ്സ്‌ കാണിക്കേണ്ടിടത്തു ക്ലാസ്സ്‌... പെണ്ണ് വീണു പോയില്ലേലെ അത്ഭുതമുള്ളൂ.. ??❤❤. ഒത്തിരി ഇഷ്ടായ പാർട്ട്. ഓരോ പാർട്ട് കഴിയുന്തോറും.. തെളിഞ്ഞു വരുന്ന വെള്ളം പോലെ... കൂടുതൽ കൂടുതൽ. നന്നാവുന്നുണ്ട്.  Keep writing... Our support is always with you..
സ്നേഹം മാത്രം. ❤❤❤❤❤❤❤❤..

Vadakkan Veettil Kochukunj • 27-10-2021 19:38

നിങ്ങളുടെ സ്നേഹമാണ് എനിക്ക് ഏറ്റവും വിലപ്പെട്ടത് ജോർജ്ജേ... വാക്കുകൾക്ക് ഒരുപാട് സ്നേഹം...അടുത്ത പാർട്ടിൽ നമ്മുക്ക് ഒന്നൂടി വെള്ളം തെളിയിക്കാൻ ശ്രമിക്കാം...?

വീണ്ടും കണ്ടതിലും അഭിപ്രായം പങ്കുവെച്ചത്തിലും ഒരുപാട് സ്നേഹം...???

Arun madhav • 27-10-2021 08:27

കൊച്ചുകുഞ്ഞേ........

ഈ പ്രണയകഥ ഒരുപാട് ഇഷ്ടമായി ❤❤❤

   സ്നേഹത്തോടെ ?

   അരുൺ മാധവ്

Vadakkan Veettil Kochukunj • 27-10-2021 19:35

ഒരുപാട് സ്നേഹം അരുണേ...???

അറക്കളം പീലി • 27-10-2021 07:00

നീ പോളിയാട മുത്തെ

Vadakkan Veettil Kochukunj • 27-10-2021 19:35

ഒരുപാട് സ്നേഹം പീലി...???

Kamikan • 27-10-2021 06:44

Uff poli item?????

Vadakkan Veettil Kochukunj • 27-10-2021 19:34

താങ്ക്യൂ ബ്രോ...???

Monkey • 27-10-2021 06:44

Vallatha feel niranja katha waiting annu muthee engane thanne munnottu potte all the best?

Vadakkan Veettil Kochukunj • 27-10-2021 19:34

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...???

Pream na • 27-10-2021 06:43

Mind blowing classic item uff supperr

Vadakkan Veettil Kochukunj • 27-10-2021 19:34

താങ്ക്യൂ ബ്രോ...???

Holy • 27-10-2021 06:42

Manassu niranja part kalikki monuse waiting

Vadakkan Veettil Kochukunj • 27-10-2021 19:33

ഒരുപാട് സ്നേഹം ബ്രോ...???

Ha • 27-10-2021 06:42

Aduthe part ini eppol varum waiting katta wait♥♥?

Vadakkan Veettil Kochukunj • 27-10-2021 19:33

കോളേജ് തുറന്നത് കൊണ്ട് സമയം കിട്ടാറ് വളരെ കുറവാണ് ബ്രോ... എന്നാലും പെട്ടെന്ന് തരാൻ ശ്രമിക്കാം...??

Kabuki • 27-10-2021 06:41

Kidlo kidlan part parayan vakkukkal illa athra manoharam thanne e part

Vadakkan Veettil Kochukunj • 27-10-2021 19:32

താങ്ക്യൂ....???

Kamuki • 27-10-2021 06:40

ഇ partum oru rakshum illa athra manoharam ayi

Vadakkan Veettil Kochukunj • 27-10-2021 19:32

താങ്ക്യൂ...???

Jith • 27-10-2021 06:39

Ente ponn koch kunje kaathirunn kittiyapol oru happy ayrunnu vaayich kazhinjapol athilere? onnum parayanila sherikkam enjoy cheyth

Vadakkan Veettil Kochukunj • 27-10-2021 19:31

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...???

VISHNU • 27-10-2021 02:29

അണ്ണോ...കാത്തിരുപ്പിന് വിരാമമിട്ട് അണ്ണൻ വന്നല്ലേ...?

ഈ ഭാഗവും നല്ല feelലോടെ വായിക്കാൻ പറ്റി.അടുത്ത ഭാഗത്തിൽ അജ്ജുവിന്റെയും ദിവ്യയുടെയും പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു❤️❤️...

Appu • 27-10-2021 06:41

Bro adutha part enna

Vadakkan Veettil Kochukunj • 27-10-2021 19:24

കോളേജ് തുറന്നത് കൊണ്ട് ഇചിരി തിരക്കുണ്ട് ബ്രോ... എന്നാലും പെട്ടെന്ന് തരാൻ ശ്രമിക്കാം...???

Vadakkan Veettil Kochukunj • 27-10-2021 19:24

വാക്കുകൾക്ക് ഒരുപാട് സ്നേഹം വിഷ്ണു....???

മുണ്ടൂർ മാടൻ • 27-10-2021 02:02

Poli brooo?

Vadakkan Veettil Kochukunj • 27-10-2021 19:23

താങ്ക്യൂ ബ്രോ...???

Akshay • 27-10-2021 01:26

ഈ ഭാഗം ശരിക്കും ഇഷ്ടായി ബ്രൊ ♥️
അടുത്ത പാർട്ട്‌ ഒത്തിരി വൈകാതെ തരണെ?

Vadakkan Veettil Kochukunj • 27-10-2021 19:23

ഒരുപാട് സ്നേഹം ബ്രോ... പെട്ടെന്ന് തരാൻ ശ്രമിക്കാം...???

Inked • 27-10-2021 00:47

അടുത്ത പാർട്ട്‌ ഇത്രേം വൈകാണ്ട് പെട്ടന്ന്   തരണേ.. !! ❤️❤️

Vadakkan Veettil Kochukunj • 27-10-2021 19:22

മാക്സിമം നോക്കാം ബ്രോ...??

Mister ajus • 27-10-2021 00:45

Next part vegam idane plsss

Vadakkan Veettil Kochukunj • 28-10-2021 17:26

ശ്രമിക്കാം ബ്രോ...???

Abhijith • 27-10-2021 00:36

Kurach wait cheythitanenkilum oru adipoli part kitti polichu machane ini apo engane adutha part aduth enganam undavo ?❤️❤️

Vadakkan Veettil Kochukunj • 27-10-2021 19:21

താങ്ക്യൂ ബ്രോ...പിന്നെ തിരക്കുകൾ ഉണ്ട്... കോളേജ് ഒക്കെ തുറന്നില്ലേ... ഇച്ചിരി സമയം കിട്ടുമ്പൊ എഴുതുന്നതാണ്... എന്നാലും പെട്ടെന്ന് തരാൻ ഞാൻ മാക്സിമം നോക്കാം... ???

പടയാളി? • 27-10-2021 00:29

ഇജ്ജ് കൊള്ളാലോ മോനെ അടുത്ത പാർട്ട്‌ വരുന്ന വരെ മനഃസമാധാനം പോയി കിട്ടി?????.ഒരുപാട് ഇഷ്ടായി ❤
Waiting for next part
With Love❤

Vadakkan Veettil Kochukunj • 28-10-2021 17:27

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...???

Shani • 27-10-2021 00:05

Bro next time kaduppam ichiri kurakk..  !!

Vadakkan Veettil Kochukunj • 28-10-2021 17:28

അടിയുടെ കാര്യത്തിൽ ആണോ ബ്രോ..??അതിൽ നോ കോപ്രമൈസ്...അവരങ്ങനെ ചെറുതായി തല്ലുകൂടുന്നതല്ലേ അതിന്റെ ഒരു രസം....??

Why so serious • 27-10-2021 00:00

കുറേ ആയ് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഇപ്പോഴെങ്കിലും വന്നല്ലോ?
ബാക്കി വായിച്ചിട്ട് പറയാം✌?

Why so serious • 27-10-2021 00:56

ഈ ഭാഗം super ആയിരുന്നു ?
Starting കുറച്ച് ചിരിയ്ക്കാനും ,പിന്നെ sad, ശേഷം mass, അവസാനം ആയപ്പോൾ thrill അടുപ്പിച്ചു നിർത്തി.??
Waiting for next part❤️

Vadakkan Veettil Kochukunj • 27-10-2021 19:17

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...???