← Back to ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj]

Comments

ദിവ്യാനുരാഗം 9 [Vadakkan Veettil Kochukunj] · approved reader discussion

ഗോപകുമാർ • 24-02-2026 20:31

ഞാൻ ഈ സൈറ്റിൽ സ്ഥിരം കസ്റ്റമർ ഒന്നുമല്ല എങ്കിലും വല്ലപ്പോഴുമൊക്കെ ആയി ഒരു പാട് വായിച്ചിട്ടുണ്ട്... ഇന്ന് ഇത് വായിച്ചപ്പോൾ ഞാൻ ഇതുവരെ വായിച്ചതിൽ നിന്ന് ഏറ്റവും എന്റേടൈയിനിങ് ആയിരുന്നു..... അത് കൊണ്ട് എന്റെ ആദ്യത്തെ coment നിങ്ങൾക്കായി നൽകുകയാണ്... വഴിയിൽ ഇട്ടു പോകരുത് നിങ്ങൾ പൊളിക്ക് മച്ചാ....

Kamuki • 29-12-2021 13:22

ന്ക്സ്റ്റ് പാർട്ട്‌????

Shami • 28-12-2021 18:04

എവിടെ ചെങ്ങായി. ഞങ്ങളെ മറന്നോ ഇജ്ജ്

ഗോപകുമാർ • 24-02-2026 20:30

ഞാൻ ഈ സൈറ്റിൽ സ്ഥിരം കസ്റ്റമർ ഒന്നുമല്ല എങ്കിലും വല്ലപ്പോഴുമൊക്കെ ആയി ഒരു പാട് വായിച്ചിട്ടുണ്ട്... ഇന്ന് ഇത് വായിച്ചപ്പോൾ ഞാൻ ഇതുവരെ വായിച്ചതിൽ നിന്ന് ഏറ്റവും എന്റേടൈയിനിങ് ആയിരുന്നു..... അത് കൊണ്ട് എന്റെ ആദ്യത്തെ coment നിങ്ങൾക്കായി നൽകുകയാണ്... വഴിയിൽ ഇട്ടു പോകരുത് നിങ്ങൾ പൊളിക്ക് മച്ചാ....

Jith • 28-12-2021 12:03

Ee week indavuo??

തൃലോക് • 23-12-2021 10:14

നീ അജുവിനെകാളും വലിയ കില്ലാടി ആണല്ലോടെയ്..

അടിയോടടി ????

Jith • 23-12-2021 08:14

ക്രിസ്തുമസ് ഗിഫ്റ്റ് വല്ലോം തരാൻ ആണോ കുഞ്ഞേ തീരുമാനം??????

AJIN • 18-12-2021 07:45

Bro enthayi ee week undavo?....

Topzz • 06-12-2021 09:35

Bro athulan de 'ente krishna' vaayichitundo adhil samsaram aanu kooduthal aa samsarathiloode aanu aa story famous aayadh. Thante story deyum highlight samsaram thanneya pinne rendindem difference endhannu vechal samsaram+romance= ente krishna, samsaram+comedy= divyanuragam. Adipoli aayitund

Vadakkan Veettil Kochukunj • 13-12-2021 20:05

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...??

പിന്നെ ഞാൻ എൻ്റെ കൃഷ്ണ ഇതുവരെ വായിച്ചില്ല ആയിരുന്നു ബ്രോ... വായിക്കണം...❤️?

a__k__s__h__a__y • 17-12-2021 09:52

athetha bro kadha full name parayavo storide

വീരൻ • 17-12-2021 19:20

എന്റെ കൃഷ്ണ എന്ന് തന്നെ ആണ് കഥയുടെ പേര് പക്ഷേ ആ ഇത് കഥ വരെ കമ്പ്ലീറ്റ് ആയിട്ടില്ല നിർത്തി പോയത് ആണെന്ന് തോന്നുന്നു

a__k__s__h__a__y • 17-12-2021 20:24

thanks man❤️?

akSar • 29-12-2021 04:04

അത് പിന്നെ പതിവ് ആണല്ലോ ഒരു മാതിരി നല്ല reach കിട്ടുന്ന കഥകൾ പകുതിയും എങ്ങും എത്താതെ പോവുക എന്നത്

BUTTERFLY SIMON ? • 26-01-2022 15:30

സംഭവം ഒരു ആടാർ സ്റ്റോറി ആണ് എന്റെ കൃഷ്ണ പക്ഷേ മൂപ്പർ ആഹ് സ്റ്റോറി എഴുതി ഫുൾ ആക്കിട്ടില്ല എന്ന് മാത്രം അല്ല എഴുതി നിർത്തിയിട്ടു ഇപ്പോൾ 1 കൊല്ലം അവരായി എന്ത് ചെയ്യാം തിരിച്ചു വരും എന്ന് പ്രേതിഷിക്കുന്നു ?

SK • 21-12-2021 18:16

Bro bakki eppozha vanne waitting

BUTTERFLY SIMON ? • 26-01-2022 15:31

ബ്രോ പറഞ്ഞത് വളെരെ ശെരി ആണ്

BUTTERFLY SIMON ? • 26-01-2022 15:38

ആഹ് ഇപ്പൊ എങ്ങനെ ഇരിക്കണ് ?.
ഇതു എന്ത് ആഹ് കുഞ്ഞേ മൊത്തം ട്വിസ്റ്റ്‌ ആണല്ലോ ?.

സ്റ്റോറി ഇങ്ങനെ ഒക്കെ തന്നെ മുന്നോട്ട് പോട്ടേ ?

അപ്പൊ കുഞ്ഞുസേ പൊളിക്കാ പൊളിക്കാ പൊളിച്ചെടുക്കാ ⚡️

അന്തസ്സ് • 06-12-2021 03:15

Underrated story aan bro..❤️

Next part pettenn indaavo?

Vadakkan Veettil Kochukunj • 13-12-2021 20:04

ഒരു സസ്പെൻഷൻ കിട്ടിയിട്ടുണ്ട്... അതുകൊണ്ട് ഇനി പെട്ടെന്ന് തരാൻ ശ്രമിക്കാം...?

Hope • 16-12-2021 06:32

എന്തിനാ ബ്രോ സസ്‌പെൻഷൻ കിട്ടിയത്?? ?

Vadakkan Veettil Kochukunj • 17-12-2021 11:08

കോളേജിൽ ചെറുതായൊരു അടി....15 ദിവസേത്തേക്കുള്ള വീട്ടിലിരിപ്പ് കിട്ടി ബോധിച്ചു...?

Jith • 18-12-2021 07:28

അപ്പോൾ അടുത്ത part പെട്ടന്നുതന്നെ ഉണ്ടാവുമെന്ന് കരുതുന്നു....

akSar • 22-12-2021 18:39

????????

റിൻസി മാത്യു • 05-12-2021 20:25

Adutha part epozhaanu
Super katha ippolaanu vayichathu
Otta iripinnu full vayichu nalla feel

Vadakkan Veettil Kochukunj • 13-12-2021 20:03

Tnku Bro...???

vikramadithyan • 05-12-2021 01:22

Neenda comment pinne idaam. Polichu bro.

Vadakkan Veettil Kochukunj • 05-12-2021 20:11

താങ്ക്യൂ ബ്രോ...??

STS • 04-12-2021 22:57

Eshtayi???

Vadakkan Veettil Kochukunj • 05-12-2021 20:11

താങ്ക്യൂ ബ്രോ...???

Jith • 04-12-2021 01:27

ഈ ദിവ്യ = കുഞ്ചു ഇത് ബാംഗ്ലൂർ ഡേയ്സ് ലെ നസ്രിയ ഡെ കഥാപാത്രം അല്ലേ .....?

Vadakkan Veettil Kochukunj • 05-12-2021 20:11

ഞാൻ അവൾക്ക് ഒരു വട്ട പേരാലോജിച്ചപൊ മൈൻ്റിൽ വന്നത് അതാണ്... പക്ഷെ എൻ്റമ്മയാണെ ഞാൻ ബാംഗ്ലൂർ ഡേയ്സ് ഓർത്തില്ല...ഇപ്പൊ ഈ കമന്റ് കണ്ടപ്പൊ കിളിപോയി...?ഇനി ഇപ്പൊ പണ്ടെങ്ങാനും പടം കണ്ട് മനസ്സിൽ തറച്ചതാണോ...എന്നാലും അത് മൈൻ്റിൽ വരേണ്ടതല്ലേ...?

ഇനി ഇപ്പൊ ദിവ്യമാരുടെ ആസ്ഥാന ചെല്ലപ്പേരാണോ ഈ കുഞ്ചു...?

Jith • 06-12-2021 13:44

ഞാൻ ആദ്യം വായിച്ചപ്പോൾ mind ചെയ്തില്ല പിന്നെ ഇടക്ക് ഇ സ്റ്റോറി ആലോചിക്കും എപ്പോൾ ആണ് ദിവ്യ കുഞ്ചു അജ്ജു എല്ലാം മൈൻഡിൽ വന്നെ ??

ജോർജ് • 03-12-2021 18:42

കൊച്ചൂഞ്ഞേ
ഇന്ന്‌ വീണ്ടും വായിച്ചു. .. അപ്പൊ മനസ്സിൽ തോന്നിയ ഒന്ന് രണ്ടു കാര്യങ്ങൾ പറയണം എന്ന് തോന്നി..
1 ദിവ്യ യെ കുറിച്ച്.. അവളെ അർജുൻ കാണുമ്പോൾ.   ഒന്ന് വർണിച്ചാലൊക്കെ നന്നായിരിക്കും.  ആ മുലകുന്നുകളുടെ തള്ളിനിൽപ്പും .. തിരിഞ്ഞ് നടക്കുമ്പോൾ നിതംബം ആടുന്നതും  ഒക്കെ ചേർത്താൽ കൊള്ളാം..
2. പിന്നെ ഡ്രസ്സ്‌... അർജുൻ ഹോസ്പിറ്റലിൽ വരുമ്പോളും ഒക്കെ ധരിക്കുന്ന ഡ്രസ്സ്‌..
ദിവ്യ ഡ്യൂട്ടി ക്ക് വരുമ്പോളും  അത്  കഴിഞ്ഞു പോകുമ്പോൾ ഒക്കെ ഞാൻ സൂചിപ്പിച്ച കാര്യങ്ങൾ ചേർത്താൽ നന്നായിരിക്കും എന്ന് തോന്നുന്നു.
അങ്ങനെ ആവുമ്പൊ ദിവ്യ യും അർജുനും കുറച്ചു കൂടി  പോപ്പുലർ ആകും.. ??.
പിന്നെ ഇവർ  ആദ്യം ഇരട്ടപ്പേര് വിളിക്കുമായിരുന്നു.. അതൊക്കെ ഇടയ്ക്കു കൊണ്ടുവരണം..അതായത്  പൊട്ടക്കണ്ണനെന്നും ശൂർപ്പണഘ  എന്നുമൊക്കെ വിളിക്കുമായിരുന്നു...  കുറച്ചു കലിപ്പ് രണ്ടാൾക്കും വേണം ?????.പിന്നെ അർജുൻ.അച്ഛനോട് attachment കാണിക്കുന്നില്ല... ഇനി കൊണ്ടുവരാൻ നല്ല ചാൻസ് ഒക്കെ ഉണ്ടല്ലോ.. അപ്പൊ ആയാലും മതി..
ഒരു നിർദേശം മാത്രം... നിന്റെ ഇഷ്ടത്തിന് എഴുതുക.... . അമ്പലപ്പുഴ പാൽപായസത്തിൽ  അൽപ്പം മധുരം കൂടിയയെന്ന് വെച്ച് എന്താ കുഴപ്പം.. കുറച്ചൂടെ മധുരം ആയിക്കോട്ടെ... ???????❤❤❤❤❤❤
സ്നേഹം മാത്രം.

തൃലോക് • 05-12-2021 09:30

കമ്പി കയറ്റണം എന്നാണോ ഉദ്ദേശിക്കുന്നത്... ???

ജോർജ് • 07-12-2021 10:40

അല്ലേ അല്ല ????

Vadakkan Veettil Kochukunj • 05-12-2021 20:08

ജോർജ്ജേ ഒന്നാമത് ഞാൻ എഴുതുമ്പോൾ അതൊന്നും ചേർക്കാത്തത് എൻ്റെ
ആ ഫ്ലോ പോകും അതുകൊണ്ടാ... എനിക്ക് ഒട്ടും കമ്പി എഴുതി ശീലമില്ല...പ്രണയം ആണ് മെയിൻ..ഏതോ സിനിമയിൽ രഞ്ചി പണിക്കർ പറയും പോലെ ഒരു പ്രണയ പണ്ടാരം...??

പിന്നെ സൈറ്റിൽ എഴുതുമ്പോൾ അതിന്റെ നിയമം ഉണ്ട് അതുകൊണ്ട് അവസാന ഭാഗങ്ങളിൽ ഞാൻ അത് പരിഗണിക്കും...പിന്നെ ഒന്ന് രണ്ട് കാര്യങ്ങൾ പറഞ്ഞത് അടുത്ത പാർട്ടിൽ ഉൾപെടുത്താൻ ശ്രമിക്കാം...???

ജോർജ് • 07-12-2021 10:40

കമ്പി എന്ന് ഞാനുദ്ദേശിച്ചില്ല... ഡ്രസ്സ്‌ ഒക്കെ വർണിക്കുമ്പോ ഒരു intimacy ഫീൽ  ചെയ്യും അത്രേ ഉള്ളൂ പിന്നെ ഫ്ലോ പോകുവാണേൽ  ഞാൻ പറഞ്ഞത് മറന്നേക്കൂ ???..

THE BEAST • 02-12-2021 16:22

Vadakkan bro....eee partum valare nannayittund....adutha partinayi katta waiting

Vadakkan Veettil Kochukunj • 05-12-2021 20:04

താങ്ക്യൂ ബ്രോ...???

ℝ?????? • 01-12-2021 19:08

അന്താടാ അങ്ങനെ ഒരു ടാല്കിങ്.. ??

എന്റെ പൊന്നു തെണ്ടി കൊറച്ചു ദിവസം ആയി ആ ഡയലോഗ് കേട്ട് ചിരിച് ചത്തു ഇരിക്കുവാ അന്നേരാ നീയും, കോപ്പ്.. ??

കഥ വേറെ മൂഡ് ആയി, നിന്റെ ഫ്‌ലോയും, അതിപ്പോ കോമഡി ആണേൽ കൂടി എല്ലാം നാച്ചുറൽ ആയി തന്നെ മൈന്റൈൻ ചെയ്യുന്നുണ്ട്, നത്തിങ് ഫോഴ്‌സ്ഡ്... അടിപൊളി.. ??

അതുപോലെ ദിവ്യയും നമ്മടെ നായകനും.. കിടുക്കച്ചി മുത്തേ.. വെയ്റ്റിംഗ് ഫോർ അടുത്ത പാർട്ട്‌ മോനാ.. ?❤️

ഒരുപാട് സ്നേഹത്തോടെ,
രാഹുൽ

Vadakkan Veettil Kochukunj • 05-12-2021 20:04

എന്ത് പറയാനാടാ...ആ സ്റ്റിക്കറാണ് ഇപ്പൊ കളിക്കുന്നത്...എൻ്റെ വായിൽ അത് ഇപ്പൊ ഇടയ്ക്ക് കേറി വരും...??

പിന്നെ പതിവ് പോലെ അഭിപ്രായം പങ്കുവെച്ചത്തിൽ ഒരുപാട് സ്നേഹം..???

?? • 01-12-2021 15:36

ഇയ്യ് കൊച്ചൂഞ്ഞല്ലടാ മുത്തേ... നീ കണ്ടമാനം വലിയ കുഞ്ഞാ...!!!

തുടക്കത്തിലേ പതർച്ചയൊക്കെ മാറി ഇപ്പോൾ സൈറ്റിലെ എണ്ണംപറഞ്ഞ എഴുത്തുകാരിൽ ഒരാളായിക്കഴിഞ്ഞിരിക്കുന്നു... വായനക്കാരുടെ ഇഷ്ടമറിഞ്ഞെഴുതാൻ പഠിച്ചിരിക്കുന്നു... ഇനിയൊന്നും നോക്കാനില്ല മുത്തേ... നൂറെ നൂറിൽ പോട്ടേ...

സംഗതി പൊരിച്ചു. മിസ്സാവും ഏട്ടത്തിയെന്നു മനസ്സിലായിരുന്നെങ്കിലും ഒരനിയത്തികൂടി വരുമെന്ന് കരുതിയില്ല. ആ ട്വിസ്റ്റ് കിടിലനായിരുന്നു... വല്ലാതെ ഇഷ്ടപ്പെട്ടു. കഴിഞ്ഞ പാർട്ടിനെവെച്ചു നോക്കുമ്പോൾ ചിലയിടങ്ങളിൽ ഒരു ആർട്ടിഫിഷ്യലിറ്റി തോന്നീട്ടോ... അതൊന്നൊഴിവാക്കാൻ നോക്കണേ... കഴിഞ്ഞ പാർട്ടിന്റെയൊക്കെ ആ സ്റ്റൈലിൽത്തന്നെ പോട്ടേ...

അടുത്ത പാർട്ടുകൾക്ക് കട്ട വെയ്റ്റിങ്

ജോർജ് • 01-12-2021 17:03

വൃത്തി കെട്ടവനെ  .. കൊള്ളരുതാത്തവനെ.... ദുഷ്ടാ.. എവിടെടാ...., ഒരെണ്ണം ഇങ്ങനെ ആട്ടി നിറുത്തി പോയേക്കുവാ... എന്നിട്ട് വന്നോളും കമന്റ്‌ ഇടാൻ....
ശ്രീ ഭദ്രം  എവിടെടാ... കണ്ണീ ചോരയില്ലാത്തവൻ....

Vadakkan Veettil Kochukunj • 05-12-2021 20:00

എൻ്റെ ജോക്കുട്ടാ....തെറ്റ് തിരുത്താൻ നീയും അർജ്ജുവും ഉള്ളപ്പോൾ എങ്ങനെ ഞാൻ മാറാതിരിക്കും...മാറിയില്ലേൽ നിങ്ങള് രണ്ടും എന്നെ ഓലമടലിന് അടിക്കില്ലേ...?

പിന്നെ എന്തൊക്കെയുണ്ട് വിശേഷം...പിള്ളേരൊക്കെ ഭദ്രയ്ക്ക് വേണ്ടി ഇവിടെ വന്ന് തെറിവിളി തുടങ്ങി...ഇത് പണിയാവുമേ...?

അപ്പൊ വീണ്ടും അഭിപ്രായം അറിയിച്ചതിലും തെറ്റുകൾ ചൂണ്ടിക്കാണിച്ചു തന്നതിലും ഒരുപാട് ഒരുപാട് സ്നേഹം...???

വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ്

Balan • 01-12-2021 08:19

Adipoly kadha vere onum paranilla ❤

Vadakkan Veettil Kochukunj • 05-12-2021 19:56

താങ്ക്യൂ ബ്രോ...???

The Mech • 01-12-2021 02:07

Kochunje....

Ninte kadha kaananjittalla... 2 part munne nee enne sed aakki... Kadhayile lyf paranjappol athu entethumaayi saamyam thonni....aannu kannu niranju nirthendi vannu... Pinne thodaan pattiyilla... Saahacharyam... Then contact mech666@g.... Baakki njaan mood pole veraam...ippol mind out aanu...

With Love
the_meCh
?????

ജോർജ് • 01-12-2021 17:06

അടുത്തവൻ... നിന്നെയും ജോ ക്ക് കൊടുത്താതെ പറയാനുള്ളു
വൃത്തി കെട്ടവനെ  .. കൊള്ളരുതാത്തവനെ.... ദുഷ്ടാ.. എവിടെടാ...., ഒരെണ്ണം ഇങ്ങനെ ആട്ടി നിറുത്തി പോയേക്കുവാ... എന്നിട്ട് വന്നോളും കമന്റ്‌ ഇടാൻ....
സീത  എവിടെ....

The Mech • 01-12-2021 19:28

???...

Comment idalkavum njan nirthi... Ini enne thirakkanda njan naadu vittu.... Seethayum kondu avanum naadu vittu...

ജോർജ് • 02-12-2021 09:00

എടാ.. അങ്ങനെ അങ്ങ് പോകല്ലേ... ഇഷ്ട്ടം ഉള്ള എഴുത്തുകാരുടെ കഥകൾ ലേറ്റ് ആയാൽ  ആദ്യം സങ്കടം വരും പിന്നെ ഫ്രസ്റ്റേഷൻ വരും.. പിന്നെ കലിപ്പും... ഒന്ന് അഡ്ജസ്റ്റ് ചെയ്ത് എഴുതടെ... പ്ലീസ് ???
സ്നേഹം മാത്രം

The Mech • 03-12-2021 02:57

Ente ponnu kilavaa... Max adjust cheyaan nokkunnund... Ini ulla randu divasam kondu enthelum nadathanam ille pani paalum...

ജോർജ് • 03-12-2021 18:05

അപ്പൊ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ വരുമോ???
എനിക്ക് വയ്യ... ❤❤❤❤

Vadakkan Veettil Kochukunj • 05-12-2021 20:01

?

Mridul • 01-12-2021 00:44

❤️❤️

Vadakkan Veettil Kochukunj • 05-12-2021 19:54

???

VISHNU • 01-12-2021 00:21

വളരെ നന്നായിട്ടുണ്ട് മച്ചാനെ❤️❤️...
Waiting for the next part??...

Vadakkan Veettil Kochukunj • 05-12-2021 19:54

താങ്ക്യൂ ബ്രോ...???

Akshay • 30-11-2021 23:52

ഈ ഭാഗം പൊളി ബ്രോ ♥️

Vadakkan Veettil Kochukunj • 05-12-2021 19:53

താങ്ക്യൂ ബ്രോ...???

ദാസൻ മാഷ് • 30-11-2021 22:19

എന്റെ അളിയാ……
ഇതിപ്പോ എന്തുവാ പറയേണ്ടത് ??

ഇതൊരു പ്രിയദർശൻ പടം കണ്ടതു പോലെയുണ്ട്….

തുടക്കംമുതലേ ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി ??

ഒടുക്കത്തെ ലാംഗ്വേജ് തന്നെ അളിയാ.. നമിച്ച്……

ഈ conversation ഒക്കെ ഭയങ്കര lyf ഒണ്ട്…..

നേരിട്ട് കാണുന്നത് പോലെ തന്നെയുണ്ട് കഥ വായിക്കുമ്പോൾ…

തന്റെ Counter കൾ വായിക്കുമ്പോൾ, ജഗതി ചേട്ടനെയും, ഇന്നസെന്റ് ചേട്ടനെയും ഒക്കെ ഓർമ്മ വരുന്നു……………….

കിലുക്കം സിനിമ കണ്ട ഒരു ഫീൽ ഉണ്ടായിരുന്നു ഇത് വായിച്ച് കഴിഞ്ഞപ്പോൾ….

അടുത്ത ഭാഗം പെട്ടെന്ന് ഇട്ടില്ലെങ്കിൽ ” നിന്നെ വെട്ടി കീറിക്കളയും കേട്ടോടാ ????”

"അല്ലാതെ തങ്കൻ ചേട്ടന്റെ പറമ്പിൽ കുഴി കുത്താൻ പോയേക്കല്ല്"...??

Vadakkan Veettil Kochukunj • 05-12-2021 19:53

എൻ്റെ പൊന്നേ...? ഒരു കിടിലൻ കമന്റ് തന്ന ദാസൻ മാഷിനോട് ഒരുപാട് സ്നേഹം...??

Jk • 30-11-2021 22:12

Da mwone kochoonje ethra നാളുകളായി ith wait chyunnu . അത്രത്തോളം തന്നെ ഇഷ്ടപ്പെട്ടു ഈ കഥ. എന്തായാലും വന്നല്ലോ
❤️❤️❤️❤️❤️❤️❤️
അടുത്ത പാർട്ട് വൈകുമോ????

Vadakkan Veettil Kochukunj • 05-12-2021 19:52

ഒന്നും പറയാൻ പറ്റില്ല മോനെ...അതാണ് അവസ്ഥ...???

Rajeev • 30-11-2021 22:12

അടുത്ത part നായി am waiting ?

Vadakkan Veettil Kochukunj • 05-12-2021 19:51

താങ്ക്യൂ ബ്രോ...???

Hope • 30-11-2021 21:38

രാവിലെ വായിച്ചതാ പക്ഷെ നല്ലൊരു കമെന്റിടാൻ പറ്റിയില്ല കുറച്ച് ജോലി തിരക്കുണ്ടായിരുന്നു.......

Upcoming storiesil സ്റ്റോറിടെ പേര് കണ്ടപ്പോഴേ waiting ആയിരുന്നു......... പ്രതീക്ഷിച്ചതിനേക്കാൾ നല്ല പാർട്ട്‌..... നല്ല ഫീൽ ഇപ്പൊ ഏറ്റവും കാത്തിരിക്കുന്ന കഥകളിൽ ഒന്ന് ❤❤....
അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു........ ❤❤

Vadakkan Veettil Kochukunj • 05-12-2021 19:51

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...???

Abijith • 30-11-2021 21:32

Ente mone entha feel, uff poli sanam.chekan ini full air il aayirikolo ??amma,chechi, divya, chekkante ennem pinnakum verthirikum nu thonunu ?
Enthayalum kadha kidukki vayichu poyathu arinjilla
Waiting for next part ❤️❤️

Vadakkan Veettil Kochukunj • 05-12-2021 19:51

താങ്ക്യൂ ബ്രോ...??

Shihas • 30-11-2021 21:05

ഒരു രക്ഷയില്ല പൊളി ആയിട്ടുണ്ട്. ഒരുപാട് വെയിറ്റ് ചെയ്യിക്കാതെ അടുത്ത പാർട്ട് ഇടണേ

Vadakkan Veettil Kochukunj • 05-12-2021 19:50

ശ്രമിക്കാം ബ്രോ... താങ്ക്സ്...???

പ്രണയത്തിന്റെ രാജകുമാരൻ • 30-11-2021 20:07

എന്റെ പൊന്നോ എന്തോ ഡയലോഗ് ആണ് മനുഷ്യ ഒരു രെക്ഷയും ഇല്ലാട്ടോ കിടു സാധനം....

ഇനിയും തുടരുക...

കിടു സ്റ്റോറി....

Vadakkan Veettil Kochukunj • 30-11-2021 20:45

വാക്കുകൾക്ക് ഒരുപാട് സ്നേഹം ബ്രോ...???

ÂŃÃÑŤHÜ ÑÄÑĐHÛŹ • 30-11-2021 19:47

❤❤❣️❣️???

Vadakkan Veettil Kochukunj • 30-11-2021 20:44

???

_ArjunDev • 30-11-2021 19:33

കൊച്ചൂസേ,

...വീണ്ടുമൊരു ഗംഭീരഭാഗം... അതല്ലേലും മ്മടെ കൊച്ചൂസാരാ മൊതല്..?? കഴിഞ്ഞപാർട്ടിൽ പറഞ്ഞതു ക്ലിയറാക്കീപ്പോൾ വായിയ്ക്കാനെന്താ ഫ്ലോ... കണ്ണറിയാതെ വായിയ്ക്കാൻപറ്റി... അത്രയ്ക്കുനന്നായിരുന്നു എഴുത്ത്... ഇനിയുമിതേ ഗിയർ മെയ്ന്റൈൻ ചെയ്തോട്ടോ......!

...കഥയിലേയ്ക്കുവന്നാൽ അവനോരോ ഊക്കുകിട്ടുമ്പോഴും എവിടെയൊക്കെയോ കുത്തിക്കൊള്ളുമ്പോലൊരു തോന്നൽ... നീ മനഃപൂർവ്വം ചെയ്യുന്നതൊന്നുവല്ലല്ലോ ല്ലേ..?? ഏയ്‌... അങ്ങനെവരാൻ സാധ്യതയില്ല... എന്നാലും.. ?

...പിന്നെയവരൊന്നിച്ചതിൽ സന്തോഷം... എന്നാലെനിയ്ക്കതല്ല, റോഡില് നാട്ടുകാരുനോക്കിനിൽക്കേ അനിയത്തിയൊരുത്തനെ കെട്ടിപ്പിടിച്ചുനിൽക്കുന്നതു കണ്ടാൽ ചേച്ചിയിങ്ങനേ അവനോടു പെരുമാറുള്ളൂ..?? ഇവടെയൊക്കെ ആയിരിയ്ക്കണം, രണ്ടടുപ്പായേനെ....!

...എന്തായാലുമടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു, ഞാനിപ്പോളേറ്റവും കൂടുതൽ വെയ്റ്റ്ചെയ്യുന്ന സ്റ്റോറിയ്ക്കായി...
പിന്നതിൽ കൗണ്ടർകൊണ്ടുവരുമ്പോൾ ആർട്ടിഫിഷ്യാലിറ്റി വരാതെനോക്കണേ... ഒത്തിരിസ്നേഹത്തോടെ,

_ArjunDev

അറക്കളം പീലി • 30-11-2021 20:09

എടോ താൻ ഇതെവിടാ. ഡോക്ടറുടെം വേണിടേം ഒരു വിവരവും ഇല്ലല്ലോ.ഇനീം ഒരുപാടു വൈകിയാൽ അന്താരാഷ്ട്ര പിടികിട്ടാപ്പുള്ളിയായി തന്നെ ഞങ്ങൾ പ്രഖ്യാപിക്കും.

Vadakkan Veettil Kochukunj • 30-11-2021 20:44

???

Vadakkan Veettil Kochukunj • 30-11-2021 20:44

അർജ്ജൂ....

കഴിഞ്ഞ പാർട്ടിൽ പറഞ്ഞു തന്നത് മനസ്സിലാക്കി ഞാൻ എഴുതി എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം... അല്ലപിന്നെ കട്ടക്കുള ആശാൻ ഉള്ളപ്പോൾ ശിഷ്യന്മാർ എങ്ങനെ വഴിതെറ്റും...??

പിന്നെ ഞാൻ മനഃപൂർവ്വം ഒന്നും ചെയ്യുന്നതല്ല...ഒക്കെ ആ ഫ്ലോയിൽ വരുന്നതാ...ഇനി ഇപ്പൊ ഈ പേര് അർജ്ജുൻ എന്നായത് കൊണ്ടായിരിക്കുവോ... അല്ലേലും ഞാൻ ആശാനോടുള്ള ആരാധന മൂത്താണല്ലോ ആ പേര് കൊടുത്തത്...?❤️

പിന്നെ ഈ നാട്ടിൽ ഫ്രണ്ട്ലി ആയിട്ടുള്ള ചേച്ചിമാരുണ്ട്? പിന്നെ ദിവ്യയെ എന്തൊക്കെ പറഞ്ഞെന്ന് നമ്മുക്കറിയില്ലലോ...അത് വേറെ കാര്യം...?

പിന്നെ കാത്തിരിക്കുന്ന കാര്യം പറഞ്ഞപ്പോളാ ഞാനെന്റെ ജീവിതത്തിൽ ഡോക്ടറൂട്ടിയോളം കാത്തിരുന്ന ഒന്നില്ല...അതിന്റെ കാര്യത്തിൽ തീരുമാനമാക്കീട്ട് പോയാൽ മതി...എന്നും ഈ സൈറ്റിൽ വരുമ്പോൾ ആഗ്രഹിക്കുന്ന ഒന്നാണ് എൻ്റെ മീനൂട്ടിയെ...അത് പെട്ടെന്ന് താ ആശാനേ...???

പിന്നെന്താ സുഖമാണെന്ന് കരുതുന്നു... വീണ്ടും കണ്ടതിലും മാർഗനിർദേശങ്ങൾ നൽകിയതിലും ഒരുപാട് ഒരുപാട് സ്നേഹം...???

തൃലോക് • 01-12-2021 12:50

ഡോ... ഇയ്യ്‌ എവിടെ മുങ്ങി നടക്കാ...

ഒരു part താടെയ്... ????

Myr • 30-11-2021 19:04

Onnum parayanilla aduthath yeppo varum

Vadakkan Veettil Kochukunj • 05-12-2021 20:13

പെട്ടെന്ന് തരാൻ ശ്രമിക്കാം ബ്രോ..??

praveen • 30-11-2021 18:42

Bro,
    Adipoli.
    Vallatha rwistai poi.
  arjun angane pettu.
Ini moovar sangam [ Dr.amma, kunju madam, pine chettathi miss] arjune nilam thodikkumo ?
  kathrikkunnu.

Vadakkan Veettil Kochukunj • 30-11-2021 20:31

എല്ലാവരും കൂടി ചെക്കനെ എന്തോ ചെയ്യും എന്ന് എനിക്കൊരു എത്തും പിടിയും ഇല്ല...??

ഒരുപാട് സ്നേഹം ബ്രോ...??

Wi8ing • 30-11-2021 18:31

NEXT PART EPOYA

Vadakkan Veettil Kochukunj • 05-12-2021 20:14

ഇച്ചിരി തിരക്കുണ്ട് ബ്രോ... എന്നാലും അതികം വൈകാതെ തരാൻ ശ്രമിക്കാം...❤️

reghu • 30-11-2021 18:18

പോളിയാണ് മുത്തേ ❤❤????

Vadakkan Veettil Kochukunj • 30-11-2021 20:30

താങ്ക്യൂ ബ്രോ...???

Notorious • 30-11-2021 17:57

കൊള്ളാം, ഇപ്രാവശ്യവും നന്നായിട്ടുണ്ട്..

Vadakkan Veettil Kochukunj • 30-11-2021 20:30

താങ്ക്യൂ ബ്രോ...???

നല്ലവനായ ഉണ്ണി • 30-11-2021 17:20

കാണാതിരുന്നപ്പോ നിർത്തിയെന്നെ വിചാരിച്ചേ....വന്നല്ലോ സന്തോഷം
കഥ ഈ പാർട്ടും അടിപൊളി... അങ്ങനെ അവർ ഒന്നിക്കുകയാണ് സുർത്തുക്കളെ ❤️❤️.... ഇഷ്ടയി

Vadakkan Veettil Kochukunj • 30-11-2021 20:30

അങ്ങനങ്ങ് നിർത്തി പോവ്വോ ഞാൻ...?
വാക്കുകൾക്ക് ഒരുപാട് സ്നേഹം ഉണ്ണീ...??

ജിതിൻ • 30-11-2021 16:35

ഉഫ്ഫ് ന്റെ മോനെ...

Vadakkan Veettil Kochukunj • 30-11-2021 20:29

????

Shilpa • 30-11-2021 16:34

Nice story brooo  ... next part ine katta waiting ???

Vadakkan Veettil Kochukunj • 30-11-2021 20:29

ഒരുപാട് സ്നേഹം...???

ചെകുത്താൻ • 30-11-2021 16:06

Katha twistond twist .......

Next part enn kittum ......

Pattumenkil vekam tharanam.   
Kathante baaki ariyaanjitt entho pole. .

Pettenn baaki tharaan nok

Vadakkan Veettil Kochukunj • 30-11-2021 20:28

ശ്രമിക്കാം ബ്രോ...???

നിഴൽ • 30-11-2021 15:58

❤❤❤❤❤?✨️?

Vadakkan Veettil Kochukunj • 30-11-2021 20:28

???

തൃലോക് • 30-11-2021 15:09

എന്റെ പൊന്നു *****  ??????

Vadakkan Veettil Kochukunj • 30-11-2021 20:27

അതെന്താടാ ഇങ്ങനൊരു ടെല്ലിങ്ങ്...?

Alwi • 30-11-2021 14:50

Kollada mwonuu, ee partum adipoli aakkiyallo❤️?

Vadakkan Veettil Kochukunj • 30-11-2021 20:27

താങ്ക്യൂ ബ്രോ...???

akSar • 30-11-2021 14:06

Twist twist twist

Vadakkan Veettil Kochukunj • 30-11-2021 20:26

???

ദാസൻ മാഷ് • 30-11-2021 22:15

എന്റെ അളിയാ......
ഇതിപ്പോ എന്തുവാ പറയേണ്ടത് ??

ഇതൊരു പ്രിയദർശൻ പടം കണ്ടതു പോലെയുണ്ട്....

തുടക്കംമുതലേ ചിരിച്ചു ചിരിച്ചു ഊപ്പാട് ഇളകി ??

ഒടുക്കത്തെ ലാംഗ്വേജ് തന്നെ അളിയാ.. നമിച്ച്......

ഈ conversation ഒക്കെ ഭയങ്കര lyf ഒണ്ട്.....

നേരിട്ട് കാണുന്നത് പോലെ തന്നെയുണ്ട് കഥ വായിക്കുമ്പോൾ...

തന്റെ Counter കൾ വായിക്കുമ്പോൾ, ജഗതി ചേട്ടനെയും, ഇന്നസെന്റ് ചേട്ടനെയും ഒക്കെ ഓർമ്മ വരുന്നു...................

കിലുക്കം സിനിമ കണ്ട ഒരു ഫീൽ ഉണ്ടായിരുന്നു ഇത് വായിച്ച് കഴിഞ്ഞപ്പോൾ....

അടുത്ത ഭാഗം പെട്ടെന്ന് ഇട്ടില്ലെങ്കിൽ " നിന്നെ വെട്ടി കീറിക്കളയും കേട്ടോടാ ????"

Monkey • 30-11-2021 11:58

Katta waiting entha feel

Vadakkan Veettil Kochukunj • 30-11-2021 20:26

താങ്ക്യൂ ബ്രോ...???

THE BEAST • 30-11-2021 11:57

Polichu

Vadakkan Veettil Kochukunj • 30-11-2021 20:26

താങ്ക്യൂ ബ്രോ...???

പടയാളി ? • 30-11-2021 11:43

Ente ponnu myra ninne kond ithokke enghane saadhikkunnada?oru rakshayum illa adaar sadhanam thamasikkaathe thanne adutha part tharanam ketto?
With Lots of Love❤
പടയാളി?

Vadakkan Veettil Kochukunj • 30-11-2021 20:25

എന്ത് ചെയ്യാം ഞാൻ ഇങ്ങനെ ആയിപ്പോയി...??

വാക്കുകൾക്ക് ഒരുപാട് സ്നേഹം...??പെട്ടന്ന് തന്നെ തരാൻ ശ്രമിക്കാം...??

Uff • 30-11-2021 11:42

Master class item kidlo kidlan???

Vadakkan Veettil Kochukunj • 30-11-2021 20:24

താങ്ക്യൂ ബ്രോ...???

Pream na • 30-11-2021 11:41

Ellam kondum adipoli nice maan kidlo kidlan

Vadakkan Veettil Kochukunj • 30-11-2021 20:24

താങ്ക്യൂ ബ്രോ...???

Holy • 30-11-2021 11:40

Mind blowing up maan athra kidu kidlo kidlan

Vadakkan Veettil Kochukunj • 30-11-2021 20:23

താങ്ക്യൂ ബ്രോ...???