0%

Chapter Title : ദിവ്യാനുരാഗങ്ങൾ 1 [Athirakutti]

Author : Kambikathakal Read All Parts 252

സന്തോഷിപ്പിച്ചതല്ലാതെ ഒട്ടും ബുദ്ധിമുട്ടിച്ചില്ല.

"നീ ഇവിടെ ഇരിക്ക് പെണ്ണെ. ഞാൻ വാരിത്തരാം നിനക്ക്." അതും പറഞ്ഞു ഞാൻ അവള് പിടിച്ചു അവിടെ മേശയ്ക്കടുത്തുള്ള കസേരയിൽ പിടിച്ചിരുത്തി. പാല് തിളച്ചു വന്നതും ഗ്യാസും ഓഫ് ചെയ്തു ഒരു പ്ലേറ്റും എടുത്തു കൊണ്ട് ഞാൻ അവളുടെ അടുത്തായി ഇരുന്നു. കൊണ്ട് വന്ന ഭക്ഷണമെല്ലാം പ്ലേറ്റിൽ വിളമ്പി. എന്നിട്ടു അവൾ ഇരുന്ന കസേരയിൽ പിടിച്ചെന്നോടു അടുപ്പിച്ചു. ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ എൻ്റെ മുന്നിൽ അടങ്ങിയിരുന്നു. അല്പം ഇടിയപ്പം സ്റ്റുവിൽ മുക്കി അവളുടെ മുഖത്തോടു അടുപ്പിച്ചതും അവൾ വാ തുറന്നു തന്നു. ഒരുപാട് സ്നേഹം നിറഞ്ഞ ഒരു നിമിഷമായിരുന്നു എനിക്കതു. എൻ്റെ കൊച്ചിന് ഭക്ഷണം വാരിക്കൊടുക്കാനുള്ള ഭാഗ്യം... കർത്താവിനോടു നന്ദി പറഞ്ഞു കൊണ്ട് അവൾക്കു ഭക്ഷണം കൊടുത്തു. ഇടയ്ക്കു ഒന്ന് രണ്ടു കടിയും കിട്ടി. ഭക്ഷണം കൈയ്യിൽ പിടിക്കുമ്പോൾ അവൾ അത് കഴിക്കാൻ വാതുറക്കാതെ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എനിക്ക് ദേഷ്യവും വന്നു. പക്ഷെ ആ ദേഷ്യത്തിലും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളു.

ഭക്ഷണമൊക്കെ കഴിച്ചിട്ട് അവൾ വന്നു സോഫയിൽ ഇരുന്നു. ഞാൻ പ്ലേറ്റ് ഒക്കെ കഴുകി ചായയും ഇട്ടു കൊണ്ട് വന്നു അവളുടെ അടുത്ത് തന്നെ ഇരുന്നു. ചായ ചൂടായതു കാരണം അവിടെ സൈഡിൽ വച്ചു. അവളെ എന്നോട് ചേർത്ത് പിടിച്ചു അടുത്തിരുന്നു.

"ചേട്ടായി..." അവളുടെ ചിണുങ്ങിയുള്ള വിളിയായിരുന്നു...

"ഉം..."

"ചേട്ടായിക്കെന്നെ എത്ര ഇഷ്ടമുണ്ട്?" അവളുടെ ചോദ്യം.

ഞാൻ: "പറഞ്ഞാൽ പൈങ്കിളിയാവും. എന്നാലും പറയാം. എനിക്കറിയില്ല. എനിക്കറിയില്ല അതിൻ്റെ ആഴം. പക്ഷെ അതിനു കടലിനേക്കാൾ ആഴമുണ്ടാവും. എനിക്കറിയില്ല അതിൻ്റെ വ്യാപ്തി. ആകാശത്തേക്കാൾ കൂടുതൽ വ്യാപ്തി ഉണ്ടാവും. എന്നെക്കാളും പ്രിയം ഇപ്പൊ എനിക്ക് നിന്നോടാണ്. നീ എന്നെ ഇഷ്ടപ്പെടുന്നത് കൊണ്ട് തന്നെ എനിക്ക് എന്നോട് സ്നേഹം കൂടിയിട്ടുണ്ട്. നിന്നോടുള്ള സ്നേഹം എന്നും കൂടിക്കൊണ്ടേ ഇരിക്കുവാ. അതുകൊണ്ടു തന്നെ അതിനെ അളക്കാനുള്ള ഒരു വഴിയും എൻ്റെ പക്കം ഇല്ല പെണ്ണെ."

അവൾ എന്നെ ഒന്ന് തല പൊക്കി നോക്കിയിട്ടു എൻ്റെ കവിളിൽ ഒരു ഉമ്മ തന്നു. ഞാൻ തിരിച്ചു അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവൾ കണ്ണടച്ച്

💬 Comments

View all comments