Chapter Title : ദിവ്യാനുരാഗങ്ങൾ 1 [Athirakutti]
രാത്രി കൂട്ടിനു കിടക്കാൻ ചെല്ലാമോ എന്ന് ചോദിച്ചു. മമ്മി അത് സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. പകൽ എന്തേലും ആവശ്യമുണ്ടേൽ എന്നോട് നോക്കിക്കോളാൻ പറഞ്ഞേൽപ്പിച്ചു. ദിയയും ദിവ്യയും അങ്ങനെ വീട്ടിൽ ഒറ്റക്കായി. അവരെല്ലാം വൈകുന്നേരം തന്നെ പുറപ്പെട്ടു. അന്ന് രാത്രിയിലെ ഭക്ഷണവും കൊണ്ട് മമ്മി അവിടെ പോയി അവരുടെ കൂടെയാണ് കഴിച്ചത്. എനിക്കതു ഒരുപാട് ഇഷ്ടമായി. അവൾക്കും അത് കാത്തിരുന്ന ഒരു നിമിഷം പോലെയായിരുന്നു. അമ്മായിയമ്മയും മരുമോളും കൂട്ടുകൂടിക്കോ എന്നൊക്കെ പറഞ്ഞു ഞാൻ കളിയാക്കുകയും ചെയ്തു ഫോൺ വിളിച്ചപ്പോൾ.
അടുത്ത ദിവസം ദിയക്കു പരീക്ഷ തുടങ്ങിയത് കൊണ്ട് രാവിലെ ഞാൻ അവളെ സ്കൂളിൽ കൊണ്ട് ചെന്നാക്കി. കൊണ്ടുപോകാനുള്ള ഉച്ചക്കുള്ള ഭക്ഷണമെല്ലാം മമ്മി തന്നു വിട്ടു. ദിവ്യക്കു കൊടുക്കാനുള്ള പ്രാതൽ ഭക്ഷണം വീട്ടിൽ തിരികെ വന്നിട്ട് ഞാൻ എടുത്തുകൊണ്ടു പോയി.
അവളുടെ വീട്ടിൽ എത്തിയതും അവൾ ചായ അടുപ്പത്തു വച്ചേക്കുവായിരുന്നു. ഡോർ തുറന്നതും ഒരു വലിയ പുഞ്ചിരിയോടെയായിരുന്നു എന്നെ ഉള്ളിലേക്ക് ചെല്ലാൻ പറഞ്ഞത്. ഇപ്പൊ പകൽ സമയം ഉള്ളിൽ ചെല്ലുന്നതിൽ പ്രശ്നമില്ലല്ലോ. ഉള്ളിൽ ചെന്ന് വാതിൽ അടച്ചു കുറ്റിയിട്ടിട്ടു ഞാൻ അവളുടെ കൂടെ അടുക്കളയിൽ ചെന്നു.
ഒരു പഴയ സ്കൂൾ യൂണിഫോം നീല പാവാടയും മഞ്ഞ ലൂസ് ടീഷർട്ടും ആയിരുന്നു അവളുടെ വേഷം.
അവൾക്കുള്ള പ്രഭാത ഭക്ഷണം അവിടെ മേശപ്പുറത്തു വച്ചിട്ട് ഞാൻ അവളുടെ പുറകിൽ ചെന്നു നിന്നു. അവൾ അടുപ്പിൽ തിളക്കാൻ വച്ച പാലും നോക്കി നിൽക്കുവായിരുന്നു.
"എന്താ ചേട്ടായി കഴിക്കാൻ? എനിക്ക് വിശക്കുന്നു." അവളുടെ ചിണുങ്ങിയുള്ള ചോദ്യം കേൾക്കാൻ നല്ല രസമായിരുന്നു.
"നല്ല പഴമുണ്ട്. തത്കാലം അത്
💬 Comments
View all comments