Chapter Title : ദിവ്യാനുരാഗങ്ങൾ 1 [Athirakutti]
കേട്ടു. രണ്ടു മിനിറ്റിനുള്ളിൽ അവൾ ഫോൺ എടുത്തു.
"ആ ചേട്ടായി..." അവൾ കിതച്ചു കൊണ്ട് പറഞ്ഞു...
"എന്ത് മധുരമാടി പെണ്ണെ നിനക്ക്... നിൻ്റെ പുഞ്ചിരി പോലെ തന്നെ മധുരം. നിൻ്റെ ഗന്ധം എന്നെ നിന്നിലേക്ക് അലിയിച്ചു കളഞ്ഞു. ഇങ്ങനൊക്കെ എനിക്കൊരു അനുഭവം ഉണ്ടാവുമെന്ന് ഞാൻ ഒട്ടും കരുതിയില്ല. അതും മനസ്സിൽ ഒരുപ്പാട് നാളായി ആരും കാണാതെ ഞാൻ ആരാധിക്കുന്ന എൻ്റെ പെണ്ണ്. ഒരുപാട് ഒരുപാട് നന്ദി..." ഞാൻ ശബ്ദം താഴ്ത്തി പറഞ്ഞു. അപ്പോഴേക്കും കറണ്ടും വന്നു.
"കെട്ടി പിടിക്കണം എന്ന് തോന്നിയതാ... ചേട്ടായി പോകുന്നതിനു മുന്നേ... പക്ഷെ ഇത്ര ചുരുക്കം സമയം കൊണ്ട് ഇങ്ങനൊക്കെ സംഭവിക്കും എന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല... അതിൻ്റെ ഇടയിൽ ചേട്ടായുടെ കൈ അടങ്ങി ഇരിക്കത്തില്ല അല്ലെ? വൃത്തികെട്ടവൻ.." ഒരു ചിരിയോടെയുള്ള ശുണ്ടിയായിരുന്നു ആ വൃത്തികെട്ടവൻ എന്ന വിളിയിൽ.
"എന്താടി പെണ്ണെ നീ വിളിച്ചത്? വൃത്തികെട്ടവനെന്നോ? ചേട്ടായി ചേട്ടായി എന്ന് വിളിച്ചിട്ടു ഇപ്പൊ ഇവൾ വിളിച്ചത് കേട്ടോ... വൃത്തിക്കെട്ടവനെന്നു. എന്റീശോയേ.... എനിക്കിതു തന്നെ വേണം..." ഞാനും വിട്ടു കൊടുത്തില്ല.
"അല്ലാണ്ട് പിന്നെ.... വേണ്ടാത്തടുത്തൊക്കെ കൈയും കൊണ്ട് എന്തിനാ ചെല്ലുന്നേ?" അവൾ വീണ്ടും കള്ള പരിഭവം വരുത്തി ചിണുങ്ങിക്കൊണ്ടു ചോദിച്ചു.
"അതെങ്ങനാ മോളെ വേണ്ടാത്തടം ആവുന്നേ. എൻ്റെ കൊച്ചിൻ്റെ എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. അതിപ്പോ ഒരു രോമം ആയാൽ പോലും. ഒന്നും എനിക്കും വൃത്തികേട്ടതോ വേണ്ടാത്തിടമോ അല്ലാട്ടോ..." ഞാൻ പറഞ്ഞു.
"ലവ് യു എട്ടായി... താങ്ക്യൂ..." അവൾ അല്പം ശബ്ദം പതറിക്കൊണ്ടായിരുന്നു പറഞ്ഞത്.
"ലവ് യു ടൂ മോളുട്ടി... ഉമ്മ... അതെ മമ്മി വിളിക്കുന്നു കഴിക്കാൻ... പോകുവാട്ടോ... നാളെ കാണാം... ഗുഡ് നൈറ്റ്..." ഞാൻ പറഞ്ഞു...
"ഗുഡ് നൈറ്റ് എട്ടായി..."
അത്രയും പറഞ്ഞു ഫോൺ വച്ചതും ഞാൻ അവിടെ സോഫയിൽ ഇരുന്നു. എല്ലാം വളരെ പെട്ടെന്നായിരുന്നു. ഒന്നും പ്ലാൻ ചെയ്തതോ അല്ല. ഒന്നിനും എതിരും നിന്നില്ല. രണ്ടാളും.
കർത്താവേ കാത്തോണേ... പാവം കൊച്ചാ... എന്നും എൻ്റെ കൂടെ ഉണ്ടാവണേ.. അത്രയും പ്രാർത്ഥിച്ചു കൊണ്ട് ഞാൻ താഴേക്കു ചെന്നു...
അടുത്ത ഒന്ന് രണ്ടു ആഴ്ചകൾ ഫോൺ വിളിയും
💬 Comments
View all comments