Chapter Title : ദിവ്യയാരു സൗഗന്ധികം [Pooja]
"ഇൻ മൈ ഹോം, രാവിലെ പോരെ, നാളെ ഞാൻ ലീവാ". അരുന്ധതി അവയോടായി പറഞ്ഞു.
"ഞാൻ ഇരയെ ഒന്ന് വിളിച്ചു നോക്കട്ടെ" അനൂപ് പറഞ്ഞു.
"ഒക്കെടാ ചക്കരേ..ലവ് യു" അവൾ പറഞ്ഞു ഫോൺ കട്ട് ആക്കാൻ പോയപ്പോൾ അനൂപ് പറഞ്ഞു.
"പെണ്ണിനെ കിട്ടുമ്പോൾ നമ്മളെ കാര്യം മറക്കല്ലേ".
"ഇല്ലെടാ..ഇതിനുള്ള ഗിഫ്റ് നാളെത്തന്നെ തെരും പോരെ". അരുന്ധതി ഒരു ഒറപ്പെന്നപോൽ അവനോടു പറഞ്ഞു.
"ദേൻ, നോ പ്രോബ്സ്..നാളെ സെറ്റ്..ബൈ...ലവ് യു" പറഞ്ഞു ഫോൺ കട്ട് ആക്കി ഉടനെ സൗമ്യയെ വിളിച്ചു. രണ്ടാമത്തെ ബെല്ലിൽ തന്നെ അവൾ ഫോൺ എടുത്തു.
സൗമ്യ : പറ അനു.
അനൂപ്: നാളെ പോയല്ലോ??
സൗമ്യ : എവിടേക്ക്?
അനൂപ് : മറന്നോ, സിഐയെ കാണാൻ.
സൗമ്യ: ഓ, ഞാൻ അത് വിട്ടുപോയി, ഇന്ന് നിന്നെ കോളേജിൽ കാണുമ്പൊൾ ചോയ്ക്കാം എന്ന് കരുതിയതാ, നീ വന്നതുമില്ല. അതൊക്കെ പോട്ടെ എപ്പോഴാ പോണ്ടേ.
അനൂപ്: നാളെ രാവിലെ ഒരുങ്ങി നിന്നോ, ഞാൻ പി..(അപ്പോഴാണ് ദിവ്യയുടെ കാര്യം അനൂപ് ഓർത്തെ ), ബസ്റ്റോപ്പിൽ നിന്ന് പിക്ക് ചെയ്യാം. ഓക്കേ അല്ലേ.
സൗമ്യ: പ്രേശ്നമൊന്നുമില്ലല്ലോ??
അനൂപ് ഒരു ചിരിയോടെ "ഏയ് ഒന്നുമില്ല, എന്റെ ഫ്രണ്ട..കണ്ണേണം എന്ന് പറഞ്ഞു സൊ"
"ഒക്കെടാ", പരിഭ്രമത്തോടെ അവൾ പറഞ്ഞു.
അപ്പോൾ ദിവ്യയുടെ കാൾ വരുന്നു...സൗമ്യയോട് നാളെ 8:30ക്ക് റെഡി ആയ്യി നിക്കാൻ പറഞ്ഞു ആ കാൾ കട്ട് ചെയ്തു ദിവ്യയുടെ ഫോൺ എടുത്തു. ഫോണിൽ സംസാരിച്ചുകൊണ്ട് അവൻ ഹെഡ്സെറ്റ് കണക്ട് ആക്കി. കുറേ സംസാരിച്ചിരുന്നു, അതിനിടയിൽ "നാളെ സെറ്റ്" എന്ന മെസ്സേജ് അവൻ
💬 Comments
View all comments