0%

Chapter Title : ദിവ്യയുടെ വിധി 2 [Arhaan]

Author : Kambikathakal Read All Parts 428

ആയിരുന്നു...അവൾ അവിടെ പഠിപ്പിക്കാൻ തുടങ്ങിയതുമുതൽ അവളുടെ ഒരു കൂട്ടുകാരി കൂടി ആയിരുന്നു അത്..അവളെക്കാൾ 3 വയസു കൂടുതൽ ആയിരുന്നു അവൾക്ക്..4 വർഷം മുൻപ് ഉണ്ടായ ഒരു അപകടത്തിൽ അവളുടെ വലതുകാൽ അവൾക്ക് മുട്ടിനുമുകളിൽ വെച്ച് നഷ്ടപ്പെട്ടിരുന്നു…ഒരു വെപ്പ് കാലിന്റെ സഹായത്തോടെ ആയിരുന്നു അവൾ ഇപ്പോൾ അവളുടെ ജീവിതം മുൻപോട്ടു കൊണ്ടുപോയിരുന്നത്….

എടി പോകല്ലേ ഞാനും വരുന്നു.. അതും പറഞ്ഞു അവളും ദിവ്യയുടെ കൂടെ നടന്നു…

"ഇതെന്താ മഞ്ജു നീ ഇന്ന് നടക്കുന്നെ സാധാരണ നീ ഓട്ടോയിൽ പോകാരല്ലേ പതിവ് അതും വൈകി…"

ഒന്നുമില്ല വെറുതെ നിന്റെ കൂടെ നടക്കാം എന്നു കരുതി...അതും പറഞ്ഞു മഞ്ജു അവളുടെ കൂടെ നടന്നു...നടക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടു വേഗത്തിൽ നടക്കാൻ മഞ്ജുവിന് ആകുന്നില്ലായിരുന്നു…അത് അറിയാവുന്ന ദിവ്യ പതിയെ ആണ് നടന്നത്….

അമ്മു കുട്ടി എന്തു പറയുന്നു....

"എന്ത് പറയാനാ എന്റെ മഞ്ജു സുഗം തന്നെ അടുത്ത കൊല്ലം അവളെ സ്കൂളിൽ ചേർക്കുമ്പോൾ അറിയാം എന്തൊക്കെ നടക്കും എന്ന..ഇപ്പൊ തന്നെ മുഴുവൻ കളിയ…."

"പിള്ളേർ കളിക്കട്ടെ ദിവ്യയെ..അവൾക്ക് ഇപ്പോഴൊക്കെ അല്ലെ ഇങ്ങനെ പഠിക്കാൻ പറ്റു. ഇവിടെ ഒക്കെ വന്നാൽ പിന്നെ കളിക്കാൻ ഒന്നും പറ്റില്ല എന്ന് നിനക്ക് അറിയില്ലേ..നമ്മക് കണ്ണീചോര ഉണ്ടെന്നു കരുതി നമ്മുടെ ഈമാന്മാര്ക്ക് അത് ഇണ്ടാകണം എന്നില്ലല്ലോ…."

"അതും ശരിയാ…."

അവരുടെ സംസാരത്തിന്റെ ഇടയിൽ ദിവ്യ അവളുടെ ഫോൺ അടിക്കുന്നത് ശ്രെദ്ധിച്ചില്ല… കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വന്ന ഒരു ഓട്ടോയിൽ മഞ്ജു കയറി പ്പോയി...പിന്നെയും ദിവ്യ നടക്കാൻ തുടങ്ങിയപ്പോഴാണ് അവളുടെ ഫോൺ അടിക്കുന്നത് അവൾ അറിഞ്ഞത്….

അത് എടുത്തു നോക്കിയപ്പോൾ ഹരി ആയിരുന്നു..

💬 Comments

View all comments