0%

Chapter Title : ദിവ്യയുടെ വിധി 2 [Arhaan]

Author : Kambikathakal Read All Parts 428

"എന്താ ഹരിയേട്ട " അവൾ ഫോൺ എടുത്തതും ചോദിച്ചു….

"എത്ര നേരമായി വിളിക്കുന്നു...നിനക്ക് ഫോൺ എടുത്താൽ എന്താ...ഹരി അവളോട്‌ ചൂടായി….

അത് പിന്നെ…..

നീ വേഗം സിറ്റി ഹോസ്പിറ്റലിലേക്ക് വാ...ശാലിനി ഏട്ടത്തിയെ ഒരു വണ്ടി ഇടിച്ചു...നീ വേഗം വാ….

അതും പറഞ്ഞു ഹരി ഫോൺ വെച്ചു….ഒരു വലിയ ഞെട്ടലാണ് അവൾക്ക് ഉണ്ടായത്….

അവൾ പെട്ടെന്ന് തന്നെ അവിടേക്ക് പോയി..അവിടെ എത്തിയപ്പോൾ അവൾ കണ്ടത്  ഐ സി യു വിന്റെ മുൻപിൽ ഇരിക്കുന്ന ഹരിയെയും ദേവനെയുമാണ്….

അവൾ വേഗം ഹരിയുടെ അടുത്തേക്ക് പോയി..

ഹരിയേട്ടാ….

എന്നാൽ അവൻ അവളെ ഒന്നു നോക്കുക മാത്രേ ചെയ്തുള്ളൂ….

"മക്കൾ …." അവളുടെ ചോദ്യം കേട്ട അവൻ അവളെ ഒന്നു നോക്കി…

"അവരെ ദേവിച്ചേച്ചി കൊണ്ടുപോയി..ഇവിടെ നിൽക്കേണ്ട എന്നു കരുതി…."

അപ്പോഴാണ് ഡോക്ടർ പുറത്തേക്ക് വന്നത്...അപ്പോൾ തന്നെ ഹരി അയാളുടെ കൂടെ ഡോക്ടറിന്റെ മുറിയിലേക്ക് പോയി….

ഹരി പോയതും ദിവ്യ ദേവന്റെ അടുത്തേക്ക് ഇരുന്നു.. അവളും നന്നായി പേടിച്ചിരുന്നു

_____________________________________

ഹരി ഡോക്ടറുടെ കൂടെ മുറിയിലേക്ക് കയറിയപ്പോൾ അയാൾ അയാളുടെ കസേരയിൽ ഇരുന്നു..ശേഷം അവളുടെ അവസ്ഥയെ പറ്റി വിവരിച്ചു…

"ലുക്ക് ഹരി...ദൈവത്തിന്റെ കൃപ കൊണ്ട് നമ്മുക്ക് ജീവൻ രക്ഷിക്കാൻ പറ്റി…"

അതുകേട്ടപ്പോൾ ആണ് ഹരിക്ക് ആശ്വാസം വന്നത്….

"പക്ഷേ….അവിടെയാണ് പ്രശ്‌നം…"

അതുകേട്ടപ്പോൾ അടുത്തത് എന്താണ് പറയുന്നതെന്ന് അവൻ ശ്രെദ്ധിച്ചു കേട്ടു…

"ആക്സിഡന്റിൽ ശാലിനിയുടെ നട്ടെലിന്റെ ഭാഗത്തുകൂടി പോകുന്ന ഒരു നർവിന് ക്ഷതം പറ്റിയിട്ടുണ്ട്...അത് പതിയെ മരുന്നുകൾ കൊണ്ട് മാത്രേ നേരെയാക്കാൻ സാധിക്കു….അതുവരെ ശാലിനിയുടെ അരയ്ക്ക് താഴെ തളർന്നിരിക്കും.. പക്ഷെ മരുന്നുകൾ കൊണ്ട് മാറ്റാൻ

💬 Comments

View all comments