0%

Chapter Title : ദിവ്യയുടെ വിധി 2 [Arhaan]

Author : Kambikathakal Read All Parts 430

പറ്റുന്നതെ ഉള്ളു…."

അതുകേട്ട് ഹരി ഞെട്ടി….അവൻ ആകെ സങ്കടത്തിൽ ആയി...ദേവേട്ടനോട് എങ്ങനെ ഇത് പറയും എന്നു അവനു അറിയില്ലായിരുന്നു…

അവളുടെ അവസ്ഥ അറിഞ്ഞ ദേവനും ദിവ്യയും ആകെ ഷോക്കിൽ ആയിപ്പോയി...പിന്നെയുള്ള കുറെ നാൾ ശാലിനിയുടെ ചികിത്സയും ഒക്കെ ആയി മുൻപോട്ടു പോയി...കുറച്ചു നാളുകൾക്കുശേഷം അവൾ തിരിച്ചു വീട്ടിലേക്ക് വന്നു….ജോലി ഉപേക്ഷിച്ചു അവളെ നോക്കാം എന്ന ദിവ്യയുടെ തീരുമാനം ദേവി സംസാരിച്ചു മാറ്റി….ദേവി അങ്ങനെ അവളെ നോക്കാൻ തുടങ്ങി….

അങ്ങനെ കുറച്ചു കാലം കൂടി കഴിഞ്ഞു...ചികിത്സയിൽ ചെറിയ മാറ്റങ്ങൾ ഉണ്ടായത് ഒഴിച്ചാൽ വലിയ ഒന്നും സംഭവിച്ചില്ല…..അതിൽ എല്ലാവർക്കും സങ്കടം ഉണ്ടായിരുന്നു...എന്നാൽ പിന്നെയും അവരെ പ്രശ്നങ്ങൾ അലട്ടി...ആ വീട്ടിൽ ഉള്ള എല്ലാവർക്കും ഇതുപോലെ അവസ്ഥകൾ ഉണ്ടാകാൻ തുടങ്ങി…..കാരണവർക്ക് വരെ വളരെ ചെറിയ ഒരു നിമിഷത്തിൽ വരെ അപകടത്തിൽ നിന്നും ഒഴിവായി….ഹരിക്കും അപകട ലക്ഷണങ്ങൾ ഉണ്ടായി...ഒപ്പം അവരുടെ കച്ചവടത്തിലും പ്രശ്നങ്ങൾ ഉണ്ടായി…..

അപ്പോഴാണ് കാരണവരുടെ അനുജൻ വീട്ടിലേക്ക് വന്നത്….പൂജയും വഴിപാടും ഒക്കെയായി നടക്കുന്ന ഒരാൾ ആയിരുന്നു അദ്ദേഹം…

ചേട്ടാ….ഇവിടെ എന്തൊക്കെയോ അനർധങ്ങൾ നടക്കുന്നതായി അറിഞ്ഞു…

" ഇവിടെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെടാ...അല്ലാതെ ഇങ്ങനെ നടക്കുമോ...എല്ലാവയ്ക്കും ഇപ്പോൾ ഭയം ആണ്…"

"ചേട്ടാ എന്നാൽ നമ്മുക്ക് അമ്പല തട്ടിൽ ഉള്ള ആ ജോൽസ്യനെ കണ്ടാലോ….അങ്ങേരു പറഞ്ഞത് നടന്നിട്ടല്ലേ ഉള്ളു..എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ അദ്ദേഹം പറഞ്ഞു തരില്ലേ…"

അനുജന്റെ ചോദ്യം അയാളിൽ അപ്പോഴാണ് കത്തിയത്..അപ്പോൾ തന്നെ അവരും ഒപ്പം ഹരിയും കൂടെ അങ്ങേരെ കാണാൻ ആയി അമ്പലതട്ടിലേക്ക് നടന്നു….

അമ്പല തട്ടിൽ പോയ അവർ ജോൽസ്യനെ കണ്ട് അവരുടെ വിഷമങ്ങൾ എല്ലാം പറഞ്ഞു…അതുകേട്ട ജ്യോത്സ്യൻ കവടി

💬 Comments

View all comments