Chapter Title : ദിവ്യയുടെ വിധി 7 [Arhaan] [Climax]
പറഞ്ഞിരുന്നു…
അവനു ഒരു തരിപ്പാണ് ഉണ്ടായത്..എന്താണ് സംഭവിച്ചത് എന്നു അവനു മനസ്സിലായില്ല..അവൻ തിരിഞ്ഞു നോക്കാൻ പോയപ്പോൾ തന്നെ ഒരു തോക്ക് അവന്റെ തലയിൽ മുട്ടി നിന്നു… അവൻ തിരിഞ്ഞു നോക്കിയതും ഞെട്ടി….മഞ്ജുവിന്റെ ഭർത്താവ്….
എന്നാൽ പെട്ടന്നാണ് ജിമ്മി ആ തോക്ക് പിടിച്ചു വാങ്ങിയത്....അവൻ അയാളുടെ തലയിൽ അടിച്ചു വീഴ്ത്തി...അയാൾ ബോധം നഷ്ടപ്പെട്ടു താഴെ വീണു...എന്തു ചെയ്യും എന്ന് ഒന്നും അറിയാത്ത അവസ്ഥ..അപ്പോഴാണ് ദിവ്യയുടെ കാൾ വന്നത്..അതിൽ പറഞ്ഞ കാര്യങ്ങൾ കേട്ടു അവൻ ഞെട്ടി..
അവൻ ദിവ്യയോട് അവിടെ നിൽക്കാൻ പറഞ്ഞു ...ശേഷം അവൻ ആ തോക്കും എടുത്തു അവിടേക്ക് പോയി..അവൻ റോഡിൽ ദിവ്യയെ കണ്ടതും വണ്ടി നിർത്തി.അവൻ ഒരു കാറിൽ ആണ് വന്നത്..അവൻ അവന്റെ വീട്ടിൽ നടന്ന കാര്യങ്ങളും പറഞ്ഞു..
"ദിവ്യ..മഞ്ജു നിന്നെ കണ്ടു..ഇനി നിന്നെ വെറുതെ വിടില്ല… എന്നെയും...അവളുടെ കാര്യം നീ പോലീസിൽ പറഞ്ഞാൽ നമ്മൾ തമ്മിൽ ആ മുറിയിൽ നടന്നത് എല്ലാവരും അറിയും… ദിവ്യ എന്റെ കൂടെ നിൽക്കുമോ.. ബാക്കി ഞാൻ ചെയ്യാം..ദിവ്യക്ക് ഒരു പോറൽ പോലും എൽക്കില്ല.."
ദിവ്യക്ക് വേറെ വഴി ഇല്ലായിരുന്നു..അവൾ സമ്മതിച്ചു…
അവർ മഞ്ജുവിന്റെ വീട്ടിലേക്ക് കയറിയതും അവരെയും കാത്തു നിൽക്കുന്ന മഞ്ജുവിനെ ആണ് അവർ കണ്ടത്..അവളുടെ കയ്യിൽ ഒരു വലിയ കോടലിയും ഉണ്ടായിരുന്നു..
അവൾ അവരെ നോക്കി..
"നിങ്ങൾ അപ്പൊ എല്ലാം അറിഞ്ഞു കാണില്ലേ..ഇനി എന്താ ചെയ്യുവാ…"
അവൾ ഒരു ബ്രാന്ധിയെ പോലെ പെരുമാറി..പെട്ടെന്ന് അവൾ ദിവ്യക്ക് നേരെ ആ കോടാലി ആഞ്ഞെങ്കിലും ജിമി അവളെ തള്ളി മാറ്റി..അവളുടെ വലതു കൈയിൽ ഒരു മുറിവ് ഉണ്ടാക്കി...മഞ്ജു താഴെ കിടന്ന
💬 Comments
View all comments