0%

Chapter Title : ഡോ. ഹരിതാ വിജയൻ വെറ്ററിനറി സർജൻ [സുനിൽ]

Author : സുനിൽ Read All Parts 2419

ഭർത്താവിന്റെ ബോഡി ഷെയിമിങ് കൊണ്ട് തന്റെ ശരീര ആകൃതിയോട് കടുത്ത അപകർഷത തോന്നി നടന്ന ഹരിതയെ തിരുത്തി അത് അൽപ്പം അഹങ്കാരം തോന്നത്തക്ക അത്ര ഭംഗി ഉള്ളതാണ് എന്ന് ബോധ്യപ്പെടുത്തിയ ശേഷം ആണ് അന്ന് ഞാൻ ഫോൺ വച്ചത്...!

അത് അവിടെ തീർന്നു...

ഞാൻ പതിവ് പോലെ രാവിലെ വീട്ടിൽ പോയി ജീവിതം സാധാരണ പോലെ തന്നെ മുന്നോട്ട് നീങ്ങി...

മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും വാട്സ്ആപ്പിൽ ഡോക്ടർ ഹരിതയുടെ ഒരു "hi"

ഞാനും തിരിച്ചു ഒരു hi അയച്ചു...

"ഇനിയും ഓഫീസിൽ ഒറ്റക്ക് കിടക്കുമ്പോൾ വിളിക്കാമോ ചുമ്മാ സംസാരിച്ചു സമയം കളയാമല്ലോ"

ഞാൻ 'yes sure' എന്ന് മറുപടി വിട്ടു...

പിന്നീട് ഞാൻ വെള്ളി ശനി ഞായർ ദിവസങ്ങളിൽ ഒഴികെ ഓഫീസിൽ കിടക്കുന്ന എല്ലാ ദിവസങ്ങളിലും ഡോക്ടർ ഹരിതയുമായി മണിക്കൂറുകൾ സംസാരിച്ചു...

ഒരിക്കലും മറ്റൊരു രീതിയിൽ ഞാൻ ഹരിതയെ കണ്ടുമില്ല ഞങ്ങളുടെ സംസാരം മറ്റ് രീതിയിലേക്ക് ഒന്നും ഒട്ട് മാറി പോയുമില്ല....

വെറുതെ ഒരു സംശയത്തിന് ഇട വരുത്തേണ്ടല്ലലോ എന്ന സ്വാഭാവിക മുൻകരുതൽ മാത്രമാണ് വീട്ടുകാർ അറിയാതെ ഉള്ള സംസാരം ആയത് എന്ന് മാത്രം!

ആശുപത്രിയിലും ഞങ്ങൾ ആ ഉണ്ടായിരുന്ന ബന്ധം തന്നെയേ പുറത്തും കാട്ടിയുള്ളൂ...

അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം ആട്ടിൻകുട്ടികളിൽ ഒരെണ്ണത്തിനെ ഓട്ടോയിൽ കയറ്റി കുത്തിവെപ്പിക്കാൻ കൊണ്ടുപോയി...

ഒരു വയസ്സ് ആയതേ ഉള്ളു... കുത്തിവെപ്പ് പശുവിന്റെ പോലെ അത്ര ഫലപ്രദം അല്ല ചെന പിടിക്കാൻ ഉള്ള സാധ്യത വളരെ കുറവുമാണ്...

എന്തായാലും ഒന്ന് നോക്കാം കൊണ്ടുവാ എന്ന് ഹരിത പറഞ്ഞത് കൊണ്ടാണ് കുത്തി വെപ്പിക്കാം എന്ന് വച്ചത്...

ഞാൻ റസിയയെ വിളിച്ചു....

"നാളെ ഡോക്ടർ ഉണ്ടാവുമോ ആടിനെ കുത്തിവെക്കാൻ കൊണ്ടുവരാൻ?"

"നാളെ വരുന്ന ദിവസമാ... ഞാനൊന്നൂടെ വിളിച്ചു ചോദിച്ചിട്ടു തിരിച്ചു വിളിക്കാവേ...."

പറഞ്ഞു ഫോൺ വച്ച റസിയ അഞ്ചു മിനിറ്റ് കഴിഞ്ഞതും തിരിച്ചു വിളിച്ചു....

"രമേശാ രാവിലെ ഒരു പത്ത് കഴിയുമ്പോ പോരേ.. മാഡം വരും"

രാവിലെ ഒരു ഓട്ടോയിൽ ആടിനെയും കൊണ്ട് ഞാൻ ചെന്ന ഉടനെ ഹരിതയും വന്നു...

ആടിനെ കുത്തി വെക്കാൻ

💬 Comments

View all comments