Chapter Title : ഡോ. ഹരിതാ വിജയൻ വെറ്ററിനറി സർജൻ [സുനിൽ]
ഞാൻ പറഞ്ഞത് അംഗീകരിക്കാതെ ഭർത്താവും വയറും വലിയ ചന്തിയും ഷേപ്പും ഒക്കെ ബോറാണ് എന്ന് കുറ്റപ്പെടുത്താറുണ്ട് എന്ന് പറഞ്ഞ ഹരിത ഡോക്ടറോട് ഞാൻ ചോദിച്ചു...
"മോൾക്ക് എത്ര വയസ്സായി?"
'മുപ്പത്തിനാല്'
ഹരിത പ്രായം പറഞ്ഞതും ഞാൻ വീണ്ടും തുടർന്നു...
"എന്റെ പൊന്നുമോളേ ആരും ഒന്ന് നോക്കി പോകുന്നു അത്ര സൗന്ദര്യം ആണ് മോൾക്ക്! പിന്നെ ഞാൻ വയറിന്റെ കാര്യം പറഞ്ഞത്...
എന്റെ വിചാരം മോൾക്കൊരു ഇരുപത്താറു ഇരുപത്തേഴു വയസ്സായിരിക്കും എന്നായിരുന്നു...
ആദ്യം പി. ജി കഴിയാനുള്ള പ്രായം പോലും തോന്നിച്ചില്ല. അൽപ്പം വയറുള്ളത് പ്രസവം ഒക്കെ കഴിഞ്ഞ കുട്ടികൾക്ക് അല്ലേ? അപ്പോ പി ജി മാത്രമല്ല പ്രസവവും കഴിഞ്ഞതാണ് എന്ന അതിശയം കൊണ്ടാണ് പെട്ടന്ന് അങ്ങനെ ചോദിച്ചത്..."
ആ സംസാരം അങ്ങനെ പല പല കാര്യങ്ങളും ഒക്കെ സംസാരിച്ചു സംസാരിച്ചു ഒരു ഒന്നൊന്നര മണിക്കൂർ നീണ്ടു നിന്നു...
ഭർത്താവിന്റെ ബോഡി ഷെയിമിങ് കൊണ്ട് തന്റെ ശരീര ആകൃതിയോട് കടുത്ത അപകർഷത തോന്നി നടന്ന ഹരിതയെ തിരുത്തി അത് അൽപ്പം അഹങ്കാരം തോന്നത്തക്ക അത്ര ഭംഗി ഉള്ളതാണ് എന്ന് ബോധ്യപ്പെടുത്തിയ ശേഷം ആണ് അന്ന് ഞാൻ ഫോൺ വച്ചത്...!
അത് അവിടെ തീർന്നു...
ഞാൻ പതിവ് പോലെ രാവിലെ വീട്ടിൽ പോയി ജീവിതം സാധാരണ പോലെ തന്നെ മുന്നോട്ട് നീങ്ങി...
മൂന്ന് ദിവസം കഴിഞ്ഞ് വീണ്ടും വാട്സ്ആപ്പിൽ ഡോക്ടർ ഹരിതയുടെ ഒരു "hi"
ഞാനും തിരിച്ചു ഒരു hi അയച്ചു...
"ഇനിയും ഓഫീസിൽ ഒറ്റക്ക് കിടക്കുമ്പോൾ വിളിക്കാമോ ചുമ്മാ സംസാരിച്ചു സമയം കളയാമല്ലോ"
ഞാൻ 'yes sure' എന്ന്
💬 Comments
View all comments