0%

Chapter Title : ഡോക്ടർ ആന്റി [സുനിൽ]

Author : സുനിൽ Read All Parts 2.4K

ഇരു വശത്തേയ്ക്കും ആറ് ഷട്ടർമുറികളും വീതമുള്ള മൂന്ന് നില കെട്ടിടത്തിന്റെ ഒന്നാം നിലയിലെ കയറി ചെല്ലുമ്പോൾ വലത് വശത്തെ മുറിയും അതിന്റെ നേരേ പിന്നിലെ മുറിയും കൂടിയതാണ് ഡോ.റീനയുടെ ദന്തൽ ക്ലീനിക്ക്!

ഫെഡറൽ ബാങ്ക്, എൽ. ഐ.സി, മുത്തൂറ്റ് ബ്രാഞ്ച്, വിദ്യാഭ്യാസ ഉപജില്ലാ ഓഫീസ് തുടങ്ങിയവ പ്രവർത്തിക്കുന്ന പ്രസ്തുത കെട്ടിടത്തിന്റെ അടിയിലെ നിലയിൽ ഇടത് വശത്തെ ആറ് ഷട്ടർ മുറികളിലും അതിന്റെ പിന്നിലെ മുറികളിലും ആയി പ്രവർത്തിക്കുന്ന വമ്പൻ പെയിന്റ് കട ഡോ.റീനയുടെ ഭർത്താവ് ജോസഫിന്റെ വകയാണ്!

ടൌണിലെ ഈ വലിയ കെട്ടിടം റീനയുടെ ഒക്കെ സ്വന്തം ആണ്!

കുടകിൽ കാപ്പിത്തോട്ടവും റിയൽ എസ്റ്റേറ്റ് ബിസിനസ്സും ഒക്കെ ആയി എന്നും യാത്രകളിൽ ആയിരിക്കുന്ന ജോസഫ് കടയിൽ ഉണ്ടാവുക അപൂർവ്വമായി ആണ്. വീട്ടിലും!

ഈ കെട്ടിടം പണിതപ്പോൾ തന്നെ തനിക്ക് എന്നെങ്കിലും ഒരു ക്ലീനിക്ക് തുടങ്ങണം എങ്കിൽ അന്ന് തുടങ്ങണം എന്ന് പറഞ്ഞ് റീന ആർക്കും കൊടുക്കാതെ വെറുതേ ഇട്ടിരുന്ന മുറിയാണ് ഇത്!

മക്കൾ കല്യാണവും കഴിഞ്ഞ് പോയി ജോസഫിന്റെ മാതാപിതാക്കൾ മാത്രമായി വീട്ടിൽ ഒറ്റപ്പെട്ടപ്പോൾ ആണ് ഡോ.റീന ഒരു നേരമ്പോക്കിനായി ഈ ക്ലീനിക്ക് തുടങ്ങുന്നത്!

ഈ വലിയ കെട്ടിടത്തിന്റെയും പെയിന്റ് കടയുടെയും ഒക്കെ ഉടമയാണ് ഒരു ഡോക്ടറാണ് എന്ന് ഒന്നും റീനയെ പരിചയമില്ലാത്ത ആരും കണ്ടാൽ പറയില്ല! അത്ര ലാളിത്യമാണ്! തികച്ചും സാധാരണ വേഷം! സഞ്ചാരം പഴയ ഒരു ആക്ടീവയിൽ!!

ഡോ. റീന ജോബിനോട് സൂചിപ്പിച്ചത് ഓർത്തഡോക്സ് യാക്കോബായ സഭാ തർക്കത്തിന്റെ കാര്യമാണ്! യാക്കോബായ യുവജനപ്രസ്ഥാനത്തിന്റെ തീവ്ര പ്രവർത്തകനായ ജോബിന് റീന ഉൾപ്പെടുന്ന ഓർത്തഡോക്സ് വിഭാഗവുമായി യാതൊരു

💬 Comments

View all comments