DOCTOR (JOKE)
📝 Ongoing
👁 81867 views ❤ 779 likes 💬 15 comments
Lady : എക്സ്ക്യൂസ് മീ
Dr : വെൽക്കം വന്നു ഇരിക്കു. എന്താ പ്രശ്നം പറയു .
Lady : എന്റെ മോന് തീരെ സുഖമില്ലാ.
Dr: എന്താ പേര് .?
Lady : മഞ്ജു .
Dr : എന്ത് ആൺ കുട്ടിക്ക് മഞ്ജുന്ന് പേരോ..?
Lady : ഡോക്ട്ടർ അത് എന്റെ പേരാണ്..
Dr : മോന്റെ പേര് പറയൂ..?
Lady : കുഞ്ചു.
Dr: ഫുൾ നെയിം ഇതാണോ?
Lady : ഹേയ്യ് അല്ലാ ഇത് ഞങ്ങ വീട്ടിൽ വിളിക്കുന്ന പേരാ..
Dr .:മോനു എന്താ പ്രശ്നം ?
Lady : ലൂസ് മോഷൻ.
Dr :എങ്ങന പോകുന്ന് ?.
lady : അത് വാതിൽ തുറന്ന് വെച്ചാ മതി .അപ്പ തന്നെ ഓടി പോകും.
Dr :ഹലോ ഹലോ മാഡം .നിങ്ങൾ എപ്പഴും ഇങ്ങനയാണോ .?
Lady :ഹേയ് അല്ലാ ഞാൻ ചുരിദാരും ഇടും . ഇന്ന് സാരി ഉടുത്ത്.
Dr :ദേവ്യേ........മാഡം നിങ്ങളുടെ മോൻടെ അപ്പി അപ്പി... എന്ത് കളറിലാ പോകുന്നതെന്നാ ചോദിച്ചത് ... മനസ്സിലായോ...?
Dr :മം അതൊക്കെ പോട്ടെ കാര്യത്തിലേക്ക് വരാം ...കഴിച്ചോ മോൻ. ?
Lady : ഇല്ല ഡോക്ട്ടർ അവനത് കൈയ്യിലെടുത്ത് ഭാഗ്യത്തിനു ഞാൻ കണ്ട് അപ്പ തന്നെ അവന്റെ കൈ ഞാൻ കഴുകി വിട്ട് .
Dr :ഹേയ്യ് , ഞാൻ അതല്ലാ ചോദിച്ചത് .ഒരു തീരുമാനത്തിലാണല്ലേ വന്നിരിക്കുന്നത് ല്ലേ.....? നിങ്ങളുടെ വീട്ടിൽ വേറ ആരും ഇല്യേ.?
Lady : ഇല്യാ ഡോക്ടർ .എന്റെ ഭർത്താവ് ദുബായ് പോയ് അഞ്ചു വർഷം ആകുന്നു..
Dr: ങേ ഹെന്താ ഇത്... മോന് 3 വയസ്സേ ആകുന്നുള്ളോ ഭർത്താവ് പോയ് 5 വർഷമെന്ന് പറയുന്നു എങ്ങന ഇത് സംഭവിച്ച്...?
lady :ഛീ ... ഈ ഡോക്ട്
💬 Comments
View all comments