DOCTOR (JOKE)
Lady : എക്സ്ക്യൂസ് മീ Dr : വെൽക്കം വന്നു ഇരിക്കു. എന്താ പ്രശ്നം പറയു . Lady : എന്റെ മോന് തീരെ സുഖമില്ലാ. Dr: എന്താ പേര് .? Lady : മഞ്ജു . Dr : എന്ത് ആൺ കുട്ടിക്ക് മഞ്ജുന്ന് പേരോ..? Lady : ഡോക്ട്ടർ അത് എന്റെ പേരാണ്.. Dr : മോന്റെ പേര് പറയൂ..? Lady : കുഞ്ചു. Dr: ഫുൾ നെയിം ഇതാണോ? Lady : ഹേയ്യ് അല്ലാ ഇത് ഞങ്ങ വീട്ടിൽ വിളിക്കുന്ന പേരാ.. Dr .:മോനു എന്താ പ്രശ്നം ? Lady : ലൂസ് മോഷൻ. Dr :എങ്ങന പോകുന്ന് ?. lady : അത് വാതിൽ തുറന്ന് വെച്ചാ മതി .അപ്പ തന്നെ ഓടി പോകും. Dr :ഹലോ ഹലോ മാഡം .നിങ്ങൾ എപ്പഴും ഇങ്ങനയാണോ .? Lady :ഹേയ് അല്ലാ ഞാൻ ചുരിദാരും ഇടും . ഇന്ന് സാരി ഉടുത്ത്. Dr :ദേവ്യേ........മാഡം നിങ്ങളുടെ മോൻടെ അപ്പി അപ്പി... എന്ത് കളറിലാ പോകുന്നതെന്നാ ചോദിച്ചത് ... മനസ്സിലായോ...? Dr :മം അതൊക്കെ പോട്ടെ കാര്യത്തിലേക്ക് വരാം ...കഴിച്ചോ മോൻ. ? Lady : ഇല്ല ഡോക്ട്ടർ അവനത് കൈയ്യിലെടുത്ത് ഭാഗ്യത്തിനു ഞാൻ കണ്ട് അപ്പ തന്നെ അവന്റെ കൈ ഞാൻ കഴുകി വിട്ട് . Dr :ഹേയ്യ് , ഞാൻ അതല്ലാ ചോദിച്ചത് .ഒരു തീരുമാനത്തിലാണല്ലേ വന്നിരിക്കുന്നത് ല്ലേ.....? നിങ്ങളുടെ വീട്ടിൽ വേറ ആരും ഇല്യേ.? Lady : ഇല്യാ ഡോക്ടർ .എന്റെ ഭർത്താവ് ദുബായ് പോയ് അഞ്ചു വർഷം ആകുന്നു.. Dr: ങേ ഹെന്താ ഇത്... മോന് 3 വയസ്സേ ആകുന്നുള്ളോ ഭർത്താവ് പോയ് 5 വർഷമെന്ന് പറയുന്നു എങ്ങന ഇത് സംഭവിച്ച്...? lady :ഛീ ... ഈ ഡോക്ട്ടറിന്റെ ഒരു കാര്യം.അവരു ഇടക്ക് രണ്ട് ദിവസം നാട്ടിൽ വന്നിരുന്നു ഒരു പ്രശ്നം കാരണം... Dr : ഓഹോ അങ്ങന ... മം പറ.. പറ .. Lady : അതൊരു സ്വാത്തിന്റെ പ്രശ്നമാ ഡോക്ട്ടർ.. Dr : അതിനു നിങ്ങൾ വക്കീലിന്റെ അടുത്ത് അല്ലേ പോകേണ്ടത് ഇവിടെ എന്തിനു വന്ന് ..? ഞാൻ മോന് എന്ത് പ്രശ്നമെന്ന ചോദിച്ചത്...? Lady : അത് നേർത്തേ പറഞ്ഞല്ലോ. ലൂസ് മോഷണാന്ന്.. Dr : ഹോ .. സോറി. Lady .എന്റെ മോനേ സുഖമാക്കുമല്ലോ പിന്നെന്തിണാ സോറി..? Dr : അയ്യോ.. ദൈവമേ .... മോൻ എന്തെങ്കിലും കഴിച്ചോന്നാ ചോദിച്ചത്..... ? Lady : ഇല്യാ രാവിലെ രണ്ട് പ്രാവശ്യം പാൽ മാത്രമേ കുടിച്ചൊള്ളോ... ഡോക്ട്ടർ. Dr :പഞ്ചാര എത്ര ഇട്ട് .?
💬 Comments
View all comments