0%

Chapter Title : DOCTOR (JOKE)

Author : kkstories Read All Parts 323

.എന്റെ ഭർത്താവ് ദുബായ് പോയ് അഞ്ചു വർഷം ആകുന്നു..

Dr: ങേ ഹെന്താ ഇത്... മോന് 3 വയസ്സേ ആകുന്നുള്ളോ ഭർത്താവ് പോയ് 5 വർഷമെന്ന് പറയുന്നു എങ്ങന ഇത് സംഭവിച്ച്...?

lady :ഛീ ... ഈ ഡോക്ട്ടറിന്റെ ഒരു കാര്യം.അവരു ഇടക്ക് രണ്ട് ദിവസം നാട്ടിൽ വന്നിരുന്നു ഒരു പ്രശ്നം കാരണം...

Dr : ഓഹോ അങ്ങന ... മം പറ.. പറ ..

Lady : അതൊരു സ്വാത്തിന്റെ പ്രശ്നമാ ഡോക്ട്ടർ..

Dr : അതിനു നിങ്ങൾ വക്കീലിന്റെ അടുത്ത് അല്ലേ പോകേണ്ടത് ഇവിടെ എന്തിനു വന്ന് ..? ഞാൻ മോന് എന്ത് പ്രശ്നമെന്ന ചോദിച്ചത്...?

Lady : അത് നേർത്തേ പറഞ്ഞല്ലോ. ലൂസ് മോഷണാന്ന്..

Dr : ഹോ .. സോറി.

Lady .എന്റെ മോനേ സുഖമാക്കുമല്ലോ പിന്നെന്തിണാ സോറി..?

Dr : അയ്യോ.. ദൈവമേ .... മോൻ എന്തെങ്കിലും കഴിച്ചോന്നാ ചോദിച്ചത്..... ?

Lady : ഇല്യാ രാവിലെ രണ്ട് പ്രാവശ്യം പാൽ മാത്രമേ കുടിച്ചൊള്ളോ...
ഡോക്ട്ടർ.

Dr :പഞ്ചാര എത്ര ഇട്ട് .?

Lady :മുലപാൽ കൊടുക്കുന്നതിന് എന്തിനാ പഞ്ചാര ഇടുന്നത് ഡോക്ട്ടർ...?

Dr : മുന്ന് വയസ്സുള്ള കുട്ടിക്ക് ഇപ്പഴും മുല പാൽ ആണോ കൊടുക്കുന്നത്.... ?

Lady : അതെ ഡോക്ട്ടർ അവൻ അവന്റ അപ്പന്റെ പോലെയാ .

Dr : ഹലോ എന്താ ഇങ്ങന പച്ചക്ക്..

Lady :ഇല്ല്യ ഡോക്ടർ മഞ്ഞ കളറിലാ പോകുന്നത്.

Dr: ഹലോ നിങ്ങ ഇങ്ങന പച്ച പച്ചയായ് സംസാരിക്കുന്ന കാര്യമാ

💬 Comments

View all comments