Chapter Title : ?ഡോക്റ്റർ സേതുലക്ഷ്മി? [അഞ്ജലി വാര്യർ]
കൈകാര്യം ചെയ്യാറുള്ളത്, പിന്നെ സാറിന് വേണ്ടി ഒക്കെ....
സേതു : - ആര് വാങ്ങിയാലും അത് അനന്യയുടെ കാശ് തന്നെ അല്ലേ? !!
വർമ്മ : - (ചെക്ക് ബുക്കിൽ നിന്നും മറ്റൊരു ലീഫ് എടുത്തു ബ്ലാങ്ക് ആക്കി അനന്യക്ക് നീട്ടി) ഇത് ബ്ലാങ്ക് ചെക്ക്, ഇതിൽ അനന്യക്ക് വേണ്ടത് എഴുതി എടുക്കാം..... വാങ്ങിച്ചോളൂ.
അനന്യ : - (അല്പം അമ്പരപ്പോടെ) സാർ.... ഞാൻ എന്തിനാണ് ഇത് വാങ്ങുന്നത്? ആൾറെഡി മുഴുവൻ പേയ്‌മെന്റ് സാർ തന്നു കഴിഞ്ഞില്ലേ?
വർമ്മ : - താൻ ഇത് വാങ്ങു, ബാക്കി സേതു പറയും.....
അനന്യ : - (സേതുവിനെ നോക്കി, അവൾ വാങ്ങാൻ ആംഗ്യം കാണിച്ചു, അങ്ങനെ അനന്യ ആ ചെക്ക് വാങ്ങി ) ശരി സാർ....
വർമ്മ, അനന്യക്ക് ചെക്ക് കൊടുത്തിട്ട് അവിടുന്ന് എണീറ്റു, എന്നിട്ട് സേതുവിനെ നോക്കി പിന്നെ അനന്യയെ നോക്കി ചിരിച്ചിട്ട് വർമ്മ ഗെസ്റ്റ് റൂമിൽ നിന്നും പുറത്തേക്ക് പോയി. അനന്യ സേതുവിനെ നോക്കി കൊണ്ട് അവളോട് ചോദിച്ചു.
അനന്യ : - ഡോക്റ്റർ, എന്തിനാണ് ഇത് എന്ന് ചോദിക്കാൻ മാത്രം പൊട്ടത്തി അല്ല ഞാൻ, ഇതിലും വലിയ വർമ്മ മാരെ ഞാൻ ഒരുപാട് കണ്ടിട്ട് ഉണ്ട്‍. 6 വർഷത്തെ സിനിമ ജീവിതം കൊണ്ട് ഞാൻ പലതും പഠിച്ചിട്ടുണ്ട്, പല കോംപ്രമൈസും ചെയ്തിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഈ രീതിയിൽ ഉള്ള ചീപ്പ് ഗെയിം എന്നോട് വേണ്ട, ഡോക്റ്റർക്ക് ഇതിൽ ഉള്ള റോൾ എന്താണ്? നമ്മൾ തമ്മിൽ ഉള്ള ബന്ധം വെച്ച് ഡോക്റ്റർ എന്നോട് കളവ് പറയരുത്.

💬 Comments
View all comments