Chapter Title : ?ഡോക്റ്റർ സേതുലക്ഷ്മി? [അഞ്ജലി വാര്യർ]
വർമ്മ ഗെസ്റ്റ് റൂം ഡോർ തുറന്നു അകത്തേക്ക് വന്നു, വർമ്മയെ കണ്ട് സേതുവും അനന്യയും പെട്ടന്ന് എഴുന്നേറ്റ് നിന്നു. വർമ്മ അടുത്ത് വന്നിട്ട് രണ്ടുപേരോടും ഇരിക്കാൻ ആവശ്യപ്പെട്ടു. രണ്ട് പേരും ഇരുന്നു. വർമ്മ അനന്യയെ അടിമുടി നോക്കി വെള്ളം ഇറക്കി കൊണ്ടിരുന്നു.
സേതു : - മതി സാർ, അവളുടെ ചോര ഇങ്ങനെ കുടിക്കാതെ..... തെന്നിന്ത്യക്കാരുടെ സ്വത്ത് ആണ് ഇവൾ.
അനന്യ : - (സേതുവിന്റെ തുടയിൽ തട്ടിയിട്ട്) ഹേയ് ഡോക്റ്റർ..... ചുമ്മാ ഇരി.
വർമ്മ : - അതുകൊണ്ട് അല്ലേ സേതു ഞാൻ ചോര കുടിക്കുന്നത്, അല്ലെങ്കിൽ വേറെ എത്ര പെണ്ണുങ്ങൾ ഉണ്ട്‍ കുടിക്കാൻ..... (സേതുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു ).
സേതു : - ഹ്മ്മ് അത് അനന്യ പറഞ്ഞു, ചോര കുടിച്ച കഥ.
അനന്യ : - (സേതുവിനെ നോക്കി, പിന്നെ വർമ്മയെ നോക്കി പറഞ്ഞു) സോറി സാർ, ഞാൻ ആളാരാണെന്ന് അറിയാതെ.....
വർമ്മ : - അതൊന്നും കുഴപ്പം ഇല്ല അനന്യ, ആഹ് പിന്നെ ഞാൻ ഇപ്പോൾ ഇങ്ങോട്ട് വന്നത് വേറെ ഒരു കാര്യത്തിന് ആണ്.... (അതും പറഞ്ഞു വർമ്മ അയാളുടെ പോക്കറ്റിൽ നിന്നും ചെക്ക് ബുക്ക് എടുത്തു അതിൽ 50 ലക്ഷം എഴുതി അനന്യക്ക് കൊടുത്തു ) ഇതാ ബാക്കി എമൗണ്ട്. എനിക്ക് നേരിട്ട് സെറ്റിൽ ചെയ്യുന്നത് ആണ് ഇഷ്ട്ടം.
അനന്യ : - (സേതുവിനെ നോക്കി, സേതു വാങ്ങിക്കോളാൻ ആംഗ്യം കാണിച്ചു അനന്യ അത് വാങ്ങി.... ) താങ്ക് യു സാർ..... സാദാരണ മാനേജർ ആണ് ഇതൊക്കെ

💬 Comments
View all comments