
അനന്യ : - പറഞ്ഞേക്ക് ഡോക്ടറുടെ ഗോഡ്ഫാദറിനോട്, ഈ ബ്ലാങ്ക് ചെക്കിൽ ഒരു രാത്രിക്ക് അനന്യ ഒരു കോടി എഴുതാൻ പോവുകയാണെന്ന്, സമ്മതം ആണെങ്കിൽ എന്റെ മാനേജർ നെ വിളിച്ചു ഈവെനിംഗ് ഫ്ലൈറ്റ് ക്യാൻസൽ ചെയ്തു നാളെ മോണിംഗ് മറ്റൊരു ഫ്‌ളൈറ്റിൽ ബിസിനസ് ക്ലാസ്സ് ബുക്ക് ചെയ്ത ടിക്കറ്റ് എല്പിച്ചേക്ക്.
അനന്യ പറഞ്ഞത് കേട്ട് സേതു അന്തം വിട്ടു നിന്നു, അവൾ ഉടനെ തന്നെ വർമ്മ ജി യെ വിളിച്ചു കാര്യങ്ങൾ സംസാരിച്ചു. അങ്ങനെ വർമ്മ ജി സൈൻ ചെയ്തു നൽകിയ ബ്ലാങ്ക് ചെക്കിൽ അനന്യ ഒരു കോടി എഴുതി എടുത്തു. അനന്യയും സേതുവും പിന്നെ, അനന്യക്ക് വേണ്ടി ബുക്ക് ചെയ്ത ഫൈവ് സ്റ്റാർ ഹോട്ടലിലെ റോയൽ സ്യൂട്ടിലേക്ക് യാത്ര തിരിച്ചു....
(തുടരും)......
💬 Comments
View all comments