0%

Chapter Title : ഡോക്ടറാന്റീടെ മുന്നിൽ തുണിയുരിഞ്ഞ്‌... പിന്നെ [ഋഷി]

Author : ഋഷി Read All Parts 8.2K

റിസപ്ഷനിൽ ലതിയെ കണ്ടാൽ മതി. അമ്മയെന്റെ കവിളിൽ തലോടി. ഇതാണമ്മേടെയൊരു കൊഴപ്പം. ഇപ്പഴും ഞാനൊരു കുഞ്ഞാണമ്മയ്ക്ക്. പറ്റുമെങ്കിൽ എന്നെയെടുത്ത് ഒക്കത്തുവെച്ചോണ്ടു നടക്കാനും അമ്മ തയ്യാറാണ്!

മെട്രോ ഹോസ്പിറ്റൽ! അമ്മ ഈ ആശുപത്രി ചെറിയതോതിൽ കോര ഡോക്ടർ തുടങ്ങിയപ്പോൾ മുതൽ ഇതിനോടൊപ്പമുണ്ട്. ഇപ്പോൾ ഡെപ്യൂട്ടി ജീഎമ്മാണ്. പുൽത്തൈലത്തിന്റെ മണമുള്ള വിശാലമായ ലോബിയിലൂടെ നടന്ന് ഞാൻ റിസപ്ഷനിൽ ചെന്നു. ലതിയാന്റി ഫോണിലായിരുന്നു. എന്നെ നോക്കി പുഞ്ചിരിച്ച് ആന്റിയൊരു വിരൽ പൊക്കിക്കാണിച്ചു. ആ നുണക്കുഴി എനിക്കെന്നും ഇഷ്ടമായിരുന്നു.

മോനേ! എന്തു പറ്റി? വേദനയുണ്ടോ? ഫോൺ താഴെ വെച്ച് ആന്റിയെന്നെ നോക്കി സഹതാപപൂർവ്വം ചിരിച്ചു.

ഞാൻ തലയാട്ടി.

നീയിവിടെ ഇരുന്നാൽ മതി. ആന്റി സൈഡിലൊരു സിങ്കിൾ സോഫയിലേക്കു വിരൽ ചൂണ്ടി. ഞാനവിടെയമർന്നു. ഇപ്പോൾ വിങ്ങലിത്തിരി കുറഞ്ഞിരുന്നു. ഒന്നു ചാഞ്ഞ് കണ്ണുകളടച്ചു.. പിന്നെ ലതിയാന്റി കുലുക്കി വിളിച്ചുണർത്തുന്ന വരെ സുഖമായൊന്നു മയങ്ങി.

ബിബീ! നിനക്കു നാളെ രാവിലെ വരാമോ? ആന്റിയുടെ കുറച്ചു വേവലാതി പൂണ്ട സ്വരം.

എന്തുപറ്റി ലതിയാന്റീ? എണീറ്റപ്പോഴേക്കും അണ്ടിയിലെ വിങ്ങൽ പിന്നെയും കൂടിയപോലെ!

തമ്പിസാറ് അർജന്റായി സർജറീലോട്ടു പോയി. ഇന്നിനി വരത്തില്ല. നാളെ രാവിലെ ഡോക്ടറുടെ ഓപി യൊണ്ട്. നിനക്ക് എട്ടുമണിക്കത്തെ അപ്പോയിന്റ്മെന്റു തരാം. ഇപ്പോഴിനി ഡോക്ടർ സൂസൻ കോശിയേ ഉള്ളൂ. ഞാൻ മാലിനിച്ചേച്ചിയെ വിളിച്ചാരുന്നു. അപ്പോ നിന്നോടു ചോദിക്കാൻ പറഞ്ഞു...

രാത്രി വേദനയും കടിച്ചുപിടിച്ച് എങ്ങനെ കഴിക്കുമെന്നോർത്തപ്പോൾ കൂടുതലൊന്നും ആലോചിച്ചില്ല. ഡോക്ടർ സൂസൻ കോശി! എന്റെ ഡോക്ടറാന്റി. അമ്മയുടെ അടുത്ത ഫ്രണ്ടാണ്. എത്രയോ തവണ വീട്ടിൽ വന്നിട്ടുണ്ട്. കൊച്ചിലേ ആന്റീടടുത്തായിരുന്നു എപ്പഴും എന്തേലും സൂക്കേടു വരുമ്പോ പോവുന്നത്.

ഞാനമ്മയെ വിളിച്ചു.

💬 Comments

View all comments